സംവാദം:ബ്രക്കിസ്റ്റോക്രോൺ പ്രശ്നം
ഇംഗ്ലീഷ് വിക്കിയിലെ ലേഖനത്തിൽ "ബ്രക്കിസ്റ്റോക്രോൺ കർവ്" എന്നു കാണുന്നല്ലോ. ചിത്രീകരണവും വ്യത്യസ്തമാണ്. പക്ഷേ ഈ ലേഖനത്തിലെ ചലന ചിത്രം കൂടുതൽ സംവേദനക്ഷമമാണ്. ഈ ചിത്രം ഇംഗ്ലീഷ് വിക്കിയിൽ നൽകുന്നത് നന്നായിരിക്കും..? -- Adv.tksujith 08:26, 4 ഒക്ടോബർ 2011 (UTC)
- ലംബമായ പാതയിലൂടെയുള്ള സഞ്ചാരം മനസിലാക്കാൻ പറ്റുന്നില്ല :-( --Vssun (സുനിൽ) 09:49, 4 ഒക്ടോബർ 2011 (UTC)
- ബ്രക്കിസ്റ്റോക്രോൺ കർവ് ഈ സഞ്ചാരപാതയുടെ പേരാണ്. ചിത്രം ചേർക്കാൻ Raghith ഇവിടെ നിർദ്ദേശിച്ചിട്ടുണ്ട്.
- ബ്രക്കിസ്റ്റോക്രോൺ കർവ് ഈ സഞ്ചാരപാതയുടെ പേരാണ്. ചിത്രം ചേർക്കാൻ Raghith ഇവിടെ നിർദ്ദേശിച്ചിട്ടുണ്ട്.
"Given two points A and B in a vertical plane, what is the curve traced out by a point acted on only by gravity, which starts at A and reaches B in the shortest time." ഇതാണ് ചോദ്യം. എത്ര ട്രാൻസ്‌ലേറ്റ് ചെയ്തിട്ടും ആ ഇഫക്ട് കിട്ടുന്നില്ല...:) --ശ്രുതി 10:08, 4 ഒക്ടോബർ 2011 (UTC)
- ഈ ചോദ്യം ദ്വിമാന(2Dimension) ചലനത്തെക്കുറിച്ചാണ്. അതുകൊണ്ടാണ് ലംബപ്രതലം പരിഗണിച്ചത്.--ശ്രുതി 11:05, 4 ഒക്ടോബർ 2011 (UTC)
- ഞാൻ ആ ചിത്രത്തിന്റെ കാര്യമാണ് പറഞ്ഞത്. ലംബമായാ ആ പാതയിലൂടെ ആരംഭത്തിലുള്ള ചലനം, മറ്റുള്ളവയേക്കാൽ വേഗത്തിലാവേണ്ടതല്ലേ എന്നാണ് ചോദ്യം. --Vssun (സുനിൽ) 13:48, 4 ഒക്ടോബർ 2011 (UTC)
- ഈ ചോദ്യം ദ്വിമാന(2Dimension) ചലനത്തെക്കുറിച്ചാണ്. അതുകൊണ്ടാണ് ലംബപ്രതലം പരിഗണിച്ചത്.--ശ്രുതി 11:05, 4 ഒക്ടോബർ 2011 (UTC)
ചിത്രത്തിനു പ്രശ്നമൊന്നും കാണുന്നില്ല.ലംബമായ പാതയിലൂടെയുള്ള വസ്തു തന്നെയാണ് ആദ്യം തിരശ്ചീനരേഖയിലെത്തുന്നത്.ഈ സമയത്ത് ലംബപാതയും സൈക്ലോയിഡും തമ്മിൽ വളരെച്ചെറിയ സമയവ്യത്യാസമേ ഉള്ളു.അത് ചിത്രത്തിൽ വ്യക്തമാണല്ലോ.--ശ്രുതി 17:32, 6 ഒക്ടോബർ 2011 (UTC)