ഗുരുവായൂർ കേശവൻ (ചലച്ചിത്രം)
ദൃശ്യരൂപം
ഗുരുവായൂർ കേശവൻ | |
---|---|
സംവിധാനം | ഭരതൻ |
നിർമ്മാണം | എം.ഒ. ജോസഫ് |
കഥ | ഉണ്ണിക്കൃഷ്ണൻ പുതൂർ |
തിരക്കഥ | എൻ. ഗോവിന്ദൻകുട്ടി |
സംഭാഷണം | എൻ. ഗോവിന്ദൻകുട്ടി |
അഭിനേതാക്കൾ | |
സംഗീതം | ജി. ദേവരാജൻ |
ഗാനരചന | പി. ഭാസ്കരൻ |
ഛായാഗ്രഹണം | അശോക് കുമാർ |
ചിത്രസംയോജനം | എം.എസ്. മണി |
സ്റ്റുഡിയോ | മഞ്ഞിലാസ് |
വിതരണം | സെൻട്രൽ പിക്ചേഴ്സ് റിലീസ് |
റിലീസിങ് തീയതി | 1977 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ഭരതൻ സംവിധാനം ചെയ്ത് 1977-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഗുരുവായൂർ കേശവൻ. ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിലെ പ്രസിദ്ധനായ ഗുരുവായൂർ കേശവൻ എന്ന ആനയുടെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ചതാണ് ഈ ചലച്ചിത്രം.
ഏറണാകുളത്ത് ജീവിച്ചിരുന്ന നായരമ്പലം ശിവജി എന്ന ആനയാണ് ഈ ചിത്രത്തിൽ കേശവന്റെ വേഷത്തിൽ അഭിനയിച്ചത്.
ക്ര.നം. | താരം | വേഷം |
---|---|---|
1 | നായരമ്പലം ശിവജി | ഗുരുവായൂർ കേശവൻ |
2 | എം.ജി. സോമൻ | |
3 | ജയഭാരതി | |
4 | അടൂർ ഭാസി | |
5 | ഒടുവിൽ ഉണ്ണികൃഷ്ണൻ | |
6 | ബഹദൂർ | |
7 | ശങ്കരാടി | |
8 | കുതിരവട്ടം പപ്പു | |
9 | വീരൻ | |
10 | എം.എസ്. നമ്പൂതിരി | |
11 | മണവാളൻ ജോസഫ് | |
12 | പറവൂർ ഭരതൻ | |
13 | എൻ.ഗോവിന്ദൻകുട്ടി | |
14 | തൃശ്ശൂർ രാജൻ | |
15 | സുകുമാരി | |
16 | ഉഷാകുമാരി | |
17 | ബേബി വിനീത |
ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് പി. ഭാസ്കരൻ, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ജി. ദേവരാജൻ.
# | ഗാനം | ഗായക�� | ദൈർഘ്യം | |
---|---|---|---|---|
1. | "ധീംത തക്ക" | പി. ജയചന്ദ്രൻ, സി.ഒ. ആന്റോ, ജോളി എബ്രഹാം | ||
2. | "ഇന്നെനിക്കു പൊട്ടുകുത്താൻ" | പി. മാധുരി | ||
3. | "മാരിമുകിലിൻ" | പി. മാധുരി | ||
4. | "നവകാഭിഷേകം കഴിഞ്ഞു" | കെ.ജെ. യേശുദാസ് | ||
5. | "സൂര്യസ്പർദ്ധി കിരീടം" | കെ.ജെ. യേശുദാസ് | ||
6. | "സുന്ദരസ്വപ്നമേ നീയെനിക്കേകിയ" | കെ.ജെ. യേശുദാസ്, പി. ലീല | ||
7. | "ഉഷാകിരണങ്ങൾ" | കെ.ജെ. യേശുദാസ് |
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഗുരുവായൂർ കേശവൻ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ഗുരുവായൂർ കേശവൻ – മലയാളസംഗീതം.ഇൻഫോ
- ↑ "ഗുരുവായൂർ കേശവൻ (1977)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2019-11-29.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "ഗുരുവായൂർ കേശവൻ (1977)". മലയാളസംഗീതം ഇൻഫൊ. Retrieved 2019-11-28.
വർഗ്ഗങ്ങൾ:
- 1977-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ഭരതൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- എം. ഒ ജോസഫ് നിർമ്മിച്ച ചലച്ചിത്രങ്ങൾ
- എം.ജി. സോമൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- സോമൻ-ജയഭാരതി ജോഡി
- ജയഭാരതി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ബഹദൂർ അഭിനയിച്ച ചലച്ചിത്രങ്ങൾ
- പി ഭാസ്കരന്റെ ഗാനങ്ങൾ
- ഭാസ്കരൻ- ദേവരാജൻ ഗാനങ്ങൾ
- ജി. ദേവരാജൻ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ
- അശോക് കുമാർ ഛായാഗ്രഹണം ചെയ്ത ചലച്ചിത്രങ്ങൾ
- എം.എസ്. മണി ചിത്രസംയോജനം നടത്തിയ മലയാളചലച്ചിത്രങ്ങൾ
- എൻ. ഗോവിന്ദൻ കുട്ടി തിരക്കഥയെഴുതിയ ചലച്ചിത്രങ്ങൾ
- എൻ. ഗോവിന്ദൻ കുട്ടി സംഭാഷണമെഴുതിയ ചലച്ചിത്രങ്ങൾ
- Pages using the JsonConfig extension