Jump to content

ദ വാൾട്ട് ഡിസ്നി കമ്പനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(The Walt Disney Company എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദ വാൾട്ട് ഡിസ്നി കമ്പനി
പൊതു കമ്പനി
വ്യവസായംബഹുജന മാധ്യമം
വിനോദം
മുൻഗാമിsലാഫ്-ഒ-ഗ്രാം സ്റ്റുഡിയോ
സ്ഥാപിതംഒക്ടോബർ 16, 1923; 101 years ago (1923-10-16)
ലോസ് ആഞ്ചലസ്, കാലിഫോർണിയ, യുണൈറ്റഡ് സ്റ്റേറ്റ്സ്[1]
സ്ഥാപകൻsവാൾട്ട് ഡിസ്നി
റോയ് ഒ ഡിസ്നി
ആസ്ഥാനം
500 സൗത്ത് ബ്യൂണ വിസ്റ്റ സ്ട്രീറ്റ്,
ബർബാങ്ക്, കാലിഫോർണിയ
,
സേവന മേഖല(കൾ)ആഗോളം
പ്രധാന വ്യക്തി
ബോബ് ഇഗർ
(ചെയർമാൻ & സിഇഒ)
ഉത്പന്നങ്ങൾകേബിൾ ടെലിവിഷൻ, പ്രസിദ്ധീകരണം, സിനിമ, സംഗീതം, വീഡിയോ ഗെയിം, തീം പാർക്ക്, സംപ്രേഷണം, റേഡിയോ, വെബ് പോർട്ടൽ
സേവനങ്ങൾലീസെൻസിങ്
വരുമാനംIncrease US$55.632 billion (2016)[2]
Increase US$15.721 billion (2016)[2]
Increase US$9.391 billion (2016)[2]
മൊത്ത ആസ്തികൾIncrease US$92.033 billion (2016)[2]
Total equityDecrease US$47.323 billion (2016)[2]
ജീവനക്കാരുടെ എണ്ണം
195,000 (2016)[അവലംബം ആവശ്യമാണ്]
ഡിവിഷനുകൾ
അനുബന്ധ സ്ഥാപനങ്ങൾ
വെബ്സൈറ്റ്thewaltdisneycompany.com

ലോകത്തിലെ ഏറ്റവും വലിയ മാദ്ധ്യമ-വിനോദ കോർപ്പറേഷനാണ് ദ വാൾട്ട് ഡിസ്നി കമ്പനി. 1923ൽ വാൾട്ട്, റോയ് ഡിസ്നി സഹോദരങ്ങൾ ഒരു ചെറിയ അനിമേഷൻ സ്റ്റുഡിയോയാണ് ഈ കമ്പനി സ്ഥാപിച്ചത്. ഇന്നിത് ഏറ്റവും വലിയ ഹോളിവുഡ് സ്റ്റുഡിയോകളിലൊന്നും പതിനൊന്ന് അമ്യൂസ്മെന്റ് പാർ‌ക്കുകളുടേയും പല ടെലിവിഷൻ നെറ്റ്‌വർക്കുകളുടേയും (അമേരിക്കൻ ബ്രോഡ്കാസ്റ്റിങ് കമ്പനി, ഇ.എസ്.പി.എൻ, സ്റ്റാർ ടീവി എന്നിവ ഉൾപ്പെടുന്നു). ഡിസ്നിയുടെ പ്രധാന കാര്യാലയവും പ്രധാന നിർമ്മാണ സം‌രഭവും സ്ഥിതിചെയ്യുന്നത് കാലിഫോർണിയയിലെ ബർബാങ്കിലുള്ള ദ വാൾട്ട് ഡിസ്നി സ്റ്റുഡിയോസിലാണ്.

അവലംബം

[തിരുത്തുക]
  1. "Company History". Corporate Information. The Walt Disney Company. Archived from the original on September 13, 2008. Retrieved August 30, 2008.
  2. 2.0 2.1 2.2 2.3 2.4 "The Walt Disney Company Reports Fourth Quarter and Full Year Earnings for Fiscal 2016" (Press release). The Walt Disney Company. November 10, 2016. pp. 1, 12–14. Archived (PDF) from the original on January 18, 2017. Retrieved February 25, 2017. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2017-01-18. Retrieved 2017-07-24.

പുറം കണ്ണികൾ

[തിരുത്തുക]
Wikinews
Wikinews
Wikinews has related news:

വിക്കിവൊയേജിൽ നിന്നുള്ള ഡിസ്നി ടൂറിസം യാത്രാ സഹായി

ബിസിനസ് സംബന്ധമായ വിവരങ്ങൾ


"https://ml.wikipedia.org/w/index.php?title=ദ_വാൾട്ട്_ഡിസ്നി_കമ്പനി&oldid=3927213" എന്ന താളിൽനിന്ന് ശേഖരിച്ചത്