പിയാനോ
കീബോഡ് ഉപയോഗിച്ചു വായിക്കുന്ന ഒരു സംഗീതോപകരണമാണ് പിയാനോ. പാശ്ചാത്യസംഗീതത്തിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു സംഗീതോപകരണമായ പിയാനൊ ഒറ്റക്കോ പക്കമേളമായോ ഉപയോഗിക്കുന്നു. സംഗീതസംവിധാനത്തിനും പരിശീലനത്തിനും പറ്റിയ ഒരു ഉപാധിയുമാണിത്.
കീബോഡിൽ അമർത്തുന്നതിനനുസരിച്ച്, കമ്പിളി പൊതിഞ്ഞ ചുറ്റികകൾകൊണ്ട് സ്റ്റീൽ തന്ത്രികളിൽ തട്ടുമ്പോളാണ് പിയാനോയിൽ ശബ്ദമുണ്ടാവുന്നത്, തന്ത്രികളെ മുട്ടിയയുടനെ ചുറ്റിക പിൻവലിക്കപ്പെടുകയും തന്ത്രികൾ അവയുടെ റെസൊണൻസ് ആവൃത്തിയിൽ പ്രകമ്പനം തുടരുകയും ചെയ്യുന്നു.[1] ഈ കമ്പനങ്ങൾ ഒരു ബ്രിഡ്ജിലൂടെ ഒരു സൗണ്ട്ബോർഡിലേക്ക് പ്രവഹിക്കപ്പെടുന്നു. അമർത്തിയ കട്ടയിൽ നിന്നും കൈ പിൻവലിക്കുമ്പോൾ കമ്പനം നിർത്തുന്നതിനുള്ള സംവിധാനവും പിയാനോയിലുണ്ട്.ഈ സംഗീതോപകരണത്തിന്റെ ഇറ്റാലിയൻ വാക്കായ പിയാനോഫോട്ടേയുടെ ചുരുക്കപ്പേരാണ് പിയാനോ. ഇതിലെ പിയാനോ നിശ്ശബ്ദമെന്നും ഫോട്ടേ എന്നത് ഉച്ചത്തിൽ എന്നുമാണ് അർഥമാക്കുന്നത്.
അവലംബം
തിരുത്തുക- ↑ "Hammer Time" by John Kiehl, The Wolfram Demonstrations Project.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- വിവരങ്ങൾ
- ഗ്രാൻഡ് പിയാനോ - വിവരങ്ങളും ചിത്രങ്ങളും Archived 2008-01-16 at the Wayback Machine
- പിയാനോ ടെക്നീഷ്യൻസ് ഗ്വിൽഡിൽ നിന്നുള്ള വിവരങ്ങൾ
- പൊതുവായ പിയാനോ കോഡുകളുടെ ചിത്രീകരണം
- ചരിത്രം
- പിയാനോയുടെ ചരിത്രം Archived 2010-12-10 at the Wayback Machine, അസോസിയേഷൻ ഓഫ് ബ്ലൈൻഡ് പിയാനോ ട്യൂണേഴ്സ്, യു.കെ.
- ദ ഫ്രെഡെറിക് പുരാതന പിയാനോശേഖരം
- പിയാനോ നിർമ്മാതാക്കൾ
- മേസൺ & ഹാംലിൻ Archived 2008-07-17 at the Wayback Machine
- സ്റ്റെയിൻവേ പിയാനോസ്
- ബാൾഡ്വിൻ പിയാനോസ് Archived 2007-10-12 at the Wayback Machine
- ബെഷ്സ്റ്റെയിൻ പിയാനോസ്
- സ്റ്റ്യുവർട്ട് & സൺസ് പിയാനോ
- പിയാനോ സങ്കേതങ്ങൾ
- പിയാനോ അടിസ്ഥാനസങ്കേതങ്ങൾ Archived 2008-07-07 at the Wayback Machine
കൂടുതൽ വായനക്ക്
തിരുത്തുക- Banowetz, Joseph (1985). The pianist's guide to pedaling. Bloomington: Indiana University Press. ISBN 0-253-34494-8.
{{cite book}}
: Unknown parameter|coauthors=
ignored (|author=
suggested) (help) - Parakilas, James (1999). Piano roles : three hundred years of life with the piano. New Haven, Connecticut: Yale University Press. ISBN 0-300-08055-7.
- Reblitz, Arthur A. (1993). Piano Servicing, Tuning and Rebuilding: For the Professional, the Student, and the Hobbyist. Vestal, NY: Vestal Press. ISBN 1-879511-03-7.
- Carhart, Thad (2002) [2001]. The Piano Shop on the Left Bank. New York: Random House. ISBN 0-375-75862-3.
- Loesser, Arthur (1991) [1954]. Men, Women, and Pianos: A Social History. New York: Dover Publications.
- (in Dutch) Lelie, Christo (1995). Van Piano tot Forte (The History of the Early Piano). Kampen: Kok-Lyra.
- Fine, Larry (2001). The Piano Book: Buying and Owning a New or Used Piano (4th edition). Jamaica Plain, MA: Brookside Press. ISBN 1-929145-01-2. Archived from the original on 2011-07-09. Retrieved 2021-08-15.
{{cite book}}
: Unknown parameter|coauthors=
ignored (|author=
suggested) (help)