ധർമ്മശാല, കണ്ണൂർ
ദൃശ്യരൂപം
ധർമശാല | |
---|---|
ചെറു പട്ടണം | |
ഇ.കെ നായനാർ സ്മാരക അമ്മയും കുഞ്ഞും സർക്കാർ ആശുപത്രി, ധർമശാല | |
Coordinates: 11°59′10″N 75°22′34″E / 11.986°N 75.376°E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കണ്ണൂർ |
• ഭരണസമിതി | ആന്തൂർ നഗരസഭ |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
PIN | 670562 |
Telephone code | 0497 |
ISO കോഡ് | IN-KL |
വാഹന റെജിസ്ട്രേഷൻ | KL 59 |
കേരളത്തിലെ കണ്ണൂർ ജില്ലയിലെ ആന്തൂർ നഗരസഭയുടെ ആസ്ഥാനമാണ് ധർമ്മശാല അഥവാ മങ്ങാട്ടുപറമ്പ്. ദേശീയപാതയോരത്ത് തളിപ്പറമ്പിന് അടുത്തായാണ് മങ്ങാട്ടുപറമ്പ്. കണ്ണൂർ സർവ്വകലാശാല ആസ്ഥാനം മുൻപ് ഇവിടെയായിരുന്നു. കേരള സായുധ പോലീസിന്റെ നാലാം ബറ്റാലിയൻ ആസ്ഥാനവും ,കണ്ണൂർ എൻജിനിയറിംഗ് കോളെജും സ്ഥിതിചെയ്യുന്നത് ധർമ്മശാലയിലാണ്[1]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2020-07-22. Retrieved 2020-07-22.