ഇസ്വാറ്റിനി
Kingdom of Eswatini Umbuso weSwatini | |
---|---|
ദേശീയ ഗാനം: Nkulunkulu Mnikati wetibusiso temaSwati | |
തലസ്ഥാനം | Lobamba (royal and legislative) Mbabane (administrative; coordinates below) |
വലിയ നഗരം | Manzini |
ഔദ്യോഗിക ഭാഷകൾ | English, Swati |
നിവാസികളുടെ പേര് | Swazi |
ഭരണസമ്പ്രദായം | Monarchy |
• King | Mswati III |
Queen Ntombi | |
Themba Dlamini | |
Independence | |
• from the United Kingdom | September 6 1968 |
• ആകെ വിസ്തീർണ്ണം | 17,364 കി.m2 (6,704 ച മൈ) (157th) |
• ജലം (%) | 0.9 |
• July 2005 estimate | 1,032,0001 (154th) |
• 2001 census | 1,173,900 |
• ജനസാന്ദ്രത | 59/കിമീ2 (152.8/ച മൈ) (135th) |
ജി.ഡി.പി. (PPP) | 2005 estimate |
• ആകെ | $5.72 billion (146th) |
• പ്രതിശീർഷം | $5,245 (101st) |
ജിനി (1994) | 60.9 very high |
എച്ച്.ഡി.ഐ. (2007) | 0.547 Error: Invalid HDI value · 141st |
നാണയവ്യവസ്ഥ | Lilangeni (SZL) |
സമയമേഖല | UTC+2 |
കോളിംഗ് കോഡ് | 268 |
ISO കോഡ് | SZ |
ഇൻ്റർനെറ്റ് ഡൊമൈൻ | .sz |
|
സൌത്ത് ആഫ്രിക്ക, മൊസാംബിക്ക് എന്നീ രാജ്യങ്ങൾ അതിർത്തിയായി ഉള്ള, നാലുഭാഗവും കരയാൽ ചുറ്റപ്പെട്ട ഒരു ചെറിയ രാജ്യമാണ് ഇസ്വാറ്റിനി (ഔദ്യോഗിക നാമം: കിങ്ങ്ഡം ഓഫ് ഇസ്വാറ്റിനി).സ്വാസിലാൻഡ് എന്നായിരുന്നു ഇസ്വാറ്റിനിയുടെ പഴയ പേര്. 2018 - ൽ ഔദ്യോഗികമായി ഇസ്വാറ്റിനി എന്ന് നാമകരണം ചെയ്യപ്പെട്ടു. ഈ രാജ്യത്തിന്റെ പടിഞ്ഞാറ്, വടക്ക്, തെക്കുഭാഗങ്ങളിൽ സൌത്ത് ആഫ്രിക്ക ആണ് അതിർ��്തി. സ്വാസിലാന്റിന്റെ കിഴക്കുഭാഗത്ത് മൊസാംബിക്ക് ആണ് അതിർത്തി. നാല് ഭരണപ്രദേശങ്ങളായി (ജില്ലകളായി) ഇസ്വാറ്റിനിയെ വിഭജിച്ചിരിക്കുന്നു: ഹ്ഹൊഹ്ഹൊ, മനിസിനി, ലുബൊമൊബൊ, ഷീസെല്വിനി. ഈ പ്രദേശങ്ങളെ ഗോത്രത്തലവന്��ാർ ഭരിക്കുന്ന റ്റിങ്ഖുൻഡ്ലകളായി വീണ്ടും വിഭജിച്ചിരിക്കുന്നു.
100,000 വർഷം പഴക്കമുള്ള മനുഷ്യാവശിഷ്ടങ്ങൾ ഇസ്വാറ്റിനിയിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. ബ്രിട്ടീഷ് കോളനിയായിരുന്ന ഇസ്വാറ്റിനിയക്ക് (സ്വാസിലാന്റിനു) 1968 സെപ്റ്റംബർ 6-നു സ്വാതന്ത്ര്യം ലഭിച്ചു.
(ഐക്യരാഷ്ട്രസഭയുടെ ഭൂവിഭജനം അനുസരിച്ച്) | ||
| ||
വടക്ക് | അൾജീരിയ · ഈജിപ്ത് · ലിബിയ · മൊറോക്കൊ · സുഡാൻ · ടുണീഷ്യ · പശ്ചിമ സഹാറ · സഹ്രാവി അറബ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് | |
പടിഞ്ഞാറ് | ബെനിൻ · ബർക്കിനാ ഫാസോ · കേപ്പ് വേർഡ് · ഐവറി കോസ്റ്റ് · ഗാംബിയ · ഘാന · ഗിനിയ · ഗിനി-ബിസൗ · ലൈബീരിയ · മാലി · മൗറിത്താനിയ · നീഷർ · നൈജീരിയ · സെനഗാൾ · സീറാ ലിയോൺ · ടോഗോ | |
മദ്ധ്യം | അംഗോള · കാമറൂൺ · മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക് · ഛാഡ് · ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ · ഇക്ക്വിറ്റോറിയൽ ഗിനിയ · ഗാബോൺ · റിപ്പബ്ലിക്ക് ഓഫ് കോംഗോ · സാഒ ടോമെ പ്രിൻസിപ്പെ | |
കിഴക്ക് | ബുറുണ്ടി · കൊമോറോസ് · ജിബൂട്ടി · എറിട്രിയ · എത്യോപ്യ · കെനിയ · മഡഗാസ്കർ · മലാവി · മൗറീഷ്യസ് · മൊസാംബിക്ക് · റുവാണ്ട · സീഷെത്സ് · സൊമാലിയ · ടാൻസാനിയ · ഉഗാണ്ട · സാംബിയ · സിംബാബ്വെ · ദക്ഷിണ സുഡാൻ | |
തെക്ക് | ബോട്സ്വാന · ലെസോത്തോ · നമീബിയ · സൗത്ത് ആഫ്രിക്ക · സ്വാസിലാന്റ് | |
| ||
ആശ്രിത ഭൂവിഭാഗങ്ങളുടെ പട്ടിക |