Jump to content

വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2013/പങ്കെടുക്കാൻ താൽ‌പ്പര്യപ്പെടുന്നവർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

താങ്കൾ വിക്കിസംഗമോത്സവത്തിൽ പങ്കുചേരാനാഗ്രഹിക്കുന്നുവെങ്കിൽ ദയവായി, താഴെയുള്ള പട്ടികയിൽ സ്വന്തം ഉപയോക്തൃനാമവും മറ്റു പ്രധാന വിവരങ്ങളും ചേർക്കുക.

ദയവായി ശ്രദ്ധിക്കുക: ഈ പട്ടിക ഒരു പ്രാഥമിക വിവരശേഖരണശ്രമം മാത്രമാണു്. ഇതിൽ പേരു ചേർക്കുന്നതോടൊപ്പം പ്രത്യേകമായി പേര് രെജിസ്റ്റർ ചെയ്യുകയും വേണം. രെജിസ്ട്രേഷൻ സംബന്ധമായ വിശദവിവരങ്ങൾക്ക് വിക്കിസംഗമോത്സവത്തിന്റെ
രജിസ്ട്രേഷൻ താൾ കാണുക. താഴെ പേരു ചേർത്തിട്ടുള്ള ഉപയോക്താക്കളുടെ സംവാദത്താളുകളിലും രജിസ്ട്രേഷൻ സംബന്ധമായ വിവരങ്ങൾ ലഭ്യമാക്കുന്നതാണ്.

പട്ടിക പൂരിപ്പിക്കുന്ന വിധം:

[തിരുത്തുക]
1. താഴെയുള്ള തലക്കെട്ടിന്റെ വലതുവശത്തായി നീലനിറത്തിൽ കാണുന്ന "തിരുത്തുക" എന്ന ലിങ്ക് ക്ലിക്കുചെയ്യുക. അപ്പോൾ ഇതേ പട്ടിക തിരുത്താവുന്ന അവസ്ഥയിൽ തുറന്നുവരും.
2. അതിൽ സൂചിപ്പിച്ചിട്ടുള്ള ഭാഗത്ത് (നിലവിൽ പേരു ചേർത്തിട്ടുള്ളവരുടെ താഴെയായി) പുതുതായി ഒരു വരി എഴുതിച്ചേർക്കുക. അവിടെത്തന്നെ തൊട്ടുതാഴെക്കാണുന്ന വരി മാതൃകയായി പകർത്തി മുകളിൽ ചേർത്ത് അതിൽ തിരുത്തലുകൾ വരുത്തുന്നതായിരിക്കും സൗകര്യപ്രദം.
city= എന്നുള്ളിടത്ത് താങ്കൾ വസിക്കുന്ന പട്ടണത്തിന്റെയോ ജില്ലയുടേയോ പേരു ചേർക്കുക. arvdate= എന്നുള്ളിടത്ത് എത്തിച്ചേരുവാൻ ഉദ്ദേശിക്കുന്ന തീയതി, arvtime= എന്നുള്ളിടത്ത് എത്തിച്ചേരുവാൻ ഉദ്ദേശിക്കുന്ന സമയം, depdate= എന്നുള്ളിടത്ത് തിരിച്ചുപോകാൻ ഉദ്ദേശിക്കുന്ന തീയതി, deptime= എന്നുള്ളിടത്ത് തിരിച്ചുപോകാൻ ഉദ്ദേശിക്കുന്ന സമയം എന്നിവയും com= എന്നുള്ളിടത്ത് പ്രത്യേക കുറിപ്പുകൾ വല്ലതുമുണ്ടെങ്കിൽ അതും എഴുതിച്ചേർക്കുക.
3. താങ്കൾ എഴുതിച്ചേർത്ത രൂപം ശരിയായ വിധമാണോ എന്ന് പ്രിവ്യൂ അമർത്തി പരിശോധിക്കുക.
4. ശരിയായ വിധമാണെങ്കിൽ, താൾ സേവു ചെയ്യുക. അല്ലെങ്കിൽ, ശരിയായ വിധമാവുന്നതുവരെ വീണ്ടും തിരുത്തലുകൾ വരുത്തി പ്രിവ്യൂ പരിശോധിക്കുക. ഒടുവിൽ സേവ് ചെയ്യുക. നന്ദി!

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരുടെ പട്ടിക

[തിരുത്തുക]
ഉപയോക്തൃനാമം പേര് സ്ഥലം എത്തിച്ചേരുന്ന
തീയതിയും
സമയവും
തിരിച്ചുപോവുന്ന
തീയതിയും
സമയവും
കുറിപ്പ്
Viswaprabha - തൃശ്ശൂർ 20/12/2013:09.00am 23/12/2013:08.00pm വിക്കിസംഗമോത്സവത്തിന്റെ വിജയം ഉറപ്പുവരുത്താനുള്ള ശ്രമദാനപ്രവർത്തനം
Erfansaitalpy - ആലപ്പുഴ 20/12/2013:09.00am 23/12/2013:08.00pm വിക്കിസംഗമോത്സവത്തിന്റെ വിജയം ഉറപ്പുവരുത്താനുള്ള ശ്രമദാനപ്രവർത്തനം
Geethavi - തൃശ്ശൂർ 20/12/2013:09.00am 23/12/2013:08.00pm
Hareshare - തൃശ്ശൂർ 20/12/2013:09.00am 23/12/2013:08.00pm
കണ്ണൻ ഷൺമുഖം - കൊല്ലം 20/12/2013:09.00am 23/12/2013:08.00pm വിക്കിസംഗമോത്സവത്തിന്റെ വിജയം ഉറപ്പുവരുത്താനുള്ള ശ്രമദാനപ്രവർത്തനം
Sai K shanmugam - കൊല്ലം 20/12/2013:09.00am 23/12/2013:08.00pm ശ്രമദാനപ്രവർത്തനം
Jose Arukatty - ദുബായ് 20/12/2013:07.00pm 23/12/2013:08.00pm വിക്കിസംഗമോത്സവത്തിന്റെ വിജയം ഉറപ്പുവരുത്താനുള്ള ശ്രമദാനപ്രവർത്തനം
Rameshng - ബാംഗ്ലൂർ 20/12/2013:07.00pm 22/12/2013:08.00pm പങ്കെടുക്കുക, വിജയത്തിനുവേണ്ടി പങ്കാളിയാവുക, വിക്കിപ്രവർത്തനത്തിന് കൂടുതൽ പ്രചോദനം ആർജ്ജിക്കുക.
Lalsinbox - കണ്ണൂർ 21/12/2013:07.00AM 22/12/2013:08.00PM ഒരിടവേളക്കു ശേഷം വിക്കിയിലെക്കു തിരിചു വരുന്നു,,, ഒരു പരിശീലന കള��ി വേണം
Jyothi S Lal - കണ്ണൂർ 21/12/2013:07.00AM 22/12/2013:08.00PM പുതുമുഖം,,, ഒരു പരിശീലന കളരി വേണം
Manojk - തൃശ്ശൂർ 20/12/2013: 23/12/2013: ശ്രമദാനം
Sivahari - എറണാകുളം 21/12/2013: 22/12/2013: വിക്കിസംരംഭങ്ങളിൽ വീണ്ടും സജീവമാവുക
Alfasst - പാലക്കാട് തീരുമാനിച്ചിട്ടില്ല: തീരുമാനിച്ചിട്ടില്ല: അവിടെയെത്തും, തീർച്ച.
AswiniKP - ആലപ്പുഴ തീരുമാനിച്ചിട്ടില്ല: തീരുമാനിച്ചിട്ടില്ല: വിജയത്തിനുവേണ്ടി പങ്കാളിയാവുക, ചില സംശയനിവാരണം
fuadaj - കൊല്ലം 21/12/2013: 22/12/213: വിക്കിപീഡിയരുമായി പരിചയം പുതുക്കുക.വിക്കി ബന്ധം നിലനിർത്തുക
kjbinukj - പത്തനംതിട്ട -: -: കാണാനുമറിയാനുമൊപ്പം കൂടാനും
Shine.Ravindra - ആലപ്പുഴ 21/12/2013-: -: സാദ്ധ്യതകളെക്കുറിച്ച് കൂടുതൽ അറിയാനും കൂടാനും
vknizar - തൃശൂർ 21/12/2013-: -: വിക്കി സാധ്യതകളെക്കുറിച്ച് കൂടുതൽ അറിയാനും പുലികളുമായി കൂടാനും
Ranjithsiji - അങ്കമാലി 21/12/2013-: -: എല്ലാരേം കാണുക.എല്ലാരോടും സംസാരിക്കുക.
Rajesh K.S. - കരുനാഗപ്പള്ളി 21/12/2013:09.00am 22/12/2013:06.00pm സിരകളിൽ വിക്കി രക്തം ഒഴുകുന്നുണ്ടെങ്കിലും അതിനു മീതെ നിൽക്കുന്ന അലസത മാറ്റിയെടുക്കുവാൻ ഈ സംഗമോത്സവത്തിലും ഞാൻ പങ്കെടുക്കും.
Rajeshodayanchal - ബാംഗ്ലൂർ 21/12/2013- ഉച്ചയ്ക്ക്: 22/12/2013 രാത്രി 10മണി: എല്ലാവരേയും ഒന്നൂടെ കാണണം.
Ovmanjusha - ഒടയഞ്ചാൽ 21/12/2013- ഉച്ചയ്ക്ക്: 22/12/2013 രാത്രി 10മണി:
ആത്മിക - ഒടയഞ്ചാൽ 21/12/2013- ഉച്ചയ്ക്ക്: 22/12/2013 രാത്രി 10മണി: :) പുതുമുഖം
Cskumaresan - കോട്ടയം 21/12/2013- ഉച്ചയ്ക്ക്: 22/12/2013 രാത്രി 10മണി: :) പുതുമുഖം മലയാളം വിക്കി പങ്കാളി. വിക്കിസംഗമോത്സവത്തിന്റെ വിജയം ഉറപ്പുവരുത്താനുള്ള ശ്രമദാനപ്രവർത്തനം
Vijayakumarblathur - കണ്ണൂർ 21/12/2013:09.00am 22/12/2013:10.00pm വിക്കിസംഗമോത്സവത്തിന്റെ വിജയം ഉറപ്പുവരുത്താനുള്ള ശ്രമദാനപ്രവർത്തനം
Sivavkm - വൈക്കം 21/12/2013:രാവിലെ 22/12/2013:വൈകിട്ട് രണ്ട് ദിവസവുമുണ്ടാവും, രാവിലെ വന്ന് വൈകിട്ട് തിരികെ പോകും
riswan ilaveyil - മഞ്ചേരി 21/12/2013:രാവിലെ 22/12/2013:വൈകിട്ട് രണ്ട് ദിവസവുമുണ്ടാവും,
Arunravi.signs - തിരുവനന്തപുരം 21/12/2013:രാവിലെ 22/12/2013:വൈകിട്ട് വിക്കിസംഗമോത്സവത്തിന്റെ വിജയം ഉറപ്പുവരുത്താനുള്ള ശ്രമദാനപ്രവർത്തനം
sujanika - മണ്ണാർക്കാട് 21/12/2013:ഉച്ചയോടെ 22/12/2013:വൈകിട്ട് പരിചയപ്പെടാനും പങ്കുചേരാനും
ganga dharan - കോഴിക്കോട്‌ 21/12/2013:ഉച്ചയോടെ 22/12/2013:വൈകിട്ട് പുതുമുഖം . ആരെയും പരിചയം ഇല്ല. വിക്കിയെ കുറിച്ച് കൂടുതൽ അറിയണം എന്നുണ്ട്.
Byju V - തിരുവനന്തപുരം 21/12/2013:രാവിലെ 22/12/2013:വൈകിട്ട് പുതുമുഖം . ആരെയും പരിചയം ഇല്ല. വിക്കിയെ കുറിച്ച് കൂടുതൽ അറിയണം എന്നുണ്ട്.
Anas - വയനാട് 21/12/2013:രാവിലെ 22/12/2013:വൈകിട്ട് പരിചയപ്പെടാനും പങ്കുചേരാനും
sreejithkoiloth - വയനാട് 20/12/2013:01.00pm 23/12/2013:ഉച്ചതിരിഞ്ഞ് വിക്കിസംഗമോത്സവത്തിന്റെ വിജയം ഉറപ്പുവരുത്താനുള്ള ശ്രമദാനപ്രവർത്തനം
Kiran Gopi - കൊല്ലം 21/12/2013:10.00am 22/12/2013:വൈകിട്ട് 6.00 വിക്കിസംഗമോത്സവത്തിന്റെ വിജയം ഉറപ്പുവരുത്താനുള്ള ശ്രമദാനപ്രവർത്തനം
SYNAN - എറണാകുളം 21/12/2013:രാവിലെ 22/12/2013:വൈകിട്ട്
satheesan.vn - തൃശ്ശൂർ 22/12/2013:11.00am 23/12/2013:വൈകിട്ട് 5.00 പങ്കെടുക്കുന്നു
Balasankarc - കാലടി 21/12/2013:09.00am 23/12/2013:വൈകിട്ട് 5.00 എല്ലാരേയു നേരിട്ടു് കാണണം
sugeesh സുഗീഷ് സൂറത് 20/12/2013:12am 23/12/2013:വൈകിട്ട് 5.00 വിദ്യാർത്ഥിസംഗമത്തിന്റെ പ്രവർത്തനങ്ങളിൽ പങ്കുചേരുക.