ചേപ്പാട് ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
' | |
Coordinates: Unable to parse latitude as a number:9.25222°N {{#coordinates:}}: അസാധുവായ അക്ഷാംശം | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | ആലപ്പുഴ |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | ഹരിപ്പ��ട് |
ലോകസഭാ മണ്ഡലം | |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 12.67ച.കി.മീ.ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | 18870 |
ജനസാന്ദ്രത | 1489/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+247,241,248 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്ക് മുതുകുളം ഗ്രാമവികസന ബ്ളോക്ക് പരിധിയിൽ വരുന്ന 12.67 ച.കിമീ വിസ്തീർണ്ണമുള്ള പഞ്ചായത്താണ് ചേപ്പാട് പഞ്ചായത്ത്. 1964-ൽ നിലവിൽ വന്ന ഈ പഞ്ചായത്തിൽ 14 വാർഡുകൾ ആണ് ഉള്ളത്
അതിരുകൾ
[തിരുത്തുക]- കിഴക്ക് - ചെട്ടിക്കുളങ്ങര പഞ്ചായത്ത്
- പടിഞ്ഞാറ് - ചിങ്ങോലി പഞ്ചായത്ത്
- വടക്ക് - പള്ളിപ്പാടു പഞ്ചായത്ത്
- തെക്ക് - പത്തിയൂർ മുതുകുളം പഞ്ചായത്തുകൾ
വാർഡുകൾ
[തിരുത്തുക]- നങ്ങ്യാർകുളങ്ങര
- മുട്ടം
- വലിയകുഴി
- മുക്കാട്
- ചൂണ്ടുപലക
- പരിമണം
- കണിച്ചനല്ലുർ
- മലമേൽക്കോട്
- ഏവൂർ വടക്ക്
- ഏവൂർ വടക്ക് പടിഞ്ഞാറ്
- കോട്ടാംകോയിക്കൽ
- മാമ്പ്രയാലും മൂട്
- ചേപ്പാട്
- കാഞ്ഞൂർ കോട്ടയ്ക്കകം
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | ആലപ്പുഴ |
ബ്ലോക്ക് | മുതുകുളം |
വിസ്തീര്ണ്ണം | 12.67 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 18,870 |
പുരുഷന്മാർ | 8914 |
സ്ത്രീകൾ | 9956 |
ജനസാന്ദ്രത | 1489 |
സ്ത്രീ : പുരുഷ അനുപാതം | 1117 |
സാക്ഷരത | 95% |
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/cheppadpanchayat Archived 2016-04-22 at the Wayback Machine.
- Census data 2001
വാർഡുകൾ-14 പഞ്ചായത്തു പ്രസിഡന്റ്-രാധാ രാമചന്ദ്രൻ.