ഉപയോക്താവ്:Hari Shree
ദൃശ്യരൂപം
(ഉപയോക്താവ്:Hareshare എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
.ml .sa .en
വിദ്യാഭ്യാസ തിരുത്തൽ യജ്ഞം 2017 താരകം
2017 ആഗസ്റ്റ് 31 മുതൽ ഒക്ടോബർ 31 വരെ നടന്ന വിദ്യാഭ്യാസ തിരുത്തൽ യജ്ഞം 2017 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
|
ലേഖനയജ്ഞതാരകം 2015 മാർച്ച് 15
ബാബുജിയുടെ സ്മരണാഞ്ജലിയായി 2015 മാർച്ച് 15-നു മലയാളം വിക്കിപീഡിയയ്ക്കു സമർപ്പിച്ച ലേഖനയജ്ഞത്തിൽ സജീവമായി പങ്കെടുത്തതിനു് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
ഞാനും സമർപ്പിക്കുന്നു --രൺജിത്ത് സിജി {Ranjithsiji} ✉ 09:27, 16 മാർച്ച് 2015 (UTC) |