Jump to content

ഇതാ ഇവിടെ വരെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇതാ ഇവിടെ വരെ
സംവിധാനംഐ. വി. ശശി
നിർമ്മാണംഹരിപോത്തൻ
രചനപത്മരാജൻ
തിരക്കഥപത്മരാജൻ
അഭിനേതാക്കൾമധു
ജയഭാരതി
ശാരദ
സോമൻ
സംഗീതംജി. ദേവരാജൻ
ഛായാഗ്രഹണംരാമചന്ദ്രബാബു
ചിത്രസംയോജനംകെ. നാരായണൻ
സ്റ്റുഡിയോസുപ്രിയ
വിതരണംസുപ്രിയ
റിലീസിങ് തീയതി
  • 27 ഓഗസ്റ്റ് 1977 (1977-08-27)
രാജ്��ംഇന്ത്യ
ഭാഷമലയാളം

1977ൽ ഹരിപോത്തൻ നിർമ്മിച്ച് പത്മരാജൻ കഥയും തിരക്കഥയും രചിച്ച് ഐ വി ശശി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ഇതാ ഇവിടെ വരെ. ഈ ചിത്രത്തിൽ മധു, ജയഭാരതി, ശാരദ, സോമൻ എന്നിവർ അഭിനയിക്കുന്നു. ജി ദേവരാജന്റെതാണ് സംഗീതം.[1][2][3]

അഭിനേതാക്കൾ[4]

[തിരുത്തുക]
ക്ര.നം. താരം വേഷം
1 സോമൻ വിശ്വനാഥൻ
2 ജയഭാരതി അമ്മിണി
3 മധു താറാവുകാരൻ പൈലി
4 ജയൻ ഫെറിബോട്ടുകാരൻ
5 ഉമ്മർ വാസു, വിശ്വനാഥന്റെ അച്ഛൻ
6 ശാരദ ജാനു
7 കവിയൂർ പൊന്നമ്മ കമലാക്ഷി
8 അടൂർ ഭാസി നാണു
9 ശങ്കരാടി ശിവരാമൻ നായർ
10 ശ്രീലത -ശങ്കരി
11 ബഹദൂർ വക്കച്ചൻ
12 കെ.പി.എ.സി. സണ്ണി ടഗ്
13 മീന ജാനുവിന്റെ അമ്മ
14 വിധുബാല സുശീല
15 മാസ്റ്റർ രഘു വിശ്വനാഥന്റെ കുട്ടിക്കാലം

ഗാനങ്ങൾ

[തിരുത്തുക]
നമ്പർ. പാട്ട് പാട്ടുകാർ വരികൾ ഈണം
1 എന്തൊ ഏതൊ എങ്ങിനെയോ പി. മാധുരി യൂസഫലി കേച്ചേരി ജി. ദേവരാജൻ
2 ഇതാ ഇതാ ഇവിടെ വരെ യേശുദാസ് യൂസഫലി കേച്ചേരി ജി. ദേവരാജൻ
3 നാടോടിപ്പാട്ടിന്റെ പി. ജയചന്ദ്രൻ, പി. മാധുരി യൂസഫലി കേച്ചേരി ജി. ദേവരാജൻ
4 രാസലീല യേശുദാസ് യൂസഫലി കേച്ചേരി ജി. ദേവരാജൻ
5 വെണ്ണയോ വെണ്ണിലാവോ യേശുദാസ് യൂസഫലി കേച്ചേരി ജി. ദേവരാജൻ

അവലംബം

[തിരുത്തുക]
  1. "Itha Ivide Vare". www.malayalachalachithram.com. Retrieved 2014-10-16.
  2. "Itha Ivide Vare". malayalasangeetham.info. Retrieved 2014-10-16.
  3. "Itha Ivide Vare". spicyonion.com. Archived from the original on 2016-03-04. Retrieved 2014-10-16.
  4. "ഇതാ ഇവിടെ വരെ (1977)". malayalachalachithram. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)

പുറം കണ്ണികൾ

[തിരുത്തുക]

പടം കാണുക

[തിരുത്തുക]

ഇതാ ഇവിടെ വരെ 1977

"https://ml.wikipedia.org/w/index.php?title=ഇതാ_ഇവിടെ_വരെ&oldid=4275264" എന്ന താളിൽനിന്ന് ശേഖരിച്ചത്