Jump to content

ഓടക്കുഴൽ പുരസ്കാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഓടക്കുഴൽ പുരസ്കാരം
അവാർഡ്മലയാളത്തിലെ ഏറ്റവും നല്ല കൃതി
സ്ഥലംകേരളം
നൽകുന്നത്ഗുരുവായൂരപ്പൻ ട്രസ്റ്റ്
ആദ്യം നൽകിയത്1968

മലയാളകവി ജി. ശങ്കരക്കുറുപ്പ് ഏർപ്പെടുത്തിയ അവാർഡാണ് ഓടക്കുഴൽ പുരസ്കാരം.[1] 1968-ൽ ജി. ശങ്കരക്കുറുപ്പ്, അദ്ദേഹത്തിന് ലഭിച്ച ജ്ഞാനപീഠ പുരസ്കാ��ത്തുകയുടെ ഒരു ഭാഗം ഉപയോഗിച്ച് രൂപവൽക്കരിച്ച ഗുരുവായൂരപ്പൻ ട്രസ്റ്റാണ് മലയാളത്തിലെ ഏറ്റവും നല്ല കൃതിയായി അവാർഡ് നിർണയകമ്മിറ്റി തിരഞ്ഞെടുക്കുന്ന ഗ്രന്ഥത്തിന്റെ കർത്താവിന് ഓടക്കുഴൽ പുരസ്കാരം നൽകുന്നത്. 1978-നു ശേഷം ജിയുടെ ചരമദിനമായ ഫെബ്രുവരി 2-നാണ്‌ ഈ പുരസ്കാരം സമ്മാനിക്കുന്നത്.[2] മുപ്പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.[3]

ഓടക്കുഴൽ പുരസ്കാരം നേടിയ സാഹിത്യകാരന്മാരുടെ പട്ടിക

[തിരുത്തുക]
വർഷം സാഹിത്യകാരൻ കൃതി
1968 ബാലകവി രാമൻ[4] നാരായണീയം
1969 വെണ്ണിക്കുളം ഗോപാലക്കുറുപ്പ്[4] തുളസീദാസ രാമായണം (വിവർത്തനം)
1970 ഒ.വി. വിജയൻ[4] ഖസാക്കിന്റെ ഇതിഹാസം (നോവൽ)
1971 വൈലോപ്പിള്ളി[4] വിട
1972 എൻ. കൃഷ്ണപിള്ള[4] തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ
1973 അക്കിത്തം[4] നിമിഷക്ഷേത്രം
1974 കെ. സുരേന്ദ്രൻ[4] മരണം ദുർബ്ബലം
1975 വി.കെ. ഗോവിന്ദൻ നായർ[4] വി.കെ. ഗോവിന്ദൻനായരുടെ കൃതികൾ
1976 നാലാങ്കൽ കൃഷ്ണപിള്ള[4] കൃഷ്ണതുളസി
1977 ലളിതാംബിക അന്തർജ്ജനം[4] അഗ്നിസാക്ഷി
1978 കൈനിക്കര കുമാരപിള്ള[4] നാടകീയം
1979 എം. ലീലാവതി[5] വർണ്ണരാജി
1980 പി. ഭാസ്കരൻ[4] ഒറ്റക്കമ്പിയുള്ള തംബുരു (കവിത)
1981 വിലാസിനി[4] അവകാശികൾ
1982 സുഗതകുമാരി[4] അമ്പലമണി (കാവ്യ സമാഹാരം)
1983 വിഷ്ണുനാരായണൻ നമ്പൂതിരി[4] മുഖമെവിടെ
1984 ജി. കുമാരപിള്ള[4] സപ്തസ്വരം (കവിത‌)
1986 കടവനാട് കുട്ടികൃഷ്ണൻ[4] കളിമുറ്റം
1987 യൂസഫലി കേച്ചേരി[4] കേച്ചേരിപ്പുഴ
1988 ഒളപ്പമണ്ണ[4] നിഴലാന
1989 എം.പി. ശങ്കുണ്ണി നായർ[4] ഛത്രവും ചാമരവും
1990 ഒ.എൻ.വി. കുറുപ്പ്[4] മൃഗയ
1991 പി. നാരായണക്കുറുപ്പ്[4] നിശാഗന്ധി (കവിത)
1992 തിക്കോടിയൻ[4] അരങ്ങു കാണാത്ത നടൻ
1993 എം.ടി. വാസുദേവൻ നായർ [4] വാനപ്രസ്ഥം
1994 എൻ.എസ്‌. മാധവൻ [4] ഹിഗ്വിറ്റ (ചെറുകഥാ സമാഹാരം)‌
1996 ആനന്ദ്‌[4] ഗോവർദ്ധനന്റെ യാത്രകൾ
1997 എം.പി. വീരേന്ദ്രകുമാർ[4] ആത്മാവിലേക്കൊരു തീർത്ഥയാത്ര
1999 ചന്ദ്രമതി[4] റെയിൻഡിയർ
2000 കെ. സച്ചിദാനന്ദൻ [4] സച്ചിദാനന്ദന്റെ തെരഞ്ഞെടുത്ത കവിതകൾ
2001 കെ. അയ്യപ്പപ്പണിക്കർ [4] അയ്യപ്പണിക്കരുടെ കവിതകൾ 1990-1999
2002 മുണ്ടൂർ കൃഷ്ണൻകുട്ടി[4] എന്നെ വെറുതെ വിട്ടാലും
2003 സക്കറിയ[4][6] സക്കറിയയുടെ തിരഞ്ഞെടുത്ത കഥകൾ
2004 പി. സുരേന്ദ്രൻ [4][7] ചൈനീസ് മാർക്കറ്റ് (ചെറുകഥാസമാഹാരം)
2005 ഞായത്ത് ബാലൻ[4] &
കലാമണ്ഡലം പത്മനാഭൻ നായർ[4]
നാട്യാചാര്യന്റെ ജീവിതമുദ്രകൾ
2006 സി. രാധാകൃഷ്ണൻ[4] തീക്കടൽ കടഞ്ഞ് തിരുമധുരം
2007 എൻ.കെ. ദേശം[4] മുദ്ര
2008 കെ.ജി. ശങ്കരപ്പിള്ള[4][8] കെ.ജി.എസ്. കവിതകൾ
2009 ശ്രീകുമാരൻ തമ്പി[4] അമ്മയ്ക്ക് ഒരു താരാട്ട്
2010[4] ഉണ്ണികൃഷ്ണൻ പുതൂർ[9] അനുഭവങ്ങളുടെ നേർക്കാഴ്ചകൾ
2011[4] സുഭാഷ് ചന്ദ്രൻ[10] മനുഷ്യന് ഒരു ആമുഖം (നോവൽ)
2012 സേതു[4][11] മറുപിറവി (നോവൽ)
2013 കെ.ആർ. മീര[4] [12] ആരാച്ചാർ (നോവൽ)
2014 റഫീഖ് അഹമ്മദ്[4][13] റഫീഖ് അഹമ്മദിന്റെ കൃതികൾ
2015 എസ്. ജോസഫ്[14] ചന്ദ്രനോടൊപ്പം
2016 എം.എ. റഹ്‌മാൻ ഓരോ ജീവനും വിലപ്പെട്ടതാണ്‌
2017 അയ്മനം ജോൺ അയ്മനം ജോണിന്റെ കഥകൾ
2018 ഇ.വി. രാമകൃഷ്ണൻ മലയാള നോവലിൻ്റെ ദേശകാലങ്ങൾ
2019 എൻ. പ്രഭാകരൻ മായാമനുഷ്യർ
2021 സാറാ ജോസഫ്[15] ബുധിനി (നോവൽ)
2022 അംബികാസുതൻ മാങ്ങാട് പ്രാണവായു
2023 പി.എൻ. ഗോപീകൃഷ്ണൻ കവിത മാംസഭോജിയാണ്

കുറിപ്പുകൾ

[തിരുത്തുക]

^ 1995-ൽ ടി. പത്മനാഭന്റെ കടൽ എന്ന കൃതിക്ക് ഓടക്കുഴൽ പുരസ്കാരം പ്രഖ്യാപിച്ചെങ്കിലും അദ്ദേഹം പുരസ്കാരം നിരസിച്ചു.[16][17]

^ 2020-ൽ അവാർഡ് നിർണയം ഉണ്ടായില്ല.[18]

അവലംബം:

[തിരുത്തുക]
  1. ഓടക്കുഴൽ പുരസ്ക്കാരം ഗൂഗിൾ ബുക്ക്സിൽ നിന്നും ശേഖരിച്ചത്
  2. ദി ഹിന്ദു : ഗ്രേറ്റ്നസ്സ് ഓഫ് 'ജി' ലൈസ് ബറീഡ് ഇൻ പെറ്റിനസ്സ്, Archived 2006-02-27 at the Wayback Machine. ദ ഹിന്ദു - ശേഖരിച്ചത് - ജനുവരി 30, 2003
  3. "ഓടക്കുഴൽ പുരസ്കാരം സാറാ ജോസഫിന്, നോവൽ 'ബുധിനി'". asianetnews.com. ഏഷ്യാനെറ്റ് ന്യൂസ്. 3 ജനുവരി 2022. Retrieved 4 ജനുവരി 2022.
  4. 4.00 4.01 4.02 4.03 4.04 4.05 4.06 4.07 4.08 4.09 4.10 4.11 4.12 4.13 4.14 4.15 4.16 4.17 4.18 4.19 4.20 4.21 4.22 4.23 4.24 4.25 4.26 4.27 4.28 4.29 4.30 4.31 4.32 4.33 4.34 4.35 4.36 4.37 4.38 4.39 4.40 4.41 4.42 4.43 "2014 വരെയുള്ള അവാർഡ് ജേതാക്കളുടെ പട്ടിക - 'ഓടക്കുഴൽ അവാർഡ്' എന്ന താളിൽ നിന്നും". keralaculture.org. സാംസ്‌കാരികകാര്യ വകുപ്പ്, കേരള സർക്കാർ. Retrieved 4 ജനുവരി 2022.
  5. എം.ലീലാവതിക്ക് ഓടക്കുഴൽ പുരസ്ക്കാരം Archived 2009-10-06 at the Wayback Machine. ഹിന്ദു ദിനപത്രം - ശേഖരിച്ചത്, ഒക്ടോബർ 2, 2009
  6. സക്കറിയക്ക് ഓടക്കുഴൽ പുരസ്ക്കാരം Archived 2004-02-16 at the Wayback Machine. ഹിന്ദു ദിനപത്രത്തിൽ വന്ന വാർത്ത - ശേഖരിച്ചത് - ഫെബ്രുവരി 3, 2004
  7. പി.സുരേന്ദ്രന് ഓടക്കുഴൽ പുരസ്ക്കാരം Archived 2008-02-12 at the Wayback Machine. ഹിന്ദു ദിനപത്രത്തിൽ വന്ന വാർത്ത - ശേഖരിച്ചത് - ഫെബ്രുവരി 3,2005
  8. കെ.ജി.ശങ്കരപ്പിള്ളക്ക് ഓടക്കുഴൽ പുരസ്ക്കാരം- Archived 2011-01-19 at the Wayback Machine. മാതൃഭൂമി ഓൺലൈൻ - ശേഖരിച്ചത്
  9. ഉണ്ണികൃഷ്ണൻ പുതൂരിന് ഓടക്കുഴൽ പുരസ്ക്കാരം
  10. "ഓടക്കുഴൽ പുരസ്ക്കാരം സുഭാഷ്ചന്ദ്രന്". Archived from the original on 2012-01-10. Retrieved 2012-01-10.
  11. ഓടക്കുഴൽ പുരസ്ക്കാരം സേതുവിന് ദേശാഭിമാനി ദിനപത്രം - ശേഖരിച്ചത് 11 ജനുവരി 2013
  12. "ഓടക്കുഴൽ പുരസ്‌കാരം കെ.ആർ മീരയ്ക്ക്". മാതൃഭൂമി. Archived from the original on 2014-01-14. Retrieved 2014 ജനുവരി 14. {{cite news}}: Check date values in: |accessdate= (help)
  13. "ഓടക്കുഴൽ പുരസ്‌കാരം റഫീഖ് അഹമ്മദിന്റെ കവിതാസമാഹരത്തിന്". മനോരമ. Archived from the original on 2014-12-29. Retrieved 2014 ഡിസംബർ 29. {{cite news}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  14. "ഓടക്കുഴൽ അവാർഡ് എസ്. ജോസഫിന്‌". മാതൃഭൂമി. Archived from the original on 2016-01-30. Retrieved 2016 ജനുവരി 30. {{cite news}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  15. "ഓടക്കുഴൽ അവാർഡ് സാറാ ജോസഫിന്". https://www.mathrubhumi.com/. https://www.mathrubhumi.com/. 3 ജനുവരി 2022. Archived from the original on 2022-01-03. Retrieved 3 ജനുവരി 2022. {{cite web}}: External link in |publisher= and |website= (help)
  16. "എഴുത്തുകാർ : ടി. പത്മനാഭൻ". dcbookstore.com. ഡി.സി. ബുക്സ്. 2022. Retrieved 4 ജനുവരി 2022. സാഹിത്യ അക്കാദമിയുടെയും കേരള സാഹിത്യ അക്കാദമിയുടെയും അവാർഡുകളും ഓടക്കുഴൽ അവാർഡും നിരസിച്ചു.
  17. "പച്ചയ്‌ക്കൊരു പത്‌മനാഭൻ (ടി. പത്മനാഭനുമായുള്ള അഭിമുഖം)". manoramaonline.com. ഡി.സി. ബുക്സ്. 1 ഡിസംബർ 2019. Retrieved 4 ജനുവരി 2022. കേന്ദ്ര സാഹിത്യ അക്കാദമി, കേരള സാഹിത്യ അക്കാദമി, ഓടക്കുഴൽ അവാർഡുകളും അത്ര പ്രശസ്തമല്ലാത്ത മറ്റു പല അവാർഡുകളും വേണ്ടെന്നു വച്ചിട്ടുണ്ട്.
  18. "ഓടക്കുഴൽ അവാർഡ്‌ സാറാ ജോസഫിന്, നോവൽ ബുധിനി". zeenews.india.com. Zee Hindustan മലയാളം. 3 ജനുവരി 2022. Retrieved 4 ജനുവരി 2022. കോവിഡ് മൂലം 2020-ൽ അവാർഡ് നൽകിയിരുന്നില്ല.
"https://ml.wikipedia.org/w/index.php?title=ഓടക്കുഴൽ_പുരസ്കാരം&oldid=4015846" എന്ന താളിൽനിന്ന് ശേഖരിച്ചത്