Jump to content

ബെയ്‌റൂത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ബെയ്റൂത്ത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബെയ്‌റൂത്ത്

بيروت‎

Beirut (English)/Beyrouth (French)
ബെയ്‌റൂത്ത്
ബെയ്‌റൂത്ത്
Location in the Republic of Lebanon
Location in the Republic of Lebanon
Countryലെബനൻ
GovernorateBeirut, Capital City
ഭരണസമ്പ്രദായം
 • മേയർAbdel Mounim Ariss[1]
വിസ്തീർണ്ണം
 • City100 ച.കി.മീ.(31 ച മൈ)
ജനസംഖ്യ
 (2007)
 • City12,50,000
 • ജനസാന്ദ്രത12,500/ച.കി.മീ.(32,000/ച മൈ)
 • മെട്രോപ്രദേശം
15,00,000
സമയമേഖല+2
 • Summer (DST)+3
വെബ്സൈറ്റ്City of Beirut

ലെബനന്റെ തലസ്ഥാനമാണ് ബെയ്‌റൂത്ത്. ലെബനനിലെ ഏറ്റവും വലിയ നഗരവും ഇത് തന്നെ. ലെബനന്റെ മെഡിറ്ററേനിയൻ കടൽത്തീരത്തിന്റെ മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്നു. രാജ്യത്തെ ഏറ്റവും പ്രധാന തുറമുഖ നഗരമായി ബെയ്‌റൂട്ട് പ്രവർത്തിക്കുന്നു. ബി.സി 15ആം നൂറ്റാണ്ടിൽ എഴുതപ്പെട്ട പുരാതന ഈജിപ്ഷ്യൻ ലേഖനമായ ടെൽ എൽ അമൻ‌റയിലാണ് ഈ മെട്രോപൊളിസിനെക്കുറിച്ച് ആദ്യമായി പരാമർശിച്ചിരിക്കുന്നത്. അതിന് ശേഷം ഇന്നുവരെ നഗരം ജനവാസമുള്ളതാണ്.

ബെയ്‌റൂത്ത്, ലെബനോന്റെ സമ്പദ്ഘടനയിലെ ഒരു പ്രധാന ഘടകമാണ്. ആ പ്രദേശത്തെ സാംസ്കാരിക ജീവിതത്തിന്റെ ഒരു പ്രധാന കേന്ദ്രം കൂടിയാണ്. അനേകം നാശനഷ്ടങ്ങളുണ്ടാക്കിയ ലെബനീസ് ആഭ്യന്തര യുദ്ധത്തിന് ശേഷം ബെയ്‌റൂട്ട് നഗരം പുതുക്കു പണിയപ്പെട്ടു. ഇന്നീ നഗരം ഒരു പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമാണ്.

അവലംബം

[തിരുത്തുക]
  1. Word from the President, Beirut.gov.lb
"https://ml.wikipedia.org/w/index.php?title=ബെയ്‌റൂത്ത്&oldid=2196713" എന്ന താളിൽനിന്ന് ശേഖരിച്ചത്