Jump to content

മേരി ബറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mary Barra എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മേരി ബറ
Barra in Mexico, August 2014
ജനനം
Mary Teresa Makela

(1961-12-24) ഡിസംബർ 24, 1961  (63 വയസ്സ്)
Royal Oak, Michigan, United States
കലാലയംKettering University
Stanford University
തൊഴിൽ(s)Chairman and CEO, General Motors
Board member of10; General Dynamics, Disney Stanford University Board of Trustees,[1] Kettering University Board of Trustees[2]
ജീവിതപങ്കാളിAnthony E. Barra
കുട്ടികൾNicholas Barra and Rachel Barra
വെബ്സൈറ്റ്Website

മേരി തെരേസ ബറ (Mary Barra) അമേരിക്കൻ കമ്പനിയായ ജനറൽ മോട്ടോഴ്സിലെ[3] ചെയർവുമണും, ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും (സി.ഇ.ഒ) ആണ്. 2014 ജനുവരി 15 മുതൽ സി.ഇ.ഒ സ്ഥാനം നിർവ്വഹിക്കുന്നു. മേജർ ഗ്ലോബൽ ആട്ടോമേക്കറിൽ CEO സ്ഥാനം അലങ്കരിക്കുന്ന ആദ്യവനിതയാണ് മേരി തെരേസ ബറ.[4][5]2013 ഡിസംബർ 10 ന് ജനറൽ മോട്ടോഴ്സ് അവളുടെ നേട്ടങ്ങളെ വിലയിരുത്തി മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആയ ഡാനിയേൽ അക്കേർസൺനുപകരം അടുത്ത സി.ഇ.ഒ പദവി മേരി തെരേസ ബറയ്ക്ക് ലഭിച്ചു. ഇതിനുമുമ്പ് അവൾ ജനറൽ മോട്ടോഴ്സിലെ ഗ്ലോബൽ പ്രൊഡക്ട് ഡെവെലോപ്പ്മെന്റ്, പർച്ചേസിംഗ് ആൻഡ് സപ്ലൈ ചെയിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായിരുന്നു. [6][7]

മുൻകാലജീവിതം

[തിരുത്തുക]

മിഖിഗനിലെ റോയൽ ഓക്കിലാണ് മേരി തെരേസ ബറ ജനിച്ചത്. 39 വർഷത്തോളം അവളുടെ പിതാവ് റേ മകെല പോൻടിയാകിലെ ഡൈ നിർമ്മാതാവായി പ്രവർത്തിച്ചിരുന്നു. [8]ബറയുടെ മാതാപിതാക്കൾ ഫിന്നിഷ് വംശത്തിൽപ്പെട്ടവരായിരുന്നു.[9][10] ആദ്യകാലവിദ്യാഭ്യാസം മിഖിഗനിലെ വാട്ടർഫോർഡ് സ്ക്കൂളിലും ബിരുദമെടുത്തത് വാട്ടർഫോർഡ് മോട്ട് ഹൈസ്ക്കൂളിൽ നിന്നും ആയിരുന്നു.

വിദ്യാഭ്യാസം

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "GM CEO Barra joins Stanford University board". Retrieved 26 April 2017.
  2. "Kettering University Board of Trustees | Kettering University". Kettering.edu. Archived from the original on 2013-12-13. Retrieved 2013-12-10.
  3. "Department of State, Division of Corporations". General Information Name Search. State of Delaware. August 11, 2009. p. File#=4718317. Archived from the original on January 6, 2010. Retrieved April 14, 2015.
  4. Vlasic, Bill (2013-12-10). "G.M. Names First Female Chief Executive". The New York Times. Retrieved 2013-12-11.
  5. "Dan Akerson to Retire as GM CEO in January 2014 Mary Barra to Become Next CEO; Dan Ammann Named President". General Motors. Retrieved 2013-12-10.
  6. Vlasic, Bill (2013-12-10). "G.M. Names First Female Chief Executive". The New York Times. Retrieved 2013-12-11.
  7. "Dan Akerson to Retire as GM CEO in January 2014 Mary Barra to Become Next CEO; Dan Ammann Named President". General Motors. Retrieved 2013-12-10.
  8. "A Look at Mary Barra, GM's First Female CEO". The Wall Street Journal. 2013-12-10. Retrieved 2013-12-11.
  9. Taylor, Alex (2012-12-17). "Mary Barra: GM's next CEO?". CNN/Fortune. Archived from the original on 2013-12-14. Retrieved 2013-12-11.
  10. Niskakangas, Tuomas (2013-12-16). "New CEO of automotive icon is of Finnish descent". Helsinki Times.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
ബിസിനസ് സ്ഥാനങ്ങൾ
Preceded by CEO of General Motors
since January 15, 2014
Succeeded by
current
"https://ml.wikipedia.org/w/index.php?title=മേരി_ബറ&oldid=3950115" എന്ന താളിൽനിന്ന് ശേഖരിച്ചത്