മാനി മുഹമ്മദ്
ദൃശ്യരൂപം
മലയാളചലച്ചിത്രരംഗത്ത് കഥ,തിരക്കഥ, സംഭാഷണം എന്നിവ എഴുതി പ്രശസ്തനായ ഒരു വ്യക്തിയാണ് മാനിമുഹമ്മദ്. 1978ൽ എം.കൃഷ്ണൻ നായർസംവിധാനം ചെയ്ത ഇതാണെന്റെ വഴി എന്ന ചിത്രത്തിനു തിരക്കഥയും സംഭാഷണവും എഴൂതിക്കൊണ്ട് ആരംഭിച്ച അദ്ദേഹത്തിന്റെ ചലച്ചിത്രപ്രവർത്തനം 1982 വരെ നീണ്ടു.[1] ഭരതൻ സംവിധാനം ചെയ്ത പാളങ്ങൾ എന്ന ചിത്രത്തിന്റെ കഥ ആണ് അദ്ദേഹം അവസാനം എഴുതിയത്. [2]
ചലച്ചിത്രപ്രവർത്തനം
[തിരുത്തുക]നമ്പർ. | ചിത്രം | വർഷം | സംവിധാനം |
1 | അടവുകൾ പതിനെട്ട് | 1978 | വിജയാനന്ദ് |
2 | ഇതാണെന്റെ വഴി | 1978 | എം കൃഷ്ണൻ നായർ |
3 | അജ്ഞാതതീരങ്ങൾ | 1979 | എം കൃഷ്ണൻ നായർ |
4 | രജനീഗന്ധി | 1980 | എം കൃഷ്ണൻ നായർ |
5 | പാളങ്ങൾ | 1982 | ഭരതൻ |
നമ്പർ. | ചിത്രം | വർഷം | സംവിധാനം |
1 | അടവുകൾ പതിനെട്ട് | 1978 | വിജയാനന്ദ് |
2 | ഇതാണെന്റെ വഴി | 1978 | എം കൃഷ്ണൻ നായർ |
3 | അശോകവനം | 1978 | എം കൃഷ്ണൻ നായർ |
4 | അജ്ഞാത തീരങ്ങൾ | 1979 | എം കൃഷ്ണൻ നായർ |
5 | ഏഴുനിറങ്ങൾ. | 1979 | ജേസി |
6 | രജനീഗന്ധി | 1980 | എം കൃഷ്ണൻ നായർ |
7 | ദിഗ്വിജയം | 1980 | എം കൃഷ്ണൻ നായർ |
8 | സ്വർണ്ണപ്പക്ഷികൾ | 1981 | പി ആർ നായർ |
നമ്പർ. | ചിത്രം | വർഷം | സംവിധാനം |
1 | അടവുകൾ പതിനെട്ട് | 1978 | വിജയാനന്ദ് |
2 | ഇതാണെന്റെ വഴി | 1978 | എം കൃഷ്ണൻ നായർ |
3 | അശോകവനം | 1978 | എം കൃഷ്ണൻ നായർ |
4 | അജ്ഞാത തീരങ്ങൾ | 1979 | എം കൃഷ്ണൻ നായർ |
5 | ഏഴുനിറങ്ങൾ. | 1979 | ജേസി |
6 | ജിമ്മി | 1979 | മേലാറ്റൂർ രവി വർമ്മ |
7 | ആവേശം | 1979 | വിജയാനന്ദ് |
8 | രജനീഗന്ധി | 1980 | എം കൃഷ്ണൻ നായർ |
9 | ദിഗ്വിജയം | 1980 | എം കൃഷ്ണൻ നായർ |
10 | സ്വർണ്ണപ്പക്ഷികൾ | 1981 | പി ആർ നായർ |
അവലംബം
[തിരുത്തുക]- ↑ "മാനി മുഹമ്മദ്". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 27 ജൂൺ 2022.
- ↑ "മാനി മുഹമ്മദ്". മലയാളചലച്ചിത്രം.കോം. Retrieved 2022-06-27.
- ↑ "മാനി മുഹമ്മദ് -കഥ്". മലയാളസംഗീതം ഇൻഫൊ. Retrieved 2022-06-17.
- ↑ "മാനി മുഹമ്മദ്-തിരക്കഥ". മലയാളസംഗീതം ഇൻഫൊ. Retrieved 2022-06-17.
- ↑ "മാനി മുഹമ്മദ്-സംഭാഷണം". മലയാളസംഗീതം ഇൻഫൊ. Retrieved 2022-06-17.