Jump to content

ബന്ദർ സെരി ബെഗവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബന്ദർ സെരി ബെഗവൻ

ബ്രൂണൈ ടൗൺ
Other transcription(s)
 • Jawiبندر سري بڬاوان
From top left: Sultan Omar Ali Saifuddin Mosque, Sir Muda Omar Ali Saifuddin Park, Lapau Diraja, Mercu Dirgahayu and Downtown Bandar Seri Begawan.
From top left: Sultan Omar Ali Saifuddin Mosque, Sir Muda Omar Ali Saifuddin Park, Lapau Diraja, Mercu Dirgahayu and Downtown Bandar Seri Begawan.
Nickname(s): 
Bandar or BSB
Country Brunei
DistrictBrunei Muara
Bruneian Empire7th-18th century
Settled by the British19th century
Land development by the British1906
Resettlement of the Sultanate of Brunei administration centre1909
Municipality and granted city status1920
വിസ്തീർണ്ണം
 • City100.36 ച.കി.മീ.(38.75 ച മൈ)
ജനസംഖ്യ
 (2015)
 • City50,000
 • ജനസാന്ദ്രത1,395/ച.കി.മീ.(3,610/ച മൈ)
 • നഗരപ്രദേശം
279,924
 • Demonym
Seri Begawanese / Orang Bandar
സമയമേഖലUTC+8 (BNT)
ഏരിയ കോഡ്+673 02
വെബ്സൈറ്റ്www.municipal-bsb.gov.bn

തെക്കുകിഴക്കൻ ഏഷ്യയിൽ സ്ഥിതി ചെയ്യുന്ന ദ്വീപുരാഷ്ട്രമായ ബ്രൂണൈയുടെ തലസ്ഥാനവും രാജ്യത്തെ ഏറ്റവും വലിയ നഗരവുമാണ് ബന്ദർ സെരി ബെഗവൻ. ബന്ദർ ബ്രൂണൈ എന്നറിയപ്പെട്ടിരുന്ന നഗരത്തിനു ബന്ദർ സെരി ബെഗവൻ എന്ന പേർ നൽകിയത് 29ആമത് ബ്രൂണൈ സുൽത്താനായ ഹസനാൽ ബോലിയാഖ് ആണ്.[1]. മലയ് ഭാഷ, ഇംഗ്ലീഷ്, ചൈന���സ് എന്നിവയാണ് ഇവിടുത്തെ പ്രധാന സംസാരഭാഷകൾ[2] .ബ്രൂണൈ നദിയുടെ വടക്കേക്കരയിലായി സ്ഥിതി ചെയ്യുന്ന ബന്ദർ സെരി ബെഗവനിൽ 2011 സെൻസസ് പ്രകാരം 2,79,224 ആളുകൾ താമസിക്കുന്നു[3].

അവലംബം

[തിരുത്തുക]
  1. Marshall Cavendish Corporation (2007). World and Its Peoples: Malaysia, Philippines, Singapore, and Brunei. Marshall Cavendish. pp. 1206–. ISBN 978-0-7614-7642-9.
  2. A. Clynes and D. Deterding (2011). "Standard Malay (Brunei)". Journal of the International Phonetic Association. 41 (2): 259–268. doi:10.1017/S002510031100017X. Archived from the original on 2015-10-15. Retrieved 2015-11-04.
  3. "Population and Housing Census Report (Demographic Characteristics)" (PDF). Department of Economic Planning and Development. 2011. pp. 4/10. Archived from the original (PDF) on 2015-05-04. Retrieved 4 May 2015.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]

വിക്കിവൊയേജിൽ നിന്നുള്ള ബന്ദർ സെരി ബെഗവൻ യാത്രാ സഹായി

"https://ml.wikipedia.org/w/index.php?title=ബന്ദർ_സെരി_ബെഗവൻ&oldid=3909653" എന്ന താളിൽനിന്ന് ശേഖരിച്ചത്