Jump to content

ആലപ്പുഴ നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
104
ആലപ്പുഴ
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957
വോട്ടർമാരുടെ എണ്ണം193532 (2016)
ആദ്യ പ്രതിനിഥിടി.വി. തോമസ് സി.പി.ഐ
നിലവിലെ അംഗംപി.പി. ചിത്തരഞ്ജൻ
പാർട്ടിസി.പി.എം.
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലആലപ്പുഴ ജില്ല

കേരളത്തിലെ ആലപ്പുഴ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് ആലപ്പുഴ നിയമസഭാമണ്ഡലം. അമ്പലപ്പുഴ താലൂക്കിൽ ഉൾപ്പെടുന്ന ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ 1 മുതൽ 19 വരേയും 45 മുതൽ 50 വരേയും വാർഡുകൾ; കൂടാതെ ആര്യാട്, മണ്ണഞ്ചേരി, മാരാരിക്കുളം തെക്ക്, എന്നീ പഞ്ചായത്തുകളും; ചേർത്തല താലൂക്കിലെ മാരാരിക്കുളം വടക്ക് പഞ്ചായത്തും ഉൾപ്പെടുന്ന ഒരു നിയമസഭാമണ്ഡലമാണ്.[1]. സി.പി.എമ്മിലെ പി.പി. ചിത്തരഞ്ജനാണ് ആലപ്പുഴ നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

Map
ആലപ്പുഴ നിയമസഭാമണ്ഡലം

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ [2] [3]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
2021 പി.പി. ചിത്തരഞ്ജൻ സി.പി.ഐ.എം., എൽ.ഡി.എഫ്. കെ.എസ്. മനോജ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. സന്ദീപ് വാചസ്പതി ബി.ജെ.പി., എൻ.ഡി.എ.
2016 ടി.എം. തോമസ് ഐസക് സി.പി.ഐ.എം., എൽ.ഡി.എഫ്. ലാലി വിൻസെന്റ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. രഞ്ജിത് ശ്രീനിവാസ് ബി.ജെ.പി., എൻ.ഡി.എ.
2011 ടി.എം. തോമസ് ഐസക് സി.പി.ഐ.എം., എൽ.ഡി.എഫ്. പി.ജെ. മാത്യു കോൺഗ്രസ് (ഐ.), യു.ഡി.എഫ്. കൊട്ടാരം ഉണ്ണികൃഷ്ണൻ ബി.ജെ.പി., എൻ.ഡി.എ.
2006 കെ.സി. വേണുഗോപാൽ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. ടി.ജെ. ആഞ്ചലോസ് സി.പി.ഐ., എൽ.ഡി.എഫ്. പാറയിൽ രാധാകൃഷ്ണൻ ബി.ജെ.പി., എൻ.ഡി.എ.
2001 കെ.സി. വേണുഗോപാൽ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എ.എം. അബ്ദുൾ റഹീം സി.പി.ഐ., എൽ.ഡി.എഫ്. ഡി. കൃഷ്ണൻ ബി.ജെ.പി.
1996 കെ.സി. വേണുഗോപാൽ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. പി.എസ്. സോമശേഖരൻ സി.പി.ഐ., എൽ.ഡി.എഫ്. പി.എം. ഹുസൈൻ പി.ഡി.പി.
1991 കെ.പി. രാമചന്ദ്രൻ നായർ എൻ.ഡി.പി., യു.ഡി.എഫ്. പി.എസ്. സോമശേഖരൻ സി.പി.ഐ., എൽ.ഡി.എഫ്. എസ്. അറുമുഖൻ പിള്ള ബി.ജെ.പി.
1987 റോസമ്മ പുന്നൂസ് സി.പി.ഐ., എൽ.ഡി.എഫ്. കളർകോട് നാരായണൻ എൻ.ഡി.പി., യു.ഡി.എഫ്.
1982 കെ.പി. രാമചന്ദ്രൻ നായർ എൻ.ഡി.പി., യു.ഡി.എഫ്. പി.കെ. വാസുദേവൻ നായർ സി.പി.ഐ., എൽ.ഡി.എഫ്.
1980 പി.കെ. വാസുദേവൻ നായർ സി.പി.ഐ. കെ.പി. രാമചന്ദ്രൻ നായർ സ്വതന്ത്ര സ്ഥാനാർത്ഥി
1977 പി.കെ. വാസുദേവൻ നായർ സി.പി.ഐ. ജോസഫ് മാത്തൻ ബി.എൽ.ഡി.
1970 ടി.വി. തോമസ് സി.പി.ഐ. എൻ. സ്വയംവരൻ സ്വതന്ത്ര സ്ഥാനാർത്ഥി
1967 ടി.വി. തോമസ് സി.പി.ഐ. ജി.സി. അയ്യർ ഇന്ത്യൻ നാഷണൽ കോൺഗ്രസ്
1965 ജി. ചിദംബര അയ്യർ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ടി.വി. തോമസ് സി.പി.ഐ.
1960 എ. നഫീസത്ത് ബീവി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ടി.വി. തോമസ് സി.പി.ഐ.
1957 ടി.വി. തോമസ് സി.പി.ഐ. എ. നഫീസത്ത് ബീവി ഇന്ത്യൻ നാഷണൽ കോൺഗ്രസ്

അവലംബം

[തിരുത്തുക]
  1. "District/Constituencies- Alappuzha District". Archived from the original on 2011-03-13. Retrieved 2011-03-21.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2021-03-09.
  3. http://www.keralaassembly.org
"https://ml.wikipedia.org/w/index.php?title=ആലപ്പുഴ_നിയമസഭാമണ്ഡലം&oldid=4071826" എന്ന താളിൽനിന്ന് ശേഖരിച്ചത്