സ്വിറ്റ്സർലാന്റ്
സ്വിസ്സ് കോൺഫെഡറേഷൻ സ്വിറ്റ്സർലാന്റ് | |
---|---|
���േശീയ മുദ്രാവാക്യം: Unus pro omnibus, omnes pro uno (Latin) (traditional)[1] "One for all, all for one" | |
ദേശീയ ഗാനം: "Swiss Psalm" | |
Location of സ്വിറ്റ്സർലാന്റ് (orange) in യൂറോപ്പ് ഭൂഖണ്ഡത്തിൽ (white) | |
തലസ്ഥാനം | ബേൺ (federal capital) |
വലിയ നഗരം | സൂറിച്ച് |
ഔദ്യോഗിക ഭാഷകൾ | ജർമ്മൻ, ഫ്രഞ്ച്, ഇറ്റാലിയൻ, റോമൻഷ്[2] |
നിവാസികളുടെ പേര് | Swiss |
ഭരണസമ്പ്രദായം | ജനാധിപത്യം സ്വതന്ത്രരാഷ്ട്രം |
M. Leuenberger P. Couchepin (VP 07) S. Schmid M. Calmy-Rey (Pres. 07) C. Blocher H.-R. Merz D. Leuthard | |
സ്വതന്ത്രമായത് | |
1 ഓഗസ്റ്റ്[3] 1291 | |
• de facto | 22 സെപ്റ്റംബർ 1499 |
24 ഒൿറ്റോബർ 1648 | |
• Restored | 7 ഓഗസ്റ്റ് 1815 |
12 സെപ്റ്റംബർ 1848 | |
• ആകെ വിസ്തീർണ്ണം | 41,285 കി.m2 (15,940 ച മൈ) (136th) |
• ജലം (%) | 4.2 |
• 2006[4] estimate | 7,508,700 (95th) |
• 2000 census | 7,288,010 |
• ജനസാന്ദ്രത | 182/കിമീ2 (471.4/ച മൈ) (61st) |
ജി.ഡി.പി. (PPP) | 2005 estimate |
• ആകെ | $264.1 billion (39th) |
• പ്രതിശീർഷം | $32,300 (10th) |
ജി.ഡി.പി. (നോമിനൽ) | 2005 estimate |
• ആകെ | $367.5 billion (18th) |
• Per capita | $50,532 (6th) |
ജിനി (2000) | 33.7 medium |
എച്ച്.ഡി.ഐ. (2006) | 0.947 Error: Invalid HDI value · 9th |
നാണയവ്യവസ്ഥ | സ്വിസ്സ് ഫ്രാങ്ക് (CHF) |
സമയമേഖല | UTC+1 (CET) |
• Summer (DST) | UTC+2 (CEST) |
കോളിംഗ് കോഡ് | +41 |
ഇൻ്റർനെറ്റ് ഡൊമൈൻ | .ch |
ഭൂമുഖത്തെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നായ ഇന്നത്തെ സ്വിറ്റ്സർലൻഡ്, ജർമ്മൻ സാമ്രാജ്യത്വത്തിന്റെ ഭാഗമായിരുന്നു. 1291ൽ, ഊറി, ഷ്വൈസ്, ഉണ്ടർവാൾഡൻ എന്നീ പ്രവിശ്യകൾ ചേർത്ത് എക്കാലത്തും ആക്രമണരഹിതമായ സഖ്യമെന്നപേരിൽ ഒരു ഫെഡറേഷനുണ്ടാക്കി. 1353 ആയപ്പോഴേക്കും ലൂസേണും സൂറിച്ചും ഗ്ലാറ്റൂസും സുഗും ബേണും ഈ സഖ്യത്തിൽ ഭാഗമായതോടെ ഒരു സമാധാന സ്വതന്ത്രരാഷ്ട്രമായി, സ്വിറ്റ്സർലൻഡ് എന്ന സ്വിസ് റിപ്പബ്ലിക്. അയിദ് ഗനോസൻ- പ്രതിജ്ഞാസഖ്യം എന്ന പേര് സ്വയം സ്വീകരിച്ച അവർ പ്രത്യേക ചേരിചേരാനയത്തിന് വഴിയൊരുക്കി. അതോടെ സ്വിസ്റ്റ്സർലൻഡ് സമാധാനപ്രിയരുടെയും പക്ഷം പിടിക്കാത്തവരുടെയും നാടായി. ആയുർദൈർഘ്യത്തിൽ ലോകത്തിൽ രണ്ടാമത് ഇവരാണ്.
ആൽപ്സ് ജൂറ എന്നീപർവത നിരകളിലാണ് ഈ രാജ്യം സ്ഥിതി ചെയ്യുന്നത്. ജനങ്ങൾ കൃഷിയിലും വ്യവസായത്തിലും വ്യാപൃതരായി കഴിയുന്നു. സ്വിസ് കമ്പനികളുടെ കൃത്യതയും സ്വിസ് ചോക്കലേറ്റിന്റെ സ്വാദും സ്വിസ് പശുക്കളുടെ പാലിന്റെ മികവും സ്വിസ് ബാങ്കുകളുടെ ഉദാരസമീപനവും ഏറെ ആകർഷണീയമാണ്. അതുകൊണ്ട് കൂടിയാകണം ലോകം കണ്ണടച്ച് വിശ്വസിച്ച് ഇവിടെ തങ്ങളുടെ വ്യാപാര കേന്ദ്രങ്ങളുടെ ആസ്ഥാനങ്ങൾ സ്ഥാപിക്കുന്നതും. മാത്രമല്ല, നാല് ഭാഷകൾ ഒരുപോലെ ദേശീയ ഭാഷയായി പ്രഖ്യാപിച്ചിട്ടുള്ള മറ്റൊരു രാജ്യം ഭൂമുഖത്തില്ല.[അവലംബം ആവശ്യമാണ്] ജർമൻ, ഫ്രഞ്ച്, ഇറ്റാലിയൻ,റോമൻഷ് ഭാഷകൾ ദേശീയ ഭാഷയും ഇംഗ്ലീഷ് കണക്ടിംഗ് ഭാഷയുമായിട്ട് അവർ അംഗീകരിച്ചിട്ടുണ്ട്.[5] ജനസംഖ്യയിൽ തൊണ്ണൂറ് ശതമാനവും ക്രിസ്തു മതവിഭാഗത്തിലെ കത്തോലിക്-പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങൾ പങ്കിടുന്നു. 26 കന്റോണുകൾ (ഇന്ത്യയിലെ സംസ്ഥാനങ്ങൾക്ക്) അടങ്ങുന്നതാണ് സ്വിസ് രാഷ്ട്രസംവിധാനം[6].
ഗതാഗത സംവിധാനം
[തിരുത്തുക]ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽ തുരങ്കമായ ഗോഥാർഡ് തുരങ്കം സ്വിറ്റ്സർലൻഡിലാണ് നിർമ്മിച്ചിരിക്കുന്നത്[7]. വളരെയധികം മികവുറ്റ ഒരു ഗതാഗത സംവിധാനമാണ് ഇവിടത്തേത്, റെയിൽവേയാണ് മുൻപന്തിയിൽ. സ്വിസ് റയിൽവേയുടെ ആവി എഞ്ജിൻ ഇപ്പോഴും ഊട്ടിയിൽ പ്രവർത്തിക്കുന്നുണ്ട്.
രാജ്യം
[തിരുത്തുക]*These half-cantons are represented by one councillor (instead of two) in the Council of States.
ചിത്രശാല
[തിരുത്തുക]-
ഒരു പഴയകാല തീവണ്ടി
-
ആൽപ്സ് പർവത നിരകളിലെ ജുംഗ്ഫ്രാവ്ജൗച്ച്
-
ലൂസേർൺ
അവലംബം
[തിരുത്തുക]- ↑ The motto is traditional; it is not officially defined by the Swiss constitution or Swiss law. See Unus pro omnibus, omnes pro uno for more information.
- ↑ Federal Constitution, article 70, "Languages", paragraph 1: The official languages of the Confederation are German, French, and Italian. Romansh shall be an official language for communicating with persons of Romansh language.
- ↑ Traditional. Federal Charter only mentions "early August" and the treaty is clearly a renewal of an older and lost one.
- ↑ Press release of the Federal Statistical Office, 30 ഓഗസ്റ്റ് 2007.
- ↑ http://www.swissinfo.ch/eng/specials/switzerland_how_to/daily_life/Languages.html?cid=29177618 Archived 2014-05-17 at the Wayback Machine. Swiss info.ch
- ↑ https://www.google.co.in/search?q=switzerland+23+cantons&rlz=1C1CHMD_enIN465IN466&espv=210&es_sm=93&tbm=isch&tbo=u&source=univ&sa=X&ei=fIb_UpnHHIuMrgeEkIDQDw&ved=0CDkQsAQ
- ↑ ടെഹ്രാൻ റ്റൈംസ്
അൽബേനിയ • അൻഡോറ • അർമേനിയ2 • ഓസ്ട്രിയ • അസർബെയ്ജാൻ1 • ബെലാറസ് • ബെൽജിയം • ബോസ്നിയയും ഹെർസെഗോവിനയും • ബൾഗേറിയ • ക്രൊയേഷ്യ • സൈപ്രസ്2 • ചെക്ക് റിപ്പബ്ലിക്ക് • ഡെന്മാർക്ക് • എസ്തോണിയ • ഫിൻലാന്റ് • ഫ്രാൻസ് • ജോർജ്ജിയ1 • ജെർമനി • ഗ്രീസ് • ഹങ്കറി • ഐസ്ലാന്റ് • അയർലണ്ട് • ഇറ്റലി • ഖസാക്കിസ്ഥാൻ1 • ലാത്വിയ • ലീചെൻസ്റ്റീൻ • ലിത്വാനിയ • ലക്സംബർഗ്ഗ് • മാസിഡോണിയ • മാൾട്ട • മൊൾഡോവ • മൊണാക്കോ • മോണ്ടെനെഗ്രൊ • നെതെർലാന്റ് • നോർവെ • പോളണ്ട് • പോർച്ചുഗൽ • റൊമേനിയ • റഷ്യ1 • സാൻ മരീനോ • സെർബിയ • സ്ലൊവാക്യ • സ്ലൊവേനിയ • സ്പെയിൻ • സ്വീഡൻ • സ്വിറ്റ്സർലാന്റ് • തുർക്കി1 • യുക്രെയിൻ • യുണൈറ്റഡ് കിങ്ഡം • വത്തിക്കാൻ
അംഗീകരിക്കപ്പെടാത്ത രാഷ്ട്രങ്ങൾ: അബ്ഖാസിയ • നഗോർണോ-കരബാഖ്2 • സൗത്ത് ഒസ്സെഷ്യ • ട്രാൻസ്നിസ്ട്രിയ • നോർതേൺ സൈപ്രസ്2 3
ഭൂമിശാസ്ത്ര കുറിപ്പുകൾ: (1) ഭാഗികമായി ഏഷ്യയിൽ; (2) ഏഷ്യയിൽ സ്ഥിതിചെയ്യുന്നെങ്കിലും യൂറോപ്പുമായി സാമൂഹിക-രാഷ്ട്രീയ സാമ്യങ്ങൾ ഉണ്ട്; (3) ടർക്കി മാത്രമേ വടക്കേ സൈപ്രസിനെ അംഗീകരിച്ചിട്ടുള്ളൂ.