വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആലപ്പുഴ ജില്ലയിലെ അരൂർ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി എന്നീ നിയമസഭാ മണ്ഡലങ്ങൾ ചേർന്നതാണ് ആലപ്പുഴ ലോക്സഭാ നിയോജക മണ്ഡലം
തിരഞ്ഞെടുപ്പുകൾ[1] [2] [3]
വർഷം |
വിജയിച്ച സ്ഥാനാർത്ഥി |
പാർട്ടിയും മുന്നണിയും |
മുഖ്യ എതിരാളി |
പാർട്ടിയും മുന്നണിയും |
രണ്ടാമത്തെ മുഖ്യ എതിരാളി |
പാർട്ടിയും മുന്നണിയും
|
|
2019 |
എ.എം. ആരിഫ് |
സി.പി.ഐ.എം. എൽ.ഡി.എഫ്. 445970 |
ഷാനിമോൾ ഉസ്മാൻ |
കോൺഗ്രസ് (ഐ.), യു.ഡി.എഫ് 435496 |
കെ.എസ്. രാധാകൃഷ്ണൻ |
ബി.ജെ.പി., എൻ.ഡി.എ. 187729
|
കെസി വേണുഗോപാൽ
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
2024
|
2014 |
കെ.സി. വേണുഗോപാൽ |
കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 462525 |
സി.ബി. ചന്ദ്രബാബു |
സി.പി.എം., എൽ.ഡി.എഫ് 443118 |
എ.വി. താമരാക്ഷൻ |
ആർ.എസ്.പി. (ബോൾഷെവിക്), എൻ.ഡി.എ. 43051
|
2009 |
കെ.സി. വേണുഗോപാൽ |
കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 468679 |
കെ.എസ്. മനോജ് |
സി.പി.എം., എൽ.ഡി.എഫ് 411044 |
സോണി ജെ. കല്ല്യാൺ കുമാർ |
എൻ.ഡി.എ. 19711
|
2004 |
കെ.എസ്. മനോജ് |
സി.പി.എം., എൽ.ഡി.എഫ്. |
വി.എം. സുധീരൻ |
കോൺഗ്രസ് (ഐ.), യു.ഡി.എഫ്
|
1999 |
വി.എം. സുധീരൻ |
കോൺഗ്രസ് (ഐ.), യു.ഡി.എഫ് |
മുരളി |
സി.പി.എം., എൽ.ഡി.എഫ്.
|
1998 |
വി.എം. സുധീരൻ |
കോൺഗ്രസ് (ഐ.), യു.ഡി.എഫ് |
സി.എസ്. സുജാത |
സി.പി.എം., എൽ.ഡി.എഫ്.
|
1996 |
വി.എം. സുധീരൻ |
കോൺഗ്രസ് (ഐ.), യു.ഡി.എഫ് |
ടി.ജെ. ആഞ്ചലോസ് |
സി.പി.എം., എൽ.ഡി.എഫ്.
|
1991 |
ടി.ജെ. ആഞ്ചലോസ് |
സി.പി.എം., എൽ.ഡി.എഫ്. |
വക്കം പുരുഷോത്തമൻ |
കോൺഗ്രസ് (ഐ.), യു.ഡി.എഫ്
|
1989 |
വക്കം പുരുഷോത്തമൻ |
കോൺഗ്രസ് (ഐ.), യു.ഡി.എഫ് |
കെ.വി. ദേവദാസ് |
സി.പി.എം., എൽ.ഡി.എഫ്.
|
1984 |
വക്കം പുരുഷോത്തമൻ |
കോൺഗ്രസ് (ഐ.), യു.ഡി.എഫ് |
സുശീല ഗോപാലൻ |
സി.പി.എം., എൽ.ഡി.എഫ്.
|
1980 |
സു��ീല ഗോപാലൻ |
സി.പി.എം. |
ഓമന പിള്ള |
ജെ.എൻ.പി.
|
1977 |
വി.എം. സുധീരൻ |
കോൺഗ്രസ് (ഐ.) |
ഇ. ബാലാനന്ദൻ |
സി.പി.എം.
|