ബീഥോവൻ
ലോകപ്രശസ്തനായ ജർമ്മൻ സംഗീതജ്ഞനും, പിയാനോ വിദ്വാനുമായിരുന്നു ലുഡ്വിഗ് വാൻ ബീഥോവൻ എന്ന ബീഥോവൻ (ജനനം:1770 ഡിസംബർ 16, മരണം:1827 മാർച്ച് 26). പാശ്ചാത്യസംഗീതലോകം ഉദാത്തതയുടെ കാലത്തു നിന്ന് കാല്പനികതയുടെ കാലത്തേക്കുള്ള പരിണാമപ്രക്രിയയിൽ പ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് ഇദ്ദേഹം. ലോകത്ത് ഏറെ ആദരിക്കപ്പെട്ടിട്ടുള്ളതും സ്വാധീനം ചെലുത്തിയതുമായ സംഗീതജ്ഞരിൽ ഒരാളായി ബീഥോവൻ കണക്കാക്കപ്പെടുന്നു.
Ludwig van Beethoven | |
---|---|
ജനനം | |
മാമ്മോദീസ | 17 December 1770 |
മരണം | 1827 മാർച്ച് 26 (aged 56) |
Works | List of compositions |
അക്കാലത്ത് കൊളോൺ എലക്റ്ററേറ്റിന്റെ ഭാഗമായിരുന്ന ബോണിൽ (ഇന്ന് ജർമ്മനിയുടെ ഭാഗമാണ്) ജനിച്ച ബീഥോവൻ ഇരുപതു വയസിനു ശേഷം ഓസ്ട്രിയയിലെ വിയന്നയിലേക്ക് താമസം മാറ്റി. വിഖ്യാത സംഗീതജ്ഞനായിരുന്ന ജോസഫ് ഹയ്ഡനോടൊപ്പം പഠിച്ച ബീഥോവൻ പെട്ടെന്നു തന്നെ പിയാനോ വിദഗ്ദ്ധനായി പ്രസിദ്ധിയാർജ്ജിച്ചു. ഇരുപതു വയസ്സുകളിൽത്തന്നെ അദ്ദേഹത്തിന്റെ കേൾവിശക്തി ക്രമേണ കുറയാൻ തുടങ്ങിയെങ്കിലും തന്റെ പ്രസിദ്ധങ്ങളായ സൃഷ്ടികൾക്ക് സംഗീതം നൽക���കയും അവ അവതരിപ്പിക്കുകയും ചെയ്തു. കേൾവിശക്തി പൂർണമായും നഷ്ടപ്പെട്ടതിനു ശേഷവും അദ്ദേഹം ഇത് തുടർന്നു.
ചിത്രശാല
തിരുത്തുക-
തപാൽ കവറും സ്റ്റാമ്പും
അവലംബം
തിരുത്തുകമറ്റു സ്രോതസ്സുകൾ
തിരുത്തുക- Albrecht, Theodore, and Elaine Schwensen, "More Than Just Peanuts: Evidence for December 16 as Beethoven's birthday". The Beethoven Newsletter 3 (1988) 49, 60–63.
- Bohle, Bruce, and Robert Sabin. The International Cyclopedia of Music and Musicians. London: J.M. Dent & Sons LTD, 1975. ISBN 0-460-04235-1.
- Davies, Peter J. The Character of a Genius: Beethoven in Perspective. Westport, Conn.: Greenwood Press, 2002. ISBN 0-313-31913-8.
- Davies, Peter J. Beethoven in Person: His Deafness, Illnesses, and Death. Westport, Conn.: Greenwood Press, 2001. ISBN 0-313-31587-6.
- DeNora, Tia. "Beethoven and the Construction of Genius: Musical Politics in Vienna, 1792–1803". Berkeley, California: University of California Press, 1995. ISBN 0-520-21158-8.
- Geck, Martin. Beethoven. Translated by Anthea Bell. London: Haus, 2003. ISBN 1-904341-03-9 (h), ISBN 1-904341-00-4 (p).
- Hatten, Robert S. (1994). Musical Meaning in Beethoven. Bloomington, IN: Indiana University Press. ISBN 0-253-32742-3.
- Kornyei, Alexius. Beethoven in Martonvasar. Verlag, 1960. OCLC Number: 27056305
- Kropfinger, Klaus. Beethoven. Verlage Bärenreiter/Metzler, 2001. ISBN 3-7618-1621-9.
- Martin, Russell. Beethoven's Hair. New York: Broadway Books, 2000. ISBN 978-0-7679-0350-9.
- Meredith, William (2005). "The History of Beethoven's Skull Fragments". The Beethoven Journal. 20: 3–46.
- Morris, Edmund. Beethoven: The Universal Composer. New York: Atlas Books / HarperCollins, 2005. ISBN 0-06-075974-7.
- Rosen, Charles. The Classical Style: Haydn, Mozart, Beethoven. Expanded ed. New York: W. W. Norton, 1998. ISBN 0-393-04020-8 (hc); ISBN 0-393-31712-9 (pb).
- Solomon, Maynard. Late Beethoven: Music, Thought, Imagination. Berkeley: University of California Press, 2003. ISBN 0-520-23746-3.
- Sullivan, J. W. N., Beethoven: His Spiritual Development New York: Alfred A. Knopf, 1927.
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- Loudwig han beethovan Archived 2017-04-12 at the Wayback Machine., official website
- The Ira F. Brilliant Center for Beethoven Studies Archived 2012-12-11 at the Wayback Machine., The Beethoven Gateway Archived 2013-02-11 at the Wayback Machine. (San José State University)
- ബീഥോവൻ ഓപ്പൺ ഡയറക്റ്ററി പ്രൊജക്റ്റിൽ
- Ludwig van Beethoven എന്ന വ്യക്തിയുടെ രചനകൾ പ്രോജക്ട് ഗുട്ടൻബർഗിൽനിന്ന്
- Free scores by ബീഥോവൻ in the International Music Score Library Project
- Free scores by ബീഥോവൻ in the Choral Public Domain Library (ChoralWiki)
- Works by or about Ludwig van Beethoven at Internet Archive and Google Books (scanned books original editions color illustrated)
- രചനകൾ ബീഥോവൻ ലൈബ്രറികളിൽ (വേൾഡ്കാറ്റ് കാറ്റലോഗ്)
- "Beethoven", a poem by Florence Earle Coates