ദൈവതിരുമകൾ
ദൃശ്യരൂപം
(ദൈവ തിരുമകൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദൈവതിരുമകൾ | |
---|---|
സംവിധാനം | എ.എൽ. വിജയ് |
നിർമ്മാണം | മോഹൻ നടരാജൻ |
രചന | എ.എൽ. വിജയ് |
അഭിനേതാക്കൾ | |
സംഗീതം | ജി.വി. പ്രകാശ് കുമാർ |
ഛായാഗ്രഹണം | നിരവ് ഷാ |
ചിത്രസംയോജനം | ആന്റണി (ഫിലിം എഡിറ്റർ) |
സ്റ്റുഡിയോ | ശ്രീ രാജകാളിയമ്മൻ മീഡിയാസ് |
റിലീസിങ് തീയതി | മേയ് 13, 2011 |
രാജ്യം | ഇന്ത്യ |
ഭാഷ | തമിഴ് |
വിക്രം നായകനായി 2011 - ൽ പുറത്തിറങ്ങിയ തമിഴ്ചലച്ചിത്രമാണ് ദൈവതിരുമകൾ. എ.എൽ. വിജയ് ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. മോഹൻ നടരാജനാണ് ചിത്രത്തിന്റെ നിർമ്മാണം. ഈ സിനിമ അജയ് ദേവ്ഗൺ അഭിനയിച്ച് അത് ഹാരി ബാവേജ സംവിധാനം ചെയ്ത ഹീന്ദി ചലച്ചിത്രമായ മേ എയിസ ഹി ഹൂൺ എന്ന ചിത്രത്തിന്റെ അടിസ്ഥാനമാന്നെങ്കീലും അത് അയാം സാം എന്ന അമേരിക്കൻ ചലച്ചിത്രത്തിന്റെ തമിഴ് ആവിഷ്കരണമാണ് ഈ ചിത്രം. അഞ്ചു വയസിന്റെ മാനസികവളർച്ചയുള്ള കഥാപാത്രത്തെയാണ് വിക്രം ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
ഗാനങ്ങൾ
[തിരുത്തുക]സംഗീതം : ജി.വി. പ്രകാശ്
- – കഥ സൊല്ല പോറേൻ...
- – വിഴികളിൽ ഒരു വാനവിൽ...
- – പാ പാ പപ്പ...
- – വെണ്ണിലവേ...
- – ജഗട തോം...
- – ആരീരോ...
- – ലൈഫ് ഈസ് ബ്യൂട്ടിഫുൾ...