ഇന്ത്യൻ പുള്ളിപ്പുലി
ദൃശ്യരൂപം
ഇന്ത്യൻ പുള്ളിപ്പുലി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | |
Subspecies: | P. p. fusca
|
Trinomial name | |
Panthera pardus fusca (Meyer), 1794
|
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കാണപ്പെടുന്ന പുള്ളിപ്പുലിയാണ് ഇന്ത്യൻ പുള്ളിപ്പുലി (Indian Leopard).[2] ഇതിന്റെ ശാസ്ത്രനാമം Panthera pardus fusca എന്നാണ്. ആഫ്രിക്ക, ഏഷ്യ എന്നീ ഭൂഖണ്ഡങ്ങളിൽ ഇവ കാണപ്പെടുന്ന പുള്ളിപ്പുലിയുടെ (Panthera pardus) ഒരു ഉപവർഗ്ഗമാണിത്.
ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ്, പാകിസ്താൻ എന്നിവിടങ്ങളിൽ ഇവ കാണപ്പെടുന്നു. വർധിച്ച് വരുന്ന വേട്ടയാടലും കള്ളക്കടത്തും കാരണം ഇവ ഇന്ന് അപകടനിലയിൽ ആയിക്കൊണ്ടിരിക്കുകയാണ് . ആവാസ സ്ഥാനങ്ങളുടെ നാശവും ഇവയെ പ്രതികൂലമായി ബാധിക്കുന്നു.[1]
ശരീരഘടന
[തിരുത്തുക]127-142 സെ.മീ വരെ ആൺ പുലികൾക്ക് നീളം ഉണ്ട്. പെൺ പുലികൾക്ക് 104-117 സെ.മീ വരെയാണ് നീളം. ആൺ പുലികള്ക്ക് 50-77 കിലോഗ്രാമും പെൺ പുലികൾക്ക് 29-34 കിലോഗ്രാമും ഭാരം ഉണ്ടാകുന്നു.[3]
-
ഇന്ത്യൻ പുള്ളിപ്പുലി
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Panthera pardus". IUCN Red List of Threatened Species. Version 2011.2. International Union for Conservation of Nature. 2008.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.
- ↑ Pocock, R. I. (1939). The fauna of British India, including Ceylon and Burma. Mammalia. – Volume 1. Taylor and Francis, London.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Panthera pardus fusca എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിസ്പീഷിസിൽ Panthera pardus fusca എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.