Jump to content

രാം സിംഗ് താക്കുറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Capt. Ram Singh Thakuri
ജനനം(1914-08-15)15 ഓഗസ്റ്റ് 1914
Khanyara, Dharamsala, Himachal Pradesh, British India
മരണം15 ഏപ്രിൽ 2002(2002-04-15) (പ്രായം 87)
Bhaisakund, Uttar Pradesh, India
ദേശീയതINA, India
ജോലിക്കാലം1942–1974
പദവിCompany Havildar Major
യൂനിറ്റ്1st Gorkha Rifles
യുദ്ധങ്ങൾKhyber-Pakhtunkhwa War
പുരസ്കാരങ്ങൾKing George VI Coronation Medal
മറ്റു തൊഴിലുകൾBand Master

ഇന്ത്യൻ ഗോർഖ സ്വാതന്ത്ര്യ സമര സേനാനിയും സംഗീതജ്ഞനും സംഗീത രചയിതായിരുന്നു ക്യാപ്റ്റൻ രാം സിംഗ് താക്കുറി [1]( നേപ്പാൾ : कप्तान राम सिहँ ठकुरी ഓഗസ്റ്റ് 15, 1914 - ഏപ്രിൽ 15, 2002). ഇന്ത്യൻ നാഷണൽ ആർമിയിൽ , കദം കദം ബഡായേ ജ, സുബ് സുഖുൻ ചെയിൻ ഉൾപ്പെടെ നിരവധി ദേശസ്നേഹത്തിന്റെ പല ഗാനങ്ങളും അദ്ദേഹം രചിച്ചു.

പിന്നീട് ക്യാപ്റ്റൻ സിംഗ് ഉത്തർപ്രദേശിലെ പ്രവിശ്യാ ആംസ് കോൺസ്റ്റബുളറി (പി.എച്ച്) യിൽ ജോലി ചെയ്യുകയും കോൺസ്റ്റാബുലറി ബാൻഡ് സ്ഥാപിക്കുകയും ചെയ്തു.


ആദ്യകാലം

[തിരുത്തുക]

1914 ഓഗസ്റ്റ് 15-ന് ധർമ്മശാലക്ക് സമീപമുള്ള ഖന്യായര ഗ്രാമത്തിലാണ് രാം സിംഗ് ജനിച്ചത്. ഒരു സൈനികന്റെ മകനെന്ന നിലയിൽ സൈന്യത്തിൽ ചേരാൻ സിംഗ് പ്രോത്സാഹിപ്പിക്കപ്പെട്ടു. 1922- ൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഒരു 1 ഗോർഖ റൈഫിൾസിൽ അംഗമായിരുന്നു . ചെറുപ്പത്തിൽ തന്നെ സംഗീതത്തിൽ താല്പര്യമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മുത്തച്ഛനായ ജംനി ചന്ദ്, ഉത്തരാഖണ്ഡിലെ കുമയോൺ ഹിൽസിലെ പിതോരാഗാർഹ് ജില്ലയിലുള്ള മുനാകോട്ട് ഗ്രാമത്തിൽ നിന്ന് 1890-ൽ കുടിയേറിയതാണ്. == സേവനം ==ദേശീയ ഗാനമായ ജനഗണമനക്ക് സംഗീതം നൽകിയ നൽകിയ വ്യക്തിയാണ് രാം സിംഗ് താക്കൂർ.

ബ്രിട്ടീഷ് ഇന്ത്യൻ സൈന്യത്തിന്റെ

[തിരുത്തുക]

ഇന്ത്യൻ നാഷണൽ ആർമി

[തിരുത്തുക]

ഇന്ത്യയിലേക്ക്

[തിരുത്തുക]

അവസാനവർഷങ്ങൾ

[തിരുത്തുക]

പുരസ്കാരങ്ങൾ

[തിരുത്തുക]

തന്റെ നീണ്ട കരിയറിൽ, ക്യാപ്റ്റൻ രാം സിംഗിന് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇവ താഴെ പറയുന്നവയാണ്: [2]

  • ജോർജ് ആറാമൻ മെഡൽ , 1937
  • നേതാജി ഗോൾഡ് മെഡൽ ( ആസാദ് ഹിന്ദ് ), 1943
  • ഉത്തർപ്രദേശ് ഒന്നാം ഗവർണർ ഗോൾഡ് മെഡൽ, 1956
  • പ്രസിഡന്റ് പോലീസ് മെഡൽ, 1972
  • യുപി സംഗീത നാടക അക്കാദമി (യുപി മ്യൂസിക് ആൻഡ് ഡ്രാമ അക്കാദമി) അവാർഡ്, 1979
  • സിക്കിം ഗവൺമെന്റ് മിത്രേസൻ അവാർഡ്, 1993
  • 1996 -ൽ പശ്ചിമബംഗാൾ സർക്കാറിന്റെ ആദ്യ ആസാദ് ഹിന്ദ് ഫൗജ് അവാർഡ്

ഇവയും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. INA hero Ram Singh dead. Times of India
  2. कैप्टन राम सिंह: राष्ट्रगान के धुन निर्माता, Blog Network of Uttarakhand, retrieved 4 December 2009[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=രാം_സിംഗ്_താക്കുറി&oldid=4144611" എന്ന താളിൽനിന്ന് ശേഖരിച്ചത്