സാറ അർജുൻ
ദൃശ്യരൂപം
സാറ അർജുൻ | |
---|---|
ജനനം | 18.06.2005 |
തൊഴിൽ | അഭിനേതാവ് |
സജീവ കാലം | 2011–ഇത് വരെ |
സാറാ അർജുൻ(ജനനം:18-6- 2005) ഒരു തെന്നിന്ത്യൻ ചലച്ചിത്ര ബാലതാരം ആണ്.മുംബൈയിൽ ജനിച്ച സാറയുടെ ദൈവ തിരുമകൾ എന്ന ചിത്രത്തിലെ നിള കൃഷ്ണ എന്ന കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടു.എ.എൽ വിജയ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ വിക്രത്തിൻറ്റെ ആറ് വയസ്സുള്ള മകളായിട്ടാണ് സാറ അഭിനയിച്ചിരിക്കുന്നത്. തമിഴ്,തെലുങ്ക്,ഹിന്ദി,മലയാളം തുടങ്ങിയ ഭാഷകളിൽ സാറാ അഭിനയിച്ചിട്ടുണ്ട്.
കുടുംബം
[തിരുത്തുക]സാറയുടെ അച്ഛന്റെ പേര് രാജ് അർജുൻ എന്നാണ്. അദ്ദേഹം അറിയപ്പെടുന്ന ഒരു അഭിനേതാവ് ആണ്. അമ്മ സന്യ ഒരു നൃത്ത അധ്യാപിക ആണ്.
ചലച്ചിത്രങ്ങൾ
[തിരുത്തുക]- 404 (2011)
- ദൈവ തിരുമകൾ (2011)...നിള കൃഷ്ണൻ
- Ek Thi Dyaan (2013)...Misha Mathur
- Chithirayil Nilachoru (2013)...Oviya
- ജയ് ഹോ (2014)
- Saivam (2014)...തമിഴ് സെൽവി
- Jazbaa (2015)...സനയ
- ആൻമരിയ കലിപ്പിലാണ് (2016)...ആൻമരിയ
- Ek Ladki Ko Dekha Tho Aisa Laga