പട്ടണം (എറണാകുളം ജില്ല)
ദൃശ്യരൂപം
- പട്ടണംഗ്രാമം
Country India State Kerala District Ernakulam സർക്കാർ • ഭരണസമിതി Chittattukara Panchayat Languages • Official Malayalam, English സമയമേഖല UTC+5:30 (IST) PIN 683 522Telephone code 0484 Vehicle registration KL-42 Nearest city Kochi Lok Sabha constituency Ernakulam Civic agency Chittattukara Panchayat Climate tropical (Köppen)
എറണാകുളം ജില്ലയിൽ വടക്കൻ പറവൂരിനും തൃശ്ശൂർ ജില്ലയ്ക്കും ഇടയിലുള്ള ഒരു ചെറിയ ഗ്രാമമാണു് പട്ടണം. സമകാലീനഭൂമിശാസ്ത്രത്തിൽ എടുത��തുപറയത്തക്ക പ്രത്യേകതകൾ ഒന്നുമില്ലെങ്കിലും ദക്ഷിണേഷ്യയുടെ പ്രാചീനചരിത്രത്തിൽ ഈ പ്രദേശം നിർണ്ണായകമായ ഒരു സ്ഥാനം വഹിച്ചിട്ടുണ്ടു്. ക്രി.മു. പത്താം നൂറ്റാണ്ടു മുതൽ ക്രി.പി. പത്താം നൂറ്റാണ്ടു വരെയെങ്കിലുമുള്ള 2000 വർഷത്തെ സുദീർഘമായ ജനാവാസപാരമ്പര്യം ഈ സ്ഥലത്തിനുണ്ടെന്നു് ഗവേഷകർ അഭിപ്രായപ്പെട്ടിട്ടുണ്ടു്.[1] ഇതിനെത്തുടർന്നു്, കേരള ചരിത്ര ഗവേഷണ കൗൺസിലിന്റെ ഒരു വിദഗ്ദസംഘം പട്ടണത്തെ പുരാവസ്തു ഉദ്ഖനനം നടത്തി.
അവലംബം
[തിരുത്തുക]- ↑ "ദേശീയവാർത്തകൾ : പട്ടണം - ഇന്ത്യാസമുദ്രവലയത്തിലെ ഏറ്റവും സമ്പന്നമായ ഇൻഡോ-റോമൻ പുരാവസ്തുമേഖല". ദി ഹിന്ദു (ദിനപത്രം). 2009-05-03. Archived from the original on 2009-05-10. Retrieved 2011-09-19.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- BBC report, Search for India's ancient city
- Pattanam Excavations (Comprehensive Resource)[പ്രവർത്തിക്കാത്ത കണ്ണി]
- Pattanam excavation significant Archived 2010-06-03 at the Wayback Machine