ജിമ്മി (മലയാളചലച്ചിത്രം)
ദൃശ്യരൂപം
ജിമ്മി | |
---|---|
സംവിധാനം | മേലാറ്റൂർ രവിവർമ്മ |
നിർമ്മാണം | ടി.ഇ. വാസുദേവൻ |
രചന | വി ദേവൻ |
തിരക്കഥ | മാനി മുഹമ്മദ് |
സംഭാഷണം | മാനി മുഹമ്മദ് |
അഭിനേതാക്കൾ | പ്രേം നസീർ , രാഘവൻ, വിധുബാല, സീമ |
സംഗീതം | വി. ദക്ഷിണാമൂർത്തി |
പശ്ചാത്തലസംഗീതം | വി. ദക്ഷിണാമൂർത്തി |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഛായാഗ്രഹണം | ജയാനൻ വിൻസെന്റ് |
സംഘട്ടനം | [[]] |
ചിത്രസംയോജനം | ബി എസ് മണി |
പരസ്യം | [[]] |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യഭാരതം |
ഭാഷ | മലയാളം |
മേലാറ്റൂർ രവിവർമ്മ സംവിധാനം ചെയ്ത് ടി.ഇ. വാസുദേവൻ നിർമ്മിച്ച 1979 ലെ ഇന്ത്യൻ മലയാള ചിത്രമാണ് ജിമ്മി . പ്രേം നസീർ ,രാഘവൻ,വിധുബാല,സീമ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് വി. ദക്ഷിണാമൂർത്തിആണ് . [1] [2] [3] ശ്രീകുമാരൻ തമ്പി ഗാനങ്ങൾ എഴുതി
ക്ര.നം. | താരം | വേഷം |
---|---|---|
1 | പ്രേംനസീർ | |
2 | വിധുബാല | |
3 | രവികുമാർ | |
4 | രാഘവൻ | |
5 | കെ പി ഉമ്മർ | |
6 | സത്താർ | |
7 | ശങ്കരാടി | |
8 | പറവൂർ ഭരതൻ | |
9 | ജനാർദ്ദനൻ | |
10 | സീമ | |
11 | വരലക്ഷ്മി | |
12 | ധന്യ |
- വരികൾ:ശ്രീകുമാരൻ തമ്പി
- ഈണം: വി. ദക്ഷിണാമൂർത്തി
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | സത്യത്തിൻകാവൽ | കല്യാണി മേനോൻ | |
2 | ഞായറാഴ്ച്ചകൾ | അമ്പിളി കെ ജെ യേശുദാസ് | |
3 | ചിരിക്കുമ്പോൾ നീ | യേശുദാസ് |
അവലംബം
[തിരുത്തുക]- ↑ "ജിമ്മി(1979)". www.malayalachalachithram.com. Retrieved 2014-10-12.
- ↑ "ജിമ്മി(1979)". malayalasangeetham.info. Retrieved 2014-10-12.
{{cite web}}
:|archive-date=
requires|archive-url=
(help); Text "archive-http://malayalasangeetham.info/m.php?2411" ignored (help) - ↑ "ജിമ്മി(1979)". spicyonion.com. Archived from the original on 2014-10-15. Retrieved 2014-10-12.
- ↑ "ജിമ്മി(1979)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 16 ജൂൺ 2022.
- ↑ "ജിമ്മി(1979)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-06-17.
പുറംകണ്ണികൾ
[തിരുത്തുക]- ജിമ്മി(1979) ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ[[വർഗ്ഗം:]][[വർഗ്ഗം:]][[വർഗ്ഗം:]]
വർഗ്ഗങ്ങൾ:
- Pages using the JsonConfig extension
- CS1 errors: unrecognized parameter
- CS1 errors: archive-url
- 1970-കളിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ഇന്ത്യൻ ചലച്ചിത്രങ്ങൾ
- 1979-ൽ പുറത്തിറങ്ങിയ ചലച്ചിത്രങ്ങൾ
- ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾ
- ദക്ഷിണാമൂർത്തി സംഗീതം പകർന്ന ചല���്ചിത്രങ്ങൾ
- തമ്പി- മൂർത്തി ഗാനങ്ങൾ
- വിധുബാല അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ജയാനൻ വിൻസെന്റ് കാമറചലിപ്പിച്ച ചലച്ചിത്രങ്ങൾ
- ടി. ഇ വാസുദേവൻ നിർമ്മിച്ച ചലച്ചിത്രങ്ങൾ