ഹംസരുത (വൃത്തം)
ദൃശ്യരൂപം
(ഹംസരുത എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലയാള ഭാഷാവൃത്തമാണ് ഹംസരുത. മഗണം നഗണം അതിനുശേഷം രണ്ട് ഗുരു എന്നിവ ഒരു വരിയിൽ വരുന്ന വൃത്തമാണിത്.[1]
ലക്ഷണം
[തിരുത്തുക]“ | മനം ഹംസ രുത ഗം ഗം | ” |
- ↑ വൃത്തമജ്ഞരി,ഏ.ആർ.രാജരാജവർമ്മ