വിസ്മയ പാർക്ക്
ദൃശ്യരൂപം
വിസ്മയ വാട്ടർ തീം പാർക്ക് Vismaya Water Theme Park | |
---|---|
Location | Kerala |
Address | Parassinikadavu, Kannur |
Website | http://www.vismayakerala.com/ |
Owner | Malabar Tourism Development Corporation |
Opened | 2008 |
Slogan | "ullasam ellarkkum" (fun for everyone) |
കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു വിനോദകേന്ദ്രമാണ് പറശ്ശിനിക്കടവിലെ വിസ്മയ പാർക്ക്. 2000 ത്തിൽ സ്ഥാപിതമായ ഒരു സഹകരണ സ്ഥാപനമായ മലബാർ ടൂറിസം ഡവലപ്‌മെന്റ് കൊ-ഓപ്പറേറ്റീവ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മേൽനോട്ടത്തിലാണ് പാർക്കിന്റെ പ്രവർത്തനങ്ങൾ. [1] കണ്ണൂരിൽ നിന്ന് 18 കിലോമീറ്ററും തളിപ്പറമ്പിൽ നിന്ന് 8 കിലോമീറ്ററും ദൂരത്തിൽ പറശ്ശിനിക്കടവിലാണ് പാർ��്ക്.
എത്തിച്ചേരാനുള്ള വഴി
[തിരുത്തുക]- ദേശീയപാതയിൽ കണ്ണൂരിനും തളിപ്പറമ്പിനും മദ്ധ്യഭാഗത്തായുള്ള മാങ്ങാട്ട് പറമ്പ് നിന്നും 3 കിലോമീറ്റർ പറശ്ശിനിക്കടവ് റോഡിൽ സഞ്ചരിച്ചാൽ ഇവിടെ എത്താം
- മയ്യിൽ കാട്ടാമ്പള്ളി റോഡിൽ നിന്നും പറശ്ശിനിക്കടവു വഴി ഇവിടെ എത്താം
വിസ്മയ പാർക്കിന്റെ പ്രവർത്തനത്തിനാവശ്യമായ വെള്ളംമുഴുവൻ ശേഖരിക്കുന്നത് മഴവെള്ളസംഭരണിയിൽനിന്നുമാണ്[അവലംബം ആവശ്യമാണ്]
ചിത്രശാല
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-11-05. Retrieved 2011-05-17.
Vismaya എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.