Sugeesh
6 സെപ്റ്റംബർ 2007 ചേർന്നു
| ||
| ||
| ||
| ||
| ||
പേര് സുഗീഷ്.
ജനനം 1980 ഫെബ്രുവരി 27 ന് കൊല്ലം ജില്ലയിലെ അഞ്ചൽ പഞ്ചായത്തിലെ ഏറം എന്ന കൊച്ചു ഗ്രാമത്തിൽ. തിരുവനന്തപുരം ജില്ലയിൽ നാലാഞ്ചിറയിൽ സ്ഥിരതാമസം . വിക്കീപീഡിയയിൽ ചേരുന്നത് 7 സെപ്റ്റംബർ 2007. ആദ്യ തിരുത്തൽ 7 സെപ്റ്റംബർ 2007
ലിങ്കുകൾ
തിരുത്തുക- വിക്കി നിഘണ്ടു
- തിരിച്ചുവിടുന്നതിന് വീഡിയോ സഹായിഷിജുവിൽ നിന്നും.
- തിരിച്ചുവിടൽ സഹായിക്കുന്ന താൾ
- പകർപ്പവകാശം ജ്യോതിസ്സിന്റെ കയ്യിൽനിന്നും
- ഐ. ആർ. സി
- Wikipedia:Citation templates അവലംബം
- മൊഴി കീമാൻ 2.0.0 ഷിജുവിന്റെ കയ്യിൽ നിന്നും
മറ്റ് ലിങ്കുകൾ
തിരുത്തുകഅടി|വെടി|പൊടി|പൂരം
തിരുത്തുകവിക്കി ലിങ്കുകൾ
തിരുത്തുകപണിശാല
തിരുത്തുകതാരകങ്ങൾ
തിരുത്തുകപ്രോജക്റ്റ് ടൈഗർ എഡിറ്റത്തോൺ 2018ലെ മികച്ച പ്രകടനത്തിന് അഭിനന്ദനങ്ങൾ!
തിരുത്തുകവിക്കിപ്പുലി താരകം - 2018
പ്രോജക്റ്റ് ടൈഗർ ലേഖനനിർമ്മാണയജ്ഞം 2018നു വേണ്ടി മികച്ച ലേഖനങ്ങൾ സൃഷ്ടിച്ച് മലയാളം വിക്കിപീഡിയയെ കൂടുതൽ സമ്പന്നമാക്കിയതിനു് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
|
നക്ഷത്രപുരസ്കാരം
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. ഈ താരകം സമർപ്പിക്കുന്നത്.--Shiju Alex 18:12, 8 സെപ്റ്റംബർ 2007 (UTC) |
സുഗീഷിന് ഒരു നക്ഷത്രം
മലയാളവ്യാകരണത്തെക്കുറിച്ച് താങ്കൾ എഴുതുന്ന ലേഖനങ്ങൾ വിക്കിപീഡിയക്ക് ഒരു മുതൽക്കൂട്ടാണ്. കൂടാതെ ലേഖനങ്ങൾ വായിക്കുമ്പോൾ പത്തുപതിനഞ്ചു വർഷം പുറകിലേക്ക് കൊണ്ടുപോയി സ്കൂളിലെ ബെഞ്ചിലിരുത്തുന്ന അനുഭവവും. ഈ പുരസ്കാരം കൂടുതൽ ലേഖനങ്ങളെഴുതാൻ താങ്കൾക്ക് പ്രചോദനമാകുമെന്ന് കരുതട്ടെ.. സ്നേഹത്തോടെ ഈ നക്ഷത്രം സമർപ്പിക്കുന്നത് --Vssun 20:48, 3 ഒക്ടോബർ 2007 (UTC) |
നക്ഷത്രപുരസ്കാരം
വിക്കിപീഡിയയുടെ പുരോഗതിക്കായി ദിനരാത്രം അദ്ധ്വാനിക്കുന്നവർക്കായുള്ള താരകം... സമ്മാനിക്കുന്നത് എല്ലാവർക്കും വേണ്ടി --ചള്ളിയാൻ ♫ ♫ 02:53, 16 നവംബർ 2007 (UTC) |
അയ്യായിരം നക്ഷത്രങ്ങൾ
5000 എന്ന സംഖ്യക്കുവേണ്ടി ആത്മാർത്ഥമായി പരിശ്രമിച്ചതിന്റെ ഓർമ്മക്കായി. താരകങ്ങൾ നൽകുന്നത് --ചള്ളിയാൻ ♫ ♫ 08:10, 12 ഡിസംബർ 2007 (UTC) ഞാനും ഒപ്പു വെക്കുന്നു--അനൂപൻ 08:28, 12 ഡിസംബർ 2007 (UTC) --Vssun 05:25, 13 ഡിസംബർ 2007 (UTC) |
ഹരിത താരകം
ക്രോട്ടൺ എന്ന ലേഖനത്തിലെ മികച്ച പ്രവർത്തനത്തിൽ സന്തോഷം തോന്നി. താങ്കളുടെ വിക്കിയിലെ പ്രവർത്തനകൾ കിടിലൻ തന്നെ. ഇനിയും കിടിലോൽകിടിലൻ ലേഖനങ്ങൾക്ക് വേണ്ടി ഒരു പ്രോത്സാഹന ഹരിതതാരകം --Rameshng:::Buzz me :) 08:46, 21 ഓഗസ്റ്റ് 2009 (UTC) |
സൂക്ഷ്മനിരീക്ഷണവും കൃത്യതയും
പുതിയ പ്രവർത്തകരെയും അതുപോലെ തന്നെ പരിചയമുള്ളവരെയും ഒരുപോലെ നിരീക്ഷണം നടത്തുന്ന താങ്കൾ ഇതർഹിക്കുന്നു. പ്രചോദനത്തിനും, സഹായത്തിനും നന്ദി.ബഹുമാനപൂവ്വം Ezhuttukari 06:42, 13 സെപ്റ്റംബർ 2009 (UTC) |
തിരഞ്ഞെടുത്ത ചിത്രങ്ങൾക്ക്
മികച്ച ചിത്രങ്ങൾ വിക്കിയിലേക്ക് സംഭാവന നൽകിയതിന് ഒരു താരകം. താങ്കളുടെ മിക്ക ചിത്രങ്ങളും തിരഞ്ഞെടുത്ത ചിത്രാങ്ങളായിട്ടുണ്ട് അഭിനന്ദനങ്ങൾ. വീണ്ടും വിക്കിയിൽ സജീവമാകാൻ ഈ താരകം ഒരു പ്രോത്സാഹനമാകട്ടെ, ആദരപൂർവ്വം ഈ താരകം സമർപ്പിക്കുന്നത് --കിരൺ ഗോപി 09:41, 24 സെപ്റ്റംബർ 2010 (UTC) |
[[File:|120px|alt=A Barnstar!|link=Template:Award2]] | മണ്ഡലങ്ങളെ വിക്കിയിലെത്തിച്ചതിന്
മണ്ഡലപുനർനിർണയത്തിനു ശേഷമുള്ള കേരളത്തിലെ 140 മണ്ഡലങ്ങളെയും വിക്കിയിലെത്തിക്കാനുള്ള സമയബന്ധിതമായ പ്രവർത്തനത്തിന് ഒരു ബാലറ്റ്പെട്ടി കാഴ്ചവെക്കുന്നു. സ്നേഹത്തോടെ --Vssun (സുനിൽ) 03:36, 23 മാർച്ച് 2011 (UTC) |
വനിതാദിന താരകം 2015
2015 മാർച്ച് 7 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞം-2015 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
|
പഞ്ചാബ് തിരുത്തൽ യജ്ഞം 2016 താരകം
വിക്കികോൺഫറൻസ് ഇന്ത്യ 2016 ന്റെ ഭാഗമായി ജൂലൈ 1 2016 മുതൽ ആഗസ്റ്റ് 6 2016 വരെ നടന്ന പഞ്ചാബ്_തിരുത്തൽ_യജ്ഞം_2016 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
|
ആയിരം വിക്കി ദീപങ്ങൾ താരകം 2018
2017 ഡിസംബർ 1 മുതൽ 2018 ജനുവരി 31 വരെ നടന്ന ആയിരം വിക്കിദീപങ്ങൾ പദ്ധതിയിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
എന്റ്റേയും ചെറിയൊരു കൈയ്യൊപ്പ് ..! :--Kaitha Poo Manam (സംവാദം) 08:07, 1 ഫെബ്രുവരി 2018 (UTC)~ |
പരിപ്പു(പരീക്ഷണ)വട
തിരുത്തുകകടുത്ത വിക്കിപ്രവർത്തനത്തിന്റെ ക്ഷീണം
മാറ്റാൻ ഒരു കപ്പ് കട്ടനൊപ്പം........പരിപ്പു(പരീക്ഷണ)വട കൂടി..... ഇത് ഒരു ചെറു പരീക്ഷണം കൂടീയാണ്.. --Fotokannan 21:57, 23 ഓഗസ്റ്റ് 2011 (UTC) |
വിക്കിപ്പീഡിയ പത്താം പിറന്നാൾ താരകം
തിരുത്തുകവിക്കിപ്പീഡിയ പത്താം പിറന്നാൾ താരകം | |
മലയാളം വിക്കിപ്പീഡിയയുടെ പത്താം പിറന്നാളാശംസിക്കുന്ന ഈ സുദിനത്തിൽ . താങ്കൾ വിക്കിപ്പീഡിയക്ക് നൽകിയ സംഭാവനകൾക്ക് നന്ദിയോടെ.. Hrishi (സംവാദം) 19:35, 20 ഡിസംബർ 2012 (UTC)
കൂടെ ഞാനും പങ്കുചേരുന്നു.--സലീഷ് (സംവാദം) 08:02, 24 ഡിസംബർ 2012 (UTC) |
ലേഖനയജ്ഞതാരകം 2015 മാർച്ച് 15
ബാബുജിയുടെ സ്മരണാഞ്ജലിയായി 2015 മാർച്ച് 15-നു മലയാളം വിക്കിപീഡിയയ്ക്കു സമർപ്പിച്ച ലേഖനയജ്ഞത്തിൽ സജീവമായി പങ്കെടുത്തതിനു് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
|