Jump to content

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.

കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം, കാസർഗോഡ് താലൂക്കുകളിലായി 544.95 ച.കി.മീ വിസ്തൃതിയിലാണ് മഞ്ചേശ്വരം ബ്ളോക്ക് സ്ഥിതി ചെയ്യുന്നത്.

ഗ്രാമപഞ്ചായത്തുകൾ

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ താഴെപ്പറയുന്നവയാണ്.

  1. ബെള്ളൂർ ഗ്രാമപഞ്ചായത്ത്
  2. കുംബഡാജെ ഗ്രാമപഞ്ചായത്ത്
  3. മംഗൽപാടി ഗ്രാമപഞ്ചായത്ത്
  4. വോർക്കാടി ഗ്രാമപഞ്ചായത്ത്
  5. പുത്തിഗെ ഗ്രാമപഞ്ചായത്ത്
  6. മീഞ്ച ഗ്രാമപഞ്ചായത്ത്
  7. മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത്
  8. കുമ്പള ഗ്രാമപഞ്ചായത്ത്
  9. പൈവളികെ ഗ്രാമപഞ്ചായത്ത്
  10. എൻമകജെ ഗ്രാമപഞ്ചായത്ത്
  11. ബദിയഡുക്ക ഗ്രാമപഞ്ചായത്ത്

സ്ഥിതിവിവരക്കണക്കുകൾ

ജില്ല കാസർഗോഡ്
താലൂക്ക് മഞ്ചേശ്വരം, കാസർഗോഡ്
വിസ്തീര്ണ്ണം 544.95 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 261,940
പുരുഷന്മാർ 130,331
സ്ത്രീകൾ 131,633
ജനസാന്ദ്രത 481
സ്ത്രീ : പുരുഷ അനുപാതം 1010
സാക്ഷരത 78.85%

വിലാസം

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത്
മഞ്ചേശ്വരം - 671323
ഫോൺ‍ : 04998 272916
ഇമെയിൽ : bdomanjeswar@gmail.com

അവലംബം