കൈകേയി (ചലച്ചിത്രം)
ദൃശ്യരൂപം
കൈകേയി | |
---|---|
സംവിധാനം | ഐ.വി. ശശി |
നിർമ്മാണം | ഹരി പോത്തൻ |
രചന | പി. പത്മരാജൻ |
തിരക്കഥ | പി. പത്മരാജൻ |
അഭിനേതാക്കൾ | ശ്രീവിദ്യ പ്രതാപ് പോത്തൻ പൂർണ്ണിമ ജയറാം രാധിക ശരത്കുമാർ |
സംഗീതം | എം.എസ്. വിശ്വനാഥൻ |
ഛായാഗ്രഹണം | അശോക് കുമാർ |
ചിത്രസംയോജനം | കെ. നാരായണൻ |
സ്റ്റുഡിയോ | സുപ്രിയ |
വിതരണം | സുപ്രിയ |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
1983 ൽ ഐ.വി. ശശി സംവിധാനം ചെയ്തു ഹരി പോത്തൻ നിർമ്മിച്ച ഒരു ഇന്ത്യൻ മലയാള ചലച്ചിത്രമാണു "കൈകേയി". ഇതിലേ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചിട്ടുള്ളത് ശ്രീവിദ്യ , പ്രതാപ് പോത്തൻ, പൂർണിമ ജയറാം, രാധിക ശരത്കുമാർ എന്നിവരാണ്. എം എസ് വിശ്വനാഥൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിക്കുന്നത്.[1][2][3]