ഉപയോക്താവ്:BipinSankar
ദൃശ്യരൂപം
|
ഇടുക്കി ജില്ലയില്‍, മുരുക്കടിയില്‍ ജനിച്ചു. തിരുവനന്തപുരത്തു സ്ഥിരതാമസം. കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡില്‍ എഞജിനിയര്‍. ഇപ്പോള്‍ ഷാര്‍ജയില്‍ ജോലിചെയ്യുന്നു. വിലാസം: bipinsankarp@gmail.com
ശലഭപുരസ്കാരം
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയന���ള്ള ഈ ശലഭപുരസ്കാരം താങ്കള്‍ക്ക് നന്നായി യോജിക്കുന്നു. താങ്കളുടെ ഇനിയുള്ള കാര്യമായ തിരുത്തലുകള്‍ക്ക് ഈ ചെറിയ പുരസ്കാരം ഒരു പ്രചോദനമായിത്തീരട്ടെ എന്ന് ആഗ്രഹിക്കുന്നു. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിച്ചുകൊണ്ട്, സസ്നേഹം--സുഗീഷ് 14:57, 13 ജൂലൈ 2008 (UTC) |
സൂക്ഷ്മതക്ക്
വിവരാവകാശനിയമം 2005, വൈദ്യുതോല്‍പ്പാദനം എന്നീ ലേഖനങ്ങള്‍ തുടങ്ങാനും അവയുടെ നിലവാരം വര്‍ദ്ധിപ്പിക്കാനും ബിപിന്‍ നടത്തുന്ന ശ്രമ��്ങള്‍ക്കു സന്തോഷസൂചകമായി ഈ മെഡല്‍ സ്നേഹത്തോടെ സമര്‍പ്പിക്കുന്നു. ബിപിന്റെ വിക്കിയിലെ എഡിറ്റുകളെല്ലാം നല്ല നിലവാരം പുലര്‍ത്തുന്നു. അഭിനന്ദനങ്ങള്‍ തുടര്‍ന്നും എഴുതുക ----Shiju Alex|ഷിജു അലക്സ് 18:31, 10 ഓഗസ്റ്റ് 2008 (UTC) |