അരുന്ധതി
ദൃശ്യരൂപം
അരുന്ധതി | |
---|---|
സപ്തർഷിമാരിൽ ഒരാളായ വസിഷ്ഠന്റെ പത്നിയാണ് അരുന്ധതി(സംസ്കൃതം: अरुन्धती). ഭാഗവതപുരാണമനുസരിച്ച് കർദമപ്രജാപതിയുടെയും ദേവഹൂതിയുടെയും ഒൻപത് പെണ്മക്കളിൽ എട്ടാമത്തവളാണ് അരുന്ധതി.
സപ്തർഷിമാർ എന്ന നക്ഷത്രരാശിയിൽ വസിഷ്ഠൻ എന്ന നക്ഷത്രത്തിനോട് വളരെയടുത്ത് മങ്ങി കാണപ്പെടുന്നതുമായ നക്ഷത്രമാണ് അരുന്ധതി നക്ഷത്രം, നവവധൂവരന്മാർ വസിഷ്ഠാരുന്ധതി നക്ഷത്രങ്ങളെ കാണുന്നതു സൗഭാഗ്യകരമാണെന്ന�� ചില ഹിന്ദുക്കൾ വിശ്വസിക്കുന്നു.
അരുന്ധതി എന്ന സംസ്കൃത നാമത്തിന്റെ അർത്ഥം "കെട്ടുപാടുകളില്ലാത്ത" (ഇംഗ്ലീഷ്: Not Restricted) എന്നാണ്.[1]
സാഹിത്യത്തിൽ
[തിരുത്തുക]1994-ൽ ജഗത്ഗുരു രാംഭദ്രാചാര്യ രചിച്ച അരുന്ധതി എന്ന ഹിന്ദി ഇതിഹാസത്തിന്റെ കാവ്യത്തിൽ അരുന്ധതിയുടെ ജീവിതം വിവരിക്കുന്നുണ്ട്.
അവലംബങ്ങൾ
[തിരുത്തുക]- ↑ "ARUNDHATI" (നിഘണ്ടു) (in ഇംഗ്ലീഷ്). behindthename.com. Archived from the original on 2014-11-10. Retrieved 10 നവംബർ 2014.
{{cite web}}
: Cite has empty unknown parameter:|9=
(help)