"വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Apibrahimk (സംവാദം | സംഭാവനകൾ) |
→സമദ്: അസഹിഷ്ണുതക്ക് നമോവാകം |
||
വരി 69: | വരി 69: | ||
[[ഉപയോക്താവ്:lee2008|lee2008]] ന്റെ ലേഖനമെഴുത്തും എഡിറ്റും വര്‍ഗീയതും വംശീയതയും വളര്‍ത്താന്‍ ഉപകരിക്കുന്നതും വിഷയത്തിന്റെ ഒരു ഭാഗം മാത്രം എടുത്തുകാട്ടുന്നതും പല വസ്തുതകളും മറച്ചു വെച്ചുള്ളതുമാണ്. തെളിവായി അദ്ദേഹത്തിന്റെ ചില എഡിറ്റുകള്‍ ഒഴിച്ചുള്ളവയല്ലാം ഉണ്ട്. ഇത് അഡ്മിന്മാര്‍ ശ്രദ്ധിക്കുമല്ലോ--[[ഉപയോക്താവ്:Apibrahimk|Apibrahimk]] 14:51, 31 ഒക്ടോബര്‍ 2009 (UTC) |
[[ഉപയോക്താവ്:lee2008|lee2008]] ന്റെ ലേഖനമെഴുത്തും എഡിറ്റും വര്‍ഗീയതും വംശീയതയും വളര്‍ത്താന്‍ ഉപകരിക്കുന്നതും വിഷയത്തിന്റെ ഒരു ഭാഗം മാത്രം എടുത്തുകാട്ടുന്നതും പല വസ്തുതകളും മറച്ചു വെച്ചുള്ളതുമാണ്. തെളിവായി അദ്ദേഹത്തിന്റെ ചില എഡിറ്റുകള്‍ ഒഴിച്ചുള്ളവയല്ലാം ഉണ്ട്. ഇത് അഡ്മിന്മാര്‍ ശ്രദ്ധിക്കുമല്ലോ--[[ഉപയോക്താവ്:Apibrahimk|Apibrahimk]] 14:51, 31 ഒക്ടോബര്‍ 2009 (UTC) |
||
:Apibrahimk എല്ലാ മേഖലകളിലും ഒരാള്‍ക്ക് തീര്‍ച്ചയായും എഡിറ്റാന്‍ കഴിയില്ല. അത് താങ്കളൂം സമദും നടത്തുന്ന ആക്രമണങ്ങള്‍ക്ക് ഉത്തരമാകുമെങ്കില്‍ നമോവാകം. ചില പ്രത്യേക എഡിറ്റുകള്‍ നടത്തിയതിനാല്‍ അസഹിഷ്ണുത ഉണ്ടാവേണ്ട കാര്യം ഉണ്ടോ എന്നിക്കറിയില്ല.--<small>—ഈ തിരുത്തല്‍ നടത്തിയത് [[User:lee2008|lee2008]] </small> 15:16, 31 ഒക്ടോബര്‍ 2009 (UTC) |
15:16, 31 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
വിക്കിപീഡിയ:കാര്യനിര്‍വാഹകര്‍ക്കുള്ള നോട്ടീസ് ബോര്‍ഡ്/തലക്കെട്ട്
ബോട്ട് ഫ്ലാഗ് ഇല്ലാത്ത ബോട്ടുകള്‍
നയപ്രകാരം ആഗോളയന്ത്രങ്ങള്‍ അനുവദിക്കുന്ന വിക്കിയായി ക്രമീകരിക്കാന്‍ അഭ്യര്‍ത്ഥിക്കാന്‍ ഈ പട്ടികയില്‍ വിക്കിയുടെ പേരു ചേര്‍ക്കേണ്ടതാണ്. എന്നാല്‍ ആഗോളയന്ത്ര ഓപ്പറേറ്റര്‍മാര്‍ യന്ത്രം പ്രവര്‍ത്തിപ്പിക്കാനുള്ള വിക്കികള്‍ക്കായി നോക്കുന്ന വിക്കിപ്പട്ടികയും ഇതുതന്നെ. അതിനാല്‍ ഗ്ലോബല്‍ ബോട്ട് വിക്കി ക്രമീകരണം പൂര്‍ത്തിയാകുന്നതുവരെ ബോട്ട് ഫ്ലാഗില്ലാതെ എഡിറ്റ് ചെയ്യുന്ന ബോട്ടുകളോട് അല്പം കാരുണ്യം കാണിക്കണം എന്നഭ്യര്‍ത്ഥിക്കുന്നു. എഡിറ്റു ചെയ്യുന്ന ബോട്ട് ഗ്ലോബല്‍ ബോട്ടാണോ എന്നറിയാന്‍ ഇവിടെ നോക്കാവുന്നതാണ്. --ജേക്കബ് 22:31, 21 ഏപ്രില്‍ 2009 (UTC)
വിക്കിപീഡിയയുടെ അപരനോ?
ഇത് എന്താണ്?. വിക്കിപീഡിയയുടെ അപരനോ?--Naveen Sankar 06:58, 24 ഏപ്രില്‍ 2009 (UTC)
- ഈ രണ്ടു വെബ്‌സൈറ്റുകളുംമീഡിയ വിക്കി സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നു എന്നതൊഴിച്ചാല്‍ വിക്കിപീഡിയയും ഈ സംരഭവുമായി ബന്ധമൊന്നുമില്ല. മുകളില്‍ പറഞ്ഞിരിക്കുന്ന വെബ്‌സൈറ്റ് കേരള ഗവണ്‍മെന്റിന്റെ ഉടമസ്ഥതയിലുള്ള The State Institute of Encyclopaedic Publications പുറത്തിറക്കുന്ന സര്‍വ്വവിജ്ഞാനകോശത്തിന്റെ വെബ് എഡിഷന്‍ ആണ്.--Anoopan| അനൂപന്‍ 07:47, 24 ഏപ്രില്‍ 2009 (UTC)
പഞ്ചസ്തംഭം
പഞ്ചസതംഭങ്ങളില്‍ വരുത്തിയ ഈ മാറ്റം ശ്രദ്ധിക്കുക --Anoopan| അനൂപന്‍ 11:15, 13 മേയ് 2009 (UTC)
- റിവെര്‍ട്ട് ചെയ്യുന്നതല്ലെ നല്ലത് --Jigesh talk 11:57, 13 മേയ് 2009 (UTC)
കുഴപ്പമില്ലെന്നു തോന്നുന്നു. വിട്ടുപോയ ചിലതൊക്കെ ചേര്‍ത്തിട്ടുണ്ട്. വ്യാകരണവും അല്പംകൂടി നന്നായിട്ടുണ്ട്. റിവേര്‍ട്ടുന്നതിനേക്കാള്‍ നല്ലത് തെറ്റുണ്ടെങ്കില്‍ അതുമാത്രം തിരുത്തുന്നതാവും. --അഭി 12:08, 13 മേയ് 2009 (UTC)
- ഇത്തരം താളുകള്‍ എഡിറ്റ് ചെയ്യുന്നതിനു മുന്നെ ഒരു സംവാദം വേണമെന്നു കരുതുന്നു.അ തു പോലെ ഇത്തരം താളുകള്‍ ഫുള്‍ പ്രൊട്ടക്ട് ചെയ്യുകയും വേണം--Anoopan| അനൂപന്‍ 13:05, 13 മേയ് 2009 (UTC)
തിരുത്തുകള്‍ നന്നായിട്ടുണ്ട്. ആദ്യത്തെ സ്തംഭത്തില്‍ “ആകര സ്രോതസ്സുകള്‍ ഇല്ലാത്തവ...” എന്നത് “ഇതര സ്രോതസ്സുകള്‍ ഇല്ലാത്തവ...“ എന്നാണെന്ന് തോന്നുന്നു. ഈ സംവാദം വിക്കിപീഡിയ_സംവാദം:പഞ്ചസ്തംഭങ്ങള്‍ എന്ന താളിലാണ് കൂടുതല്‍ ചേരുകയെന്ന് തോന്നുന്നു. വിക്കിപീഡിയ:നിയമസംഹിത എന്നത് ലിങ്കോടുകൂടി വിക്കിപീഡിയ:പെരുമാറ്റച്ചട്ടം എന്നാക്കിയത് ശരിയായില്ല. ഇവ രണ്ടും മാറ്റുന്നുണ്ട് --സാദിക്ക് ഖാലിദ് 14:15, 13 മേയ് 2009 (UTC)
വിക്കിപീഡിയയ്ക്ക് അചഞ്ചലമായ നിയമങ്ങളില്ല, ഇവിടെ പറഞ്ഞിരിക്കുന്ന അഞ്ച് തത്ത്വങ്ങള്‍ ഒഴികെ. താളുകള്‍ തിരുത്തുന്നതും, തലക്കെട്ടു മാറ്റുന്നതും, പരിഷ്കരിക്കുന്നതു�� ധൈര്യമായി ചെയ്യുക. തെറ്റുകള്‍ സംഭവിക്കുമോ എന്ന് ഭയക്കേണ്ടതില്ല. മിക്ക അവസരങ്ങളിലും, ലേഖനങ്ങളുടെ എല്ലാ മുന്‍തിരുത്തലുകളും സംരക്ഷിച്ചു വെക്കാറുണ്ട്, അതുകൊണ്ട് താങ്കള്‍ യാദൃച്ഛികമായി താളുകള്‍ നശിപ്പിക്കുവാനോ വീണ്ടെടുക്കുവാന്‍ പറ്റാത്ത വിധം താളുകള്‍ ഇല്ലാതാക്കുവാനോ ഒരു സാധ്യതയുമില്ല.
ഇത് അഞ്ചാമത്തെ സ്തംഭം നവീകരിച്ചതാണ്. ഇതു ചേര്‍ക്കാമല്ലോ? --സാദിക്ക് ഖാലിദ് 15:17, 13 മേയ് 2009 (UTC)
Code of conduct എന്നതിനു് നിയമ സംഹിതയല്ല, പെരുമാറ്റച്ചട്ടം തന്നെയാണ് കൂടുതല്‍ യോജിക്കുന്നതെന്ന് തോന്നുന്നു. --Challiovsky Talkies ♫♫ 17:04, 13 മേയ് 2009 (UTC)
- ചുവന്നകണ്ണി വരാതിരിക്കുവാനാണ് തത്കാലം അങ്ങിനെയിട്ടത്. തലക്കെട്ട് മാറ്റുമ്പോള്‍ ആവശ്യമായ മാറ്റം പഞ്ചസ്തംഭം താളിലും വരുത്താവുന്നതാണ് --സാദിക്ക് ഖാലിദ് 06:18, 14 മേയ് 2009 (UTC)
ലീയുടെ ഒപ്പ്
ലീ2008 എന്ന ഉപഭോക്താവിന്റെ ഒപ്പ് തെറ്റിദ്ധരിപ്പിക്കുന്നതാണ്. പലപ്രാവശ്യം കാര്യങ്ങള്‍ അറിയിച്ചിട്ടും ലീ ഒപ്പ് മാറ്റാന്‍ തെയ്യാറുമല്ല. ഇതിന് ഒരു പരിഹാരം ഉണ്ടാക്കേണ്ടതാണ്.--Jigesh talk 09:51, 25 മേയ് 2009 (UTC)
- http://en.wikipedia.org/wiki/Wikipedia:Sign#Transclusion_of_templates --Anoopan| അനൂപന്‍ 09:53, 25 മേയ് 2009 (UTC)
- off wiki യില്‍ ചര്‍ച്ച നടന്നത് കൊണ്ടാകാം ഇവിടെ തീരുമാനമാകും മുമ്പ് സാദിക്കും വാസുനും ഒപ്പില്‍ വാണ്ടലിസം കാട്ടിയത്. ഇതിന്റെ പേരില്‍ എന്തായാലും അഡ്മിനുകള്‍ ഗുണ്ടായിസം നടത്തി വിക്കിയുടെ ഉള്ള പേര്‍ പോകാതിരിക്കാന്‍ തല്‍കാലം ഒപ്പ് മാറ്റി--—ഈ തിരുത്തല്‍ നടത്തിയത് lee2008 10:23, 25 മേയ് 2009 (UTC)
ആര്‍.എസ്.എസ്
വിക്കിപീഡിയയിലെ ലേഖനങ്ങളെക്കുറിച്ചോ, വിക്കിയെസംബന്ധിച്ചോ അല്ലാതെയുള്ള ഇത്തരം സംവാദങ്ങള്‍ മുളയിലേ നുള്ളെണ്ടതാണു്. --Shiju Alex|ഷിജു അലക്സ് 11:33, 7 ജൂലൈ 2009 (UTC)
- പൂര്‍ണമായി യോജിക്കുന്നു --ബിപിന്‍ 13:00, 7 ജൂലൈ 2009 (UTC)
കവാടം
സൈറ്റു് നോട്ടീസില്‍ ജ്യോതിശാസ്ത്ര കവാടത്തെ കുറിച്ചു് സൂചിപ്പിച്ച് ഒരു കുറിപ്പിടുക. ഇപ്പോള്‍ തുടങ്ങിയ ജ്യോതിശാസ്ത്ര കവാടം മറ്റുള്ള കവാടങ്ങള്‍ തുടങ്ങാന്‍ ഉപയോക്താക്കള്‍ക്കു് ഒരു പ്രേരണ ആയി മാറണം. അതിനായി വിഷയ താല്പര്യം അനുസരിച്ചു് ഉപയോക്താക്കള്‍ കൂടി ചേരണം. --Shiju Alex|ഷിജു അലക്സ് 07:11, 15 ജൂലൈ 2009 (UTC)
ചെയ്തു --സാദിക്ക് ഖാലിദ് 08:19, 15 ജൂലൈ 2009 (UTC)
ഒപ്പു പ്രശ്നം
ഈ BlueMango ☪ ഒപ്പ് പ്രശ്നമാണോ ? അവസാനത്തെ ചിഹ്നം ഒരു മതചിഹ്നമല്ലേ ? എന്തെങ്കിലും കുഴപ്പം തോന്നുന്നില്ലെങ്കില്‍ ക്ഷമിക്കണം --Ranjith Siji Neon IT Public 10:22, 22 ജൂലൈ 2009 (UTC)
- ഉപയോക്താവിനോട് ഒപ്പില്‍ മാറ്റം വരുത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. --Vssun 10:45, 22 ജൂലൈ 2009 (UTC)
- BlueMango ☪ മാറ്റിയിട്ടില്ലെന്നുതോന്നുന്നു --Neon. 08:07, 4 ഓഗസ്റ്റ് 2009 (UTC)
- ഇത് ശ്രദ്ധിക്കുക --Vssun 10:25, 4 ഓഗസ്റ്റ് 2009 (UTC)
ഹാക്കിംഗ്
ഹാക്കിംഗ് എന്ന ലേഖനത്തിലെയും അതിന്റെ സംവാദ താളിലെ തിരുത്തലുകളും 117.199.0.126 എന്ന ഐ.പി യും ശ്രദ്ധിക്കുമല്ലൊ. ലേഖനത്തിന്റെ ആധികാരികതയുടെ ആവശ്യം ഉള്‍പ്പെടുത്തിയ ഉടന്‍ അത് നീക്കം ചെയ്യുകയും സം വാദത്താളില്‍ സാക്ഷികള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരിക്കുന്നു. noble 20:21, 15 ഓഗസ്റ്റ് 2009 (UTC)
സമദ്
Samad തുടര്‍ച്ചയായി വാണ്ടലിസവും വ്യക്തിആക്രമണങ്ങളും നടത്തുന്നു. ശ്രദ്ധിക്കുമല്ലോ.--—ഈ തിരുത്തല്‍ നടത്തിയത് lee2008 14:42, 31 ഒക്ടോബര്‍ 2009 (UTC)
lee2008 ന്റെ ലേഖനമെഴുത്തും എഡിറ്റും വര്‍ഗീയതും വംശീയതയും വളര്‍ത്താന്‍ ഉപകരിക്കുന്നതും വിഷയത്തിന്റെ ഒരു ഭാഗം മാത്രം എടുത്തുകാട്ടുന്നതും പല വസ്തുതകളും മറച്ചു വെച്ചുള്ളതുമാണ്. തെളിവായി അദ്ദേഹത്തിന്റെ ചില എഡിറ്റുകള്‍ ഒഴിച്ചുള്ളവയല്ലാം ഉണ്ട്. ഇത് അഡ്മിന്മാര്‍ ശ്രദ്ധിക്കുമല്ലോ--Apibrahimk 14:51, 31 ഒക്ടോബര്‍ 2009 (UTC)
- Apibrahimk എല്ലാ മേഖലകളിലും ഒരാള്‍ക്ക് തീര്‍ച്ചയായും എഡിറ്റാന്‍ കഴിയില്ല. അത് താങ്കളൂം സമദും നടത്തുന്ന ആക്രമണങ്ങള്‍ക്ക് ഉത്തരമാകുമെങ്കില്‍ നമോവാകം. ചില പ്രത്യേക എഡിറ്റുകള്‍ നടത്തിയതിനാല്‍ അസഹിഷ്ണുത ഉണ്ടാവേണ്ട കാര്യം ഉണ്ടോ എന്നിക്കറിയില്ല.--—ഈ തിരുത്തല്‍ നടത്തിയത് lee2008 15:16, 31 ഒക്ടോബര്‍ 2009 (UTC)