സംവാദം:സെറിബ്രൽ പാൾസി
ദൃശ്യരൂപം
യാന്ത്രികവിവർത്തനഫലകം
[തിരുത്തുക]ഒരു അജ്ഞാത ഉപയോക്താവ് ലേഖനത്തിൽ യാന്ത്രിക വിവർത്തനത്തിന്റെ ഫലകം ചേർത്തിട്ടുണ്ട്. എന്നാൽ പദ്ധതി താളിൽ അതിന്റെ വിവരണം വന്നിട്ടുമില്ല. ഇൻഫോ ബോക്സിലെ ഇംഗ്ലീഷ് ഭാഗങ്ങളൊക്കെ മാറ്റുന്നുണ്ട്. അത് പൂർത്തിയാവുന്നതോടെ ടാഗ് നീക്കുന്നതാണ്. -- Irshadpp (സംവാദം) 11:06, 4 സെപ്റ്റംബർ 2023 (UTC)
- നീക്കിയിട്ടുണ്ട്. Irshadpp (സംവാദം) 11:15, 4 സെപ്റ്റംബർ 2023 (UTC)