നമസ്കാരം Jafarpulpally !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മലയാളം ടൈപ്പു ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.


ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതുവശത്തെ ബാറിലുള്ള തൽസമയസം‌വാദം ലിങ്കിൽ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗത സംഘത്തിനു വേണ്ടി, ജോട്ടർബോട്ട് 08:38, 20 ജനുവരി 2010 (UTC)Reply

താങ്കൾ നടത്തിയ പരീക്ഷണം വിജയകരമായിരുന്നു, വിക്കിപ്പീഡിയയുടെ ഉള്ളടക്കത്തിനു ചേരാത്തതിനാൽ അത്‌ നീക്കം ചെയ്‌തിരിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിലുള്ള തിരുത്തലുകളും ലേഖനങ്ങളും വിക്കിപീഡിയയിൽ നിന്നും പെട്ടെന്ന് നീക്കം ചെയ്യുന്നതിനാൽ, കൂടുതൽ പരീക്ഷണങ്ങൾക്ക്‌ എഴുത്തുകളരി ഉപയോഗപ്പെടുത്തുവാൻ താൽപര്യപ്പെടുന്നു. വിക്കിപീഡിയയിൽ പരീക്ഷണങ്ങൾ നടത്തിയതിനു നന്ദി. --ജുനൈദ് | Junaid (സം‌വാദം) 10:05, 21 ജനുവരി 2010 (UTC)Reply

ന്റ

ന്റ ശരിയായി കാണുന്നില്ലെങ്കിൽ അത് താങ്കളുടെ ഫോണ്ടിന്റെ കുഴപ്പമായിരിക്കാം. ഇവിടെക്കൊടുത്തിരിക്കുന്ന ഫോണ്ട് ഏതെങ്കിലും ഡൗൺലോഡ് ചെയ്ത് ഉപയോഗിച്ചാൽ പ്രശ്നം തീരും. ഇനിയും സഹായം ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടുക. ആശംസകൾ --Vssun 08:35, 24 ജനുവരി 2010 (UTC)Reply

വർഗ്ഗം

ഒരു ലേഖനത്തിൽ വർഗ്ഗം ചേർക്കണമെങ്കിൽ അതിൽ ഏറ്റവും അടിയിലായി [[Category:വർഗ്ഗത്തിന്റെ പേര്]] എന്ന രീതിയിൽ നൽകുക എഡിറ്റർ ടൂൾബാറിൽ   വർഗ്ഗം ചേർക്കുക എന്ന ഒരു ടൂളുമുണ്ട്. അതും ഈ ആവശ്യത്തിന് ഉപയോഗിക്കാവുന്നതാണ്.

ദ് ഗ്രേറ്റ് ഡിക്ടേറ്റർ എന്ന ലേഖനം കണ്ടു. ലേഖനത്തിന്റെ ആമുഖമായി ഈ ലേഖനം എന്തിനെയാണ്‌ പരാമർശിക്കുന്നത് (ഇത് ഒരു സിനിമയാണെന്നു കരുതുന്നു) എന്ന കാര്യം ചേർക്കുക. --Vssun 09:06, 2 ഫെബ്രുവരി 2010 (UTC)Reply

ഇംഗ്ലീഷ് വിക്കിയെയോ മറ്റോ ആടിസ്ഥാനമാക്കി ചലച്ചിത്രത്തെക്കുറിച്ചും അതിന്‌ ലഭിച്ച അവാർഡുകളെക്കുറിച്കും മറ്റും അല്പം വിവരങ്ങൾ കൂടി ചേർത്താൽ നന്നായിരിക്കും. ആശംസകളോടെ -- റസിമാൻ ടി വി 10:34, 2 ഫെബ്രുവരി 2010 (UTC)Reply

ചിത്രം

ചിത്രം ചേർക്കുമ്പോൾ ലൈസൻസ്, ഉറവിടം എന്നിവ കൂടി നൽകുക -- റസിമാൻ ടി വി 10:55, 2 ഫെബ്രുവരി 2010 (UTC)Reply

പ്രമാണം:Aravindan.JPG

പ്രമാണം:Aravindan.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 11:31, 2 ഫെബ്രുവരി 2010 (UTC)Reply

തിരുത്തൽ

താങ്കൾ ലേഖനങ്ങൾ തുടങ്ങുമ്പോഴും തിരുത്തലുകൾ നടത്തുമ്പോഴും ചുരക്കത്തിൽ {{ബദൽ:സ്വാഗതം}}{{ബദൽ:ഒപ്പ്}}{{തിയ്യതി}} എന്നൊക്കെ ചേർക്കുന്നതായി കാണുന്നു. ചുരുക്കം ബോക്സിൽ ചേർക്കാനായി നൽകിയവയാണ്‌ ആ ഫലകങ്ങൾ എന്ന് താങ്കൾ തെറ്റിദ്ധരിച്ചോ? താങ്കൾ എന്തുതരം മാറ്റമാണ്‌ വരുത്തുന്നത് എന്ന് ചുരുക്കത്തിൽ മറ്റുള്ളവരെ അറിയിക്കുവാനാണ്‌ ആ പെട്ടി. ഉദാഹരണത്തിന്‌ താങ്കൾ ലേഖനത്തിലെ അക്ഷരത്തെറ്റുകൾ തിരുത്തുന്നു എന്നു കരുതുക അപ്പോൾ ചുരുക്കത്തിൽ 'അക്ഷരത്തെറ്റുകൾ തിരുത്തുന്നു' എന്ന് നൽകാം. കൂടാതെ താങ്കൾ വലിയ മാറ്റങ്ങൾ നടത്തിയാലും 'ഇതൊരു ചെറിയ തിരുത്തലാണ്‌' എന്നത് ടിക്ക് ചെയ്യുന്നല്ലോ അതൊഴിവാക്കുക. അക്ഷരത്തെറ്റുകൾ, അതുപോലെയുള്ള ചെറിയ തിരുത്തലുകൾ നടത്തുമ്പോൾ മാത്രം അത് ടിക്ക് ചെയ്യുക. --ജുനൈദ് | Junaid (സം‌വാദം) 09:09, 3 ഫെബ്രുവരി 2010 (UTC)Reply

പ്രമാണം:A scene from the great dictator.png

പ്രമാണം:A scene from the great dictator.png എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 10:52, 3 ഫെബ്രുവരി 2010 (UTC)Reply

ഒപ്പുവക്കാൻ ശ്രദ്ധിക്കുക

ലേഖനത്തിന്റെ സംവാദ താളുകളിലും,ഉപയോക്താവിന്റെ സം‌വാദം താളുകളിലും അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ ( ) എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ -- Vssun 07:53, 4 ഫെബ്രുവരി 2010 (UTC)Reply

വിക്കിപീഡിയയിലെ ചിത്രങ്ങളും ഇൻഫോബോക്സും

  1. വിക്കിപീഡിയയിൽ ഉൾപ്പെടുത്തുന്ന ചിത്രങ്ങൾ പൂർണ്ണമായും പകർപ്പവകാശമുക്തമായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് വിക്കിപീഡിയ:പകർപ്പവകാശം എന്ന താൾ വായിക്കുക. പകർപ്പവകാശമില്ലാത്ത ചിത്രങ്ങൾ ലഭിക്കാൻ സാധ്യമല്ലാത്ത ചില പ്രത്യേക അവസരങ്ങളിൽ മാത്രം ന്യായോപയോഗം എന്ന രീതിയിൽ ചിത്രങ്ങൾ പരിമിതമായി ഉപയോഗിക്കാനും വിക്കിപീഡിയ സ്വാതന്ത്ര്യം നൽകുന്നു. പ്രധാനമായും വിക്കിപീഡിയയിൽ ചിത്രങ്ങൾ ചേർക്കുമ്പോൾ അത് ലഭിച്ച സ്രോതസ്സ്, രചയിതാവ്, പകർപ്പവകാശവിവരങ്ങൾ എന്നിവ ചേർക്കാൻ ശ്രമിക്കുക. ഈ വിവരങ്ങൾ മുഴുവൻ അറിയില്ലെങ്കിൽ സ്രോതസ് മാത്രമെങ്കിലും ചേർക്കാൻ ശ്രദ്ധിക്കുക. അങ്ങനെ അത് വിക്കിപീഡിയയിൽ ചേർക്കാൻ യോഗ്യമാണോ എന്ന് മറ്റുപയോക്താക്കൾക്ക് പരിശോധിക്കാനും വിവരങ്ങൾ ചേർക്കാനും സാധിക്കും.
  2. വിവിധ ഇൻഫോബോക്സുകളെക്കുറിച്ചുള്ള വിവരങ്ങൾ അതാതിന്റെ ഫലകങ്ങളിൽ ഉണ്ടായിരിക്കും. ഉദാഹരണത്തിന് കേരളത്തിലെ വിവിധ സ്ഥലങ്ങൾക്കായി ഉപയോഗിക്കുന്ന ഇൻഫോബോക്സ്, ഫലകം:കേരളത്തിലെ സ്ഥലങ്ങൾ എന്ന ഫലകമാണ്. നീല കണ്ണിയിൽ ഞെക്കി നോക്കിയാൽ അത് ലേഖനത്തിൽ എങ്ങനെ ഉപയോഗിക്കാം എന്ന് വിശദീകരിച്ചിരിക്കുന്നത് കാണാം. ഏതു ലേഖനത്തിലാണ് ഇൻഫോബോക്സ് ചേർക്കേണ്ടതെന്ന് പറഞ്ഞാൽ താങ്കളെ കൂടുതൽ സഹായിക്കാനാകും.
  3. ഒപ്പുവക്കേണ്ട കാര്യം വീണ്ടും മറക്കുന്നു. ഒന്നു കൂടി ഓർമ്മീപ്പിക്കുന്നു.

ആശംസകളോടെ --Vssun 10:10, 4 ഫെബ്രുവരി 2010 (UTC)Reply

തോഷിരോ മിഫൂൻ

തോഷിരോ മിഫൂനിനെ, നിലവിലുള്ള വർഗ്ഗം:ചലച്ചിത്ര അഭിനേതാക്കൾ എന്ന വർഗ്ഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. --Vssun 12:12, 7 ഫെബ്രുവരി 2010 (UTC)Reply

ഇംഗ്ലീഷ് വിക്കി ലിങ്ക്

ഇംഗ്ലീഷ് വിക്കി ലേഖനങ്ങളിലേക്ക് ലിങ്ക് നൽകാൻ [[en:name of article in english wiki]] എന്ന രീതിയിൽ ലേഖനത്തിന് ഏറ്റവും താഴെയായി നൽകുക. താങ്കൾ തുടങ്ങിയ തൊഷീരൊ മിഫൂൻ എന്ന ലേഖനത്തിൽ ഇംഗ്ലീഷ് അടക്കമുള്ള വിവിധ വിക്കികളിലേക്ക് ഇങ്ങനെ ലിങ്കുകൾ ൻൽകിയിരിക്കുന്നത് ആ താൾ തിരുത്തി നോക്കിയാൽ താങ്കൾക്ക് കാണാനാകും. ഇന്റർവിക്കി കണ്ണികൾ എന്നാണ് ഇവയെ പറയുന്നത്. ലേഖനത്തിന്റെ താളിൽ ഇടതുവശത്തെ സൈഡ് ബാറിൽ ഇതര കണ്ണികൾ എന്ന ഭാഗത്ത് ഈ ഭാഷകളിലേക്കുള്ള കണ്ണികൾ കാണാൻ സാധിക്കും.

എന്നാൽ ഒരു ഭാഷയിലുള്ള ലേഖനത്തിലെ അതേ വിഷയം തന്നെ കൈകാര്യം ചെയ്യുന്ന മറുഭാഷാലേഖനങ്ങൾക്കാണ് ഇന്റർവിക്കി കണ്ണികൾ ഉപയോഗിക്കുന്നത്. പക്ഷേ ചിത്രലേഖ ഫിലിം സൊസൈറ്റി എന്ന താളിന്റെ തത്തുല്യമായ താളല്ല, ഇംഗ്ലീഷ് വിക്കിപീഡിയയിലെ en:Media in Kerala എന്ന താൾ. മാത്രമല്ല ആ താളിൽ ചിത്രലേഖ ഫിലിം സൊസൈറ്റിയെക്കുറിച്ച് പരാമർശം ഞാൻ സെർച്ച് ചെയ്തിട്ട് കണ്ടില്ല. അതുകൊണ്ട് അതിലേക്ക് ഇന്റർവിക്കി നൽകുന്നത് അർത്ഥശൂന്യമാണ്. പകരം ചിത്രലേഖ ഫിലിം സൊസൈറ്റി എന്ന ലേഖനത്തിന്റെ താഴെ ഇതും കാണുക എന്ന പേരിൽ ഒരു തലക്കെട്ട് സൃഷ്ടിച്ച് അതിനുതാഴെ താഴെക്കാണുന്ന രീതിയിൽ നൽകുക

*[[:en:Media in Kerala|കേരളത്തിലെ മാദ്ധ്യമരംഗത്തെക്കുറിച്ച് ഇംഗ്ലീഷ് വിക്കിയിലെ ലേഖനം]] 

അത് ഒരു കണ്ണിയായി മാറും ശ്രമിച്ചു നോക്കുക. സംശയങ്ങളോ ചെയ്യാൻ ബുദ്ധിമുട്ടോ ഉണ്ടെങ്കിൽ പറയുക.

പിന്നെ ഒപ്പിന്റെ കാര്യം വീണ്ടും ശ്രദ്ധിക്കുക താങ്കൾ ഒപ്പുവക്കാനുപയോഗിക്കുന്ന ചിഹ്നം തെറ്റാണ് എഡിറ്റ് ടൂൾബാറിൽ ഒപ്പുവക്കാനുള്ള ടൂൾ കണ്ടുപിടിക്കുന്നതിൽ പ്രശ്നമുണ്ടോ ഉണ്ടെങ്കിൽ താഴെക്കാണുന്ന വരി, കോപ്പി ചെയ്ത് പേസ്റ്റ് ചെയ്യുക ഒപ്പ് തനിയെ വരും.

~~~~

ആശംസകളോടെ --Vssun 10:31, 11 ഫെബ്രുവരി 2010 (UTC)Reply

ഒപ്പിനെക്കുറിച്ച് മറ്റൊന്ന്

ലേഖനങ്ങൾക്കകത്ത് ഒപ്പുവക്കാതിരിക്കുക. സംവാദങ്ങളിൽ മാത്രം ഒപ്പുവക്കുക. --Vssun 10:51, 11 ഫെബ്രുവരി 2010 (UTC)Reply

മൊണ്ടാഷ്

മൊണ്ടാഷ് എന്ന ലേഖനത്തിൽ പുറത്തേക്കുള്ള കണ്ണിയായി ഇംഗ്ലീഷ് വിക്കിയിൽ നിന്നും കിട്ടിയ ഒരു കണ്ണി ചേർത്തിട്ടുണ്ട്. ലേഖനത്തിൽ യോജിക്കുമെന്ന് കരുതുന്നു. --Vssun 06:55, 12 ഫെബ്രുവരി 2010 (UTC)Reply

പരീക്ഷണം

ജാഫർ, പരീക്ഷണങ്ങൾ ലേഖനങ്ങളിൽ നടത്താതിരിക്കുക. അതിനായി വിക്കിപീഡിയ:എഴുത്തുകളരി ഉപയോഗിക്കാവുന്നതാണ് അല്ലെങ്കിൽ താങ്കളുടെ നാമമേഖലയിൽ ഒരു താൾ സൃഷ്ടിച്ച് പരീക്ഷണങ്ങൾ നടത്താവുന്നതുമാണ്. സഹായം ആവശ്യമുണ്ടെങ്കിൽ മടിക്കാതെ ചോദിക്കുക. ആശംസകളോടെ --ജുനൈദ് | Junaid (സം‌വാദം) 09:46, 16 ഫെബ്രുവരി 2010 (UTC)Reply

പ്രെറ്റിയൂആറെൽ ഫലകം {{prettyurl|ലേഖനത്തിന്റെ_ഇംഗ്ലീഷ്_നാമം}} എന്ന രീതിയിൽ ഉപയോഗിക്കുക.--ജുനൈദ് | Junaid (സം‌വാദം) 09:20, 17 ഫെബ്രുവരി 2010 (UTC)Reply

സംശയങ്ങൾക്കുള്ള മറുപടി

1. ചിത്രങ്ങൾ:- [[Image:bristol.zoo.capybara.arp.jpg|thumb|left|കാട്ടെലികൾ]] ഇങ്ങനെ ചെയ്താൽ മതി. കോളത്തിനുള്ളിൽ ചിത്രം / പ്രമാണം :ചിത്രത്തിന്റെ മുഴുവൻ പേര്‌ പിന്നെ ബാക്കിയുള്ളത് അതുപോലെ ടൈപ്പി അവസാനം മലയാളത്തിൽ അതിന്റെ ചെറിയൊരു വിശദീകരണം കൂടി നൽകിയാൽ മതി. സംശയദൂരീകരണത്തിനായി എങ്ങനെയുണ്ടെന്ന് നോക്കുക എന്നതിൽ ക്ലീക്കിയാൽ മതി.

3. ഫലകങ്ങൾ :ഉപയോക്താവ്:Anoopan/Userboxes എന്ന താളിൽ നിന്നും ആവശ്യത്തിനുള്ളവ ഉപയോഗിക്കാം. വർഗ്ഗത്തെക്കുറിച്ച് മറുപടി ലഭിച്ചിട്ടുണ്ട് എന്ന് കരുതുന്നു. പരീക്ഷണം ധൈര്യമായി നടത്തൂ. ഞങ്ങൾ എല്ലാവരും കൂടെയുണ്ട്. സസ്നേഹം,--സുഗീഷ് 09:28, 17 ഫെബ്രുവരി 2010 (UTC)Reply

  1. കോമൺസ് ചിത്രത്തിന്റെ കാര്യത്തിൽ സുഗീഷ് നൽകിയ മറുപടി തൃപ്തികരമാണെന്ന് കരുതുന്നു. കൂടുതൽ വിവരങ്ങൾക്കായി സഹായം:ചിത്രസഹായി എന്ന താളും കാണുക. മറ്റെന്തെങ്കിലും സംശയമുണ്ടെങ്കിൽ ചോദിക്കുക.
  2. വർഗ്ഗത്തിന്റെ കാര്യം ഞാൻ മുകളിൽ പറഞ്ഞിട്ടുള്ളതിൽ കൂടുതലായി ഒന്നുംതന്നെയില്ല. ഏതുലേഖനത്തിൽ ഏതു വർഗ്ഗമാണ് ചേർക്കേണ്ടത് എന്നു ദയവായി പറയുക. വ്യക്തമായി പറഞ്ഞുതരാം.
  3. ഉപയോക്താവിന്റെ താളിലെ ഫലകങ്ങൾ ചേർത്തതുകണ്ടു. അഭിനന്ദനങ്ങൾ.

സംശയങ്ങൾ എന്തുതന്നെയാണെങ്കിലും ധൈര്യമായി ചോദിക്കുക. സ്നേഹത്തോടെ --Vssun 14:23, 17 ഫെബ്രുവരി 2010 (UTC)Reply

താങ്കളുടെ ഒപ്പിന്റെ പ്രശ്നം

താങ്കളുടെ ക്രമീകരണങ്ങളിൽ ഒപ്പിന്റെ കാര്യത്തിൽ എന്തോ പ്രശ്നം ഉണ്ടെന്ന് കരുതുന്നു. പ്രത്യേകം:ക്രമീകരണങ്ങൾ എന്ന താളിൽ പോയി, അതിൽ ഒപ്പിനുവേണ്ടിയുള്ള ബോക്സ് ശൂന്യമാക്കി, സേവ് ചെയ്യുക. അതിനു ശേഷം ഒപ്പുവച്ചാൽ ശരിയാകുമെന്ന് കരുതുന്നു. --Vssun 14:15, 17 ഫെബ്രുവരി 2010 (UTC)Reply

പ്രമാണം:Tarkovsky v kresle.jpg

പ്രമാണം:Tarkovsky v kresle.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 15:16, 17 ഫെബ്രുവരി 2010 (UTC)Reply

താങ്കൾ ഇതിനുമുൻപ് അപ്‌ലോഡ് ചെയ്ത് പ്രമാണം:LaStrada2.jpg ചിത്രത്തിൽ ന്യായോപയോഗ ഉപപത്തിയും പകർപ്പവകാശവിവരങ്ങളും ഞാൻ ചേർത്തിട്ടുണ്ട്. പകർപ്പവകാശമുള്ള ചിത്രങ്ങൾ ന്യായോപയോഗരീതിയിൽ വിക്കിപീഡിയയിൽ ഉപയോഗിക്കുമ്പോൾ ന്യായോപയോഗ ഉപപത്തി നിർബന്ധമായും ചേർത്തിരിക്കേണ്ടതാണ്. പ്രമാണം:LaStrada2.jpg എന്ന ചിത്രത്തിലെ പോലെ വിവരങ്ങൾ ഈ ചിത്രത്തിലും ചേർക്കാൻ ശ്രമിക്കുക. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ പറയുക. ശരിയായില്ലെങ്കിൽ ഞാൻ തന്നെ വിവരങ്ങൾ പിന്നീട് ചേർത്തുകൊള്ളാം. --Vssun 13:00, 18 ഫെബ്രുവരി 2010 (UTC)Reply
 
You have new messages
നമസ്കാരം, Jafarpulpally. താങ്കൾക്ക് സംവാദം:പി.എ. ബക്കർ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .
 
You have new messages
നമസ്കാരം, Jafarpulpally. താങ്കൾക്ക് സംവാദം:പരകോടി എന്ന താ��ിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

തഹ്രീർ ചത്വരം

തഹ്രീർ ചത്വരം ഈ താൾ നിലവിലുണ്ടായിരുന്നല്ലോ?----റോജി പാലാ 10:17, 25 ഫെബ്രുവരി 2011 (UTC)Reply

ഞാൻ അത് ശ്രദ്ധിച്ചിരുന്നില്ല .പരിചയക്കുറവു ഉണ്ട് ,വിക്കിയിൽ Jafarpulpally 10:41, 25 ഫെബ്രുവരി 2011 (UTC)

മക്കത്തായം

സംവാദം:പിതൃദായക്രമം കാണുക. --Vssun (സുനിൽ) 23:05, 31 മാർച്ച് 2011 (UTC)Reply

മക്കത്തായം ലളിതമാണെങ്കിലും പിതാവിൽ നിന്ൻ മക്കളിലേക്ക് എന്ന സൂചന 'പിതൃദായക്രമം ' എന്ന വാക്കിലില്ലേ ?
ക്ഷമിക്കൂ. ഇവിടെ ശ്രദ്ധിക്കാതെ, ആ താളിന്റെ സംവാദം മാത്രം നോക്കി പേരു മാറ്റി. തിരിച്ചു മാറ്റണമെങ്കിൽ ആവാം. --Vssun (സുനിൽ) 06:29, 7 ഏപ്രിൽ 2011 (UTC)Reply

താലി

താലി സർവ്വവിജ്ഞാനകോശത്തിൽ നിന്നുമാണോ?--റോജി പാലാ 07:08, 2 ഏപ്രിൽ 2011 (UTC)Reply

അതെ ഫലം ചേർക്കാൻ വിട്ടു പോയി.ചേർത്തിട്ടുണ്ട് .

Jafarpulpally 08:50, 2 ഏപ്രിൽ 2011 (UTC)

മലയർ

സംവാദം:മലയർ കാണുക. അഭിപ്രായം ആ താളിൽ എഴുതുമല്ലോ? --Vssun (സുനിൽ) 06:30, 7 ഏപ്രിൽ 2011 (UTC)Reply

സംവാദം:ബത്തേരി ജൈനമത ക്ഷേത്രം

സംവാദം:ബത്തേരി ജൈനമത ക്ഷേത്രം കാണുക. --Vssun (സുനിൽ) 17:57, 16 ജൂലൈ 2011 (UTC)Reply

Invite to WikiConference India 2011

 

Hi Jafarpulpally,

The First WikiConference India is being organized in Mumbai and will take place on 18-20 November 2011.
You can see our Official website, the Facebook event and our Scholarship form.

But the activities start now with the 100 day long WikiOutreach.

Call for participation is now open, please submit your entries here. (last date for submission is 30 August 2011)

As you are part of Wikimedia India community we invite you to be there for conference and share your experience. Thank you for your contributions.

We look forward to see you at Mumbai on 18-20 November 2011

സംവാദം:രാസക്രീഡ

 
You have new messages
നമസ്കാരം, Jafarpulpally. താങ്കൾക്ക് സംവാദം:രാസക്രീഡ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

-- Raghith 05:02, 28 നവംബർ 2011 (UTC)Reply

സ്വതേ റോന്തുചുറ്റുന്നു.

വിക്കി:സ്വതേ റോന്തുചുറ്റുന്നവർ എന്ന സംഘത്തിൽ താങ്കളെ ഉൾപ്പെടുത്തിയിട്ടുണ്ട്. ആശംസകൾ --Vssun (സംവാദം) 02:20, 5 ഡിസംബർ 2011 (UTC)Reply

ജീവചരിത്രം

ലേഖനങ്ങളിൽ വർഗ്ഗം:ജീവചരിത്രം എന്ന മാതൃവർഗ്ഗം നേരിട്ട് ചേർക്കേണ്ടതില്ല. കൃത്യമായ ഉപവർഗ്ഗം മാത്രം ചേർക്കുക. (ഉദാഹരണം വർഗ്ഗം:ഉർദു കവികൾ) --Vssun (സംവാദം) 03:08, 5 ഡിസംബർ 2011 (UTC)Reply

സംശയങ്ങൾ

ജാഫറിന്റെ സംശയങ്ങൾ എന്നാലാകുംവിധം പരിഹരിക്കാൻ ശ്രമിക്കാം

  1. ഇംഗ്ലീഷ് യു.ആർ.എൽ. എന്നുദ്ദേശിച്ചത് ഏതിനെയാണ്?
     
    ഇന്റർവിക്കി കണ്ണികൾ
    1. ലേഖനങ്ങളിൽ ഇംഗ്ലീഷ് വിക്കിയിലേക്ക് (മറ്റു ഭാഷ���ളിലുള്ള വിക്കികളിലേക്കും) കണ്ണി കൊടൂക്കാറുണ്ട്. ഇതിനെ ഇന്റർവിക്കി എന്നാണ് പറയുന്നത്. ഇത് ഇടതുവശത്തുള്ള സൈഡ്ബാറിൽ താഴെയായി കാണും (ചിത്രം നോക്കുക). ഇതാണ് ഉദ്ദേശിച്ചതെങ്കിൽ, അത് ചേർക്കാനായിൽ ലേഖനത്തിൽ താഴെയായി, [[en:ഇംഗ്ലീഷ് വിക്കി ലേഖനത്തിന്റെ പേര്]] എന്ന രീതിയിൽ കൊടുത്താൽ മതി.
    2. ലേഖനത്തിന് സരളമായ ഒരു ഇംഗ്ലീഷ് യു.ആർ.എൽ. നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന ഒരു ഫലകമാണ് prettyurl അതിനെക്കുറിച്ചറിയാൻ ഫ:Prettyurl എന്ന താളിലെ വിശദീകരണം ശ്രദ്ധിക്കുക.
  2. വിക്കിപീഡിയയിൽ നിലവിലില്ലാത്ത ഒരു വർഗ്ഗത്തിലാണ് ലേഖനങ്ങൾ ചേർക്കുന്നതെങ്കിൽ ആ വർഗ്ഗം ചുവന്ന നിറത്തിൽ കാണും. ഒരു വർഗ്ഗം വിക്കിപീഡിയയിൽ നിലവിലുണ്ടോ എന്നറിയാൻ, മുകളിൽ വലതുവശത്തുള്ള തിരച്ചിൽപ്പെട്ടിയിൽ വ: എന്നടിച്ച് ചേർക്കാനുദ്ദേശിക്കുന്ന വർഗ്ഗത്തിന്റെ ആദ്യത്തെ ഒന്നുരണ്ടക്ഷരങ്ങൾ ടൈപ്പ് ചെയ്ത് നോക്കുക. നിലവിലുള്ള വർഗ്ഗങ്ങളുടെ പേരുകൾ ഡ്രോപ്പ്ഡൗൺ ആയി വരും. ഇതിൽ താൽപര്യമുള്ള വർഗ്ഗം തിരഞ്ഞെടുത്ത് ആ വർഗ്ഗം താളിന്റെ തലക്കെട്ട് പകർത്തി, ലേഖനത്തിനകത്ത് കണ്ണിയായി ചേർത്താൽ മതി. ഇനി അതല്ല പുതിയ വർഗ്ഗമാണ്‌ വേണ്ടതെങ്കിൽ വർഗ്ഗം ചേർക്കുമ്പോൾ വരുന്ന ചുവന്ന കണ്ണിയിൽ ഞെക്കി പുതിയ വർഗ്ഗം താൾ നിർമ്മിച്ച്, അതിൽ ആ വർഗ്ഗത്തിന്റെ മാതൃവർഗ്ഗം ചേർത്ത് സേവ് ചെയ്യുക. വർഗ്ഗങ്ങളെക്കുറിച്ച് കൂടുതലറിയാൻ സഹായം:വർഗ്ഗം എന്ന താൾ കാണുക. എളുപ്പ���്തിൽ വർഗ്ഗങ്ങൾ ചേർക്കാനുള്ള സംവിധാനമായ ഹോട്ട്കാറ്റിനെക്കുറിച്ചറിയാൻ സഹായം:ഹോട്ട്കാറ്റ് കാണുക.
  3. മലയാളം വിക്കിപീഡിയയിൽ ചിത്രങ്ങൾ രണ്ടിടത്തുനിന്നാണ് വരുന്നത്.
    1. മലയാളം വിക്കിപീഡിയയിലേക്ക് മാത്രമായി അപ്‌ലോഡ് ചെയ്തിട്ടുള്ള ചിത്രങ്ങൾ
    2. കോമൺസിൽ അപ്‌ലോഡ് ചെയ്തിട്ടുള്ള ചിത്രങ്ങൾ - ഈ ചിത്രങ്ങൾ ഇംഗ്ലീഷ്, മലയാളം തുടങ്ങിയ എല്ലാ വിക്കിപീഡിയയിലും ലഭ്യമായിരിക്കും.
എന്നാൽ ചലച്ചിത്രങ്ങളുടെ പോസ്റ്റർ പോലെയുള്ള പകർപ്പവകാശമുള്ള ചിത്രങ്ങൾ കോമൺസിൽ അപ്‌ലോഡ് ചെയ്യാനാകില്ല. അവ ഇംഗ്ലീഷ് വിക്കിപീഡിയയിൽ മാത്രമായി അപ്‌ലോഡ് ചെയ്തവയായിരിക്കും. അതുകൊണ്ട് അത്തരം ചിത്രങ്ങൾ ഇംഗ്ലീഷ് വിക്കിപീഡിയയിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത് മലയാളം വിക്കിപീഡിയയിൽ വീണ്ടും അപ്‌ലോഡ് ചെയ്യണം. എങ്കിൽ മാത്രമേ അവ മലയാളം വിക്കിപീഡിയയിൽ കാണുകയുള്ളൂ.

ഇനി മറ്റൊരു കാര്യം: താങ്കൾ ഒപ്പിടാൻ നാല് ടൈൽഡേ‌ (~) ചിഹ്നങ്ങളോ, ടൂൾബാറിലെ ഒപ്പിനു വേണ്ടിയുള്ള ടൂളോ ആണ് ഉപയോഗിക്കുന്നതെന്ന് കരുതുന്നു. എങ്കിലും ഒപ്പിൽ താങ്കളുടെ യൂസർപേജിലേക്കുള്ള കണ്ണി വരുന്നില്ല. ഇവിടെ ഞെക്കി ക്രമീകരണങ്ങൾ എന്ന താളിൽച്ചെന്ന് ഒപ്പ് എന്ന പെട്ടി ശൂന്യമാക്കുക. അതിനു താഴെയുള്ള ചെക്ക്ബോക്സും ശൂന്യമാക്കി സേവ് ചെയ്താൽ കണ്ണിയോടുകൂടിയ ഒപ്പ് വരും.

മുകളിലെ മറുപടികളിൽ കൂടുതൽ വിശദീകരണം ആവശ്യമുണ്ടെങ്കിൽ ദയവായി ചോദിക്കുക. ആശംസകളോടെ --Vssun (സംവാദം) 02:06, 13 ഡിസംബർ 2011 (UTC)Reply

വളരെ നന്ദി . ഇംഗ്ലീഷ് യു,ആർ.എൽ എന്ന് ഞാൻ ഉദ്ദേശിച്ചത് prettyurl ആണ് .അത് ചേർക്കാൻ {{prettyurl|india}} എന്ന രീതിയിൽ ചേർക്കണോ അതോ മുഴുവൻ യു.ആർ എൽ (www.ml.wikipedia.org/india) എന്ന രീതിയിൽ മുഴുവനും അടിക്കണോ ?

{{prettyurl|india}} എന്നു മതി എന്നിട്ട് india-യെ ഇന്ത്യയിലേക്കു തിരിച്ചുവിടുക--റോജി പാലാ (സംവാദം) 09:44, 15 ഡിസംബർ 2011 (UTC)Reply

അതെ ആ തിരിച്ചു വിടൽ എങ്ങനെ എന്നാണ് എന്റെ സംശയം .--Jafarpulpally (സംവാദം) 10:43, 15 ഡിസംബർ 2011 (UTC)Reply

ഇല എന്ന താളിൽ ഇങ്ങനെ {{prettyurl|Leaf}} എന്നു ചേർത്ത് സേവ് ചെയ്യുക. അപ്പോൾ ലേഖനത്തിന്റെ വലത്തു മുകളിലായി ദൃശ്യമാകുന്ന Leaf എന്ന ചുവന്ന കണ്ണിയിൽ അമർത്തി തുറന്നു വരുന്ന പുതിയ താളിൽ #REDIRECT [[ഇല]] (എഡിറ്റിങ് താളിന്റെ മുകളിൽ വിപുലം എന്ന ബട്ടൺ അമർത്തിയാൽ തിരിച്ചുവിടാനുള്ള ഈ കോഡ് എളുപ്പത്തിൽ താളിൽ ചേർക്കുവാനുള്ള ബട്ടൺ ദൃശ്യമാകും) എന്നെഴുതി സേവ് ചെയ്യുക. അതു Leaf എന്ന പേരിനേ ഇലയിലേക്ക് തിരിച്ചുവിടുന്ന താളായി മാറും. തിരയുക എന്ന കോളത്തിൽ Leaf എന്നെഴുതി എന്റർ ചെയ്താൽ ഇല എന്ന താളിൽ എത്തിച്ചേരും.--റോജി പാലാ (സംവാദം) 11:56, 15 ഡിസംബർ 2011 (UTC)Reply
തിരിച്ചുവിടലിനു വേണ്ടിയുള്ള സഹായം താൾ സഹായം:തിരിച്ചുവിടൽ കാണുക. --Vssun (സംവാദം) 16:05, 15 ഡിസംബർ 2011 (UTC)Reply

അപൂർണ്ണ വർഗ്ഗം

അപൂർണ്ണ വർഗ്ഗം ഒരിക്കലും നേരിട്ട് ചേർക്കരുത്, മറിച്ച് ഫലകങ്ങൾ ചേർക്കുക. അപൂർണ്ണ വർഗ്ഗം ഫലകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദാ ഇതുപോലെ --എഴുത്തുകാരി സംവാദം 11:32, 23 ഡിസംബർ 2011 (UTC)Reply

അതിനായി ഏതൊക്കെ തരത്തിലുള്ള അപൂർണ്ണ ഫലകങ്ങൾ നിലവിലുണ്ടെന്നറിയുവാൻ അപൂർണ്ണ ലേഖനങ്ങളുടെ ക്രമീകരണം എന്ന വിക്കിപദ്ധതിയിലെ ഈ താൾ സന്ദർശിക്കുക--റോജി പാലാ (സംവാദം) 11:55, 23 ഡിസംബർ 2011 (UTC)Reply
ഈ സംവാദം ഒന്നു കൂടി മനസിലാക്കുക.--റോജി പാലാ (സംവാദം) 06:54, 10 ജനുവരി 2012 (UTC)Reply

കണ്ണിചേർക്കൽ

ജാഫർ, ലേഖനങ്ങളിൽ കണ്ണിചേർക്കുമ്പോൾ - പ്രത്യേകിച്ച് പൈപ്ഡ് ലിങ്ക് ചേർക്കുമ്പോൾ - അല്പം കൂടി ശ്രദ്ധിക്കണേ... താങ്കളുടെ ഒറ്റി എന്ന ലേഖനത്തിൽ വരുത്തിയിട്ടുള്ള തിരുത്തുകൾ കാണുക. കണ്ണിചേർക്കലിനായി ഇതും കാണുക

പ്രെറ്റി യു.ആർ.എൽ.

പ്രെറ്റി യു.ആർ.എൽ. താളിന്റെ ഏറ്റവും മുകളിലായി ഉൾപ്പെടുത്തുക.--റോജി പാലാ (സംവാദം) 11:27, 29 ഡിസംബർ 2011 (UTC)Reply

ഇന്റർവിക്കി

ലേഖനങ്ങൾ തുടങ്ങുമ്പോൾ ഇംഗ്ല്ലീഷ് ഇന്റെർവിക്കി കണ്ണികൾകൂടി ചേർക്കാൻ ശ്രമിക്കുമല്ലോ. ലേഖനത്തിന് ഏറ്റവും താഴെയായി [[en: ENGLISH TITLE]]എന്ന് ചേർത്താൽ മതിയാകും. നല്ല തിരുത്തലുകൾ ഇനിയും ആശംസിച്ചുകൊണ്ട്. --എഴുത്തുകാരി സംവാദം 04:21, 30 ഡിസംബർ 2011 (UTC)Reply

‎ആർ.. സി. മജുംദാർ

സംവാദം പേജ് നോക്കു --Prabhachatterji (സംവാദം) 11:47, 10 ജനുവരി 2012 (UTC)Reply

ഗാനരചന

ഗാനരചനക്ക്, lyrics എന്നൊരു ചരം മലയാളത്തിലെ വിവരപ്പെട്ടിയിലുണ്ട്. (ഉപയോഗം ശ്രദ്ധിക്കുക). ചലച്ചിത്രലേഖനങ്ങളിൽ അതുപയോഗിക്കാവുന്നതാണ്. --Vssun (സംവാദം) 16:45, 13 ജനുവരി 2012 (UTC)Reply

പെട്ടി മുകളിൽ

ലേഖനങ്ങളിലെ ഇൻഫോബോക്സ് പ്രെറ്റി യൂ.ആർ.എൽ-ന്റെ താഴെയായി ഇതു പോലെ ചേർക്കാൻ ശ്രദ്ധിക്കുമല്ലോ?--റോജി പാലാ (സംവാദം) 05:20, 14 ജനുവരി 2012 (UTC)Reply

തിരുത്തൽ സഹായികൾ

തിരുത്തൽ സഹായത്തിന് കാര്യമായ ബാഹ്യകരുക്കൾ ഞാൻ ഉപയോഗിക്കാറില്ല. ഉപയോഗിക്കുന്നത്, വിക്കിപീഡിയയിൽ ലഭ്യമായ സൗകര്യങ്ങളാണ്. താഴെക്കാനുന്നവ ഞാൻ ഉപയോഗിക്കുന്ന സഹായികളാണ്.

  1. ഹോട്ട്കാറ്റ് - എളുപ്പത്തിൽ വർഗ്ഗം ചേർക്കാനുള്ളത്
  2. അവലംബസഹായി (റെഫറൻസ് ടൂൾബാർ) - എളുപ്പത്തിൽ അവലംബം ചേർക്കാനുള്ളത്.

ഇതുരണ്ടൂം വിക്കിപീഡിയയിലെ ക്രമീകരണങ്ങളിൽ നിന്ന് വളരെ എളുപ്പത്തിൽ സൗകര്യപ്പെടുത്താം. അതിനായി ഇതിനു താഴെ നൽകിയിരിക്കുന്ന കണ്ണിയിൽ ഞെക്കി, ഹോട്ട്കാറ്റിനും അവലംബസഹായിക്കും വേണ്ടിയുള്ള പെട്ടികളിൽ ശരിയിടുക. സേവ് ചെയ്യുക.

ഈ കണ്ണിയിൽ ഞാൻ മുകളിൽപ്പറഞ്ഞ ഉപകരണങ്ങൾക്കു പുറമേ മറ്റു ചില തിരുത്തൽ സഹായികൾ കൂടിയുണ്ട്. അവ പരീക്ഷിച്ചു നോക്കാവുന്നതാണ്. അതിലെ വിക്കെഡ് എന്ന സഹായി പലരും ഉപയോഗിക്കുന്ന ഒന്നാണ്.

തൽക്കാലം നിർത്തുന്നു. കൂടുതൽ വിവരങ്ങളെന്തെങ്കിലും മനസിൽ വരുകയാണെങ്കിൽ ഇവിടെ നൽകുന്നതാണ്. ആശംസകളോടെ --Vssun (സംവാദം) 16:14, 17 ജനുവരി 2012 (UTC)Reply

ന്യായോപയോഗ ഉപപത്തി

ചലച്ചിത്രത്തിന്റെ പോസ്റ്റർ, വീഡിയോ കവർ എന്നിവ അപ്‌ലോഡ് ചെയ്ത ശേഷം അനുമതിയോടൊപ്പം ഇതു പോലെ ന്യായോപയോഗ ഉപപത്തി കൂടെ ചേർക്കാൻ ശ്രദ്ധിക്കുക--റോജി പാലാ (സംവാദം) 11:09, 19 ജനുവരി 2012 (UTC)Reply

സംവാദം:ദ മിൽക്ക് ഓഫ് സോറോ

 
You have new messages
നമസ്കാരം, Jafarpulpally. താങ്കൾക്ക് സംവാദം:ദ മിൽക്ക് ഓഫ് സോറോ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--റോജി പാലാ (സംവാദം) 09:48, 25 ജനുവരി 2012 (UTC)Reply

ചലച്ചിത്ര പോസ്റ്ററുകൾ

ചലചിത്ര പോസ്റ്ററുകൾ ചേർക്കുമ്പോൾ ഇതു പോലെ താളിന്റെ തലക്കെട്ട് (Article), ചിത്രത്തിന്റെ ഉറവിടം (Source), ലക്ഷ്യം (use) എന്നിവ ശരിയായി നൽകുക.--റോജി പാലാ (സംവാദം) 06:41, 27 ജനുവരി 2012 (UTC)Reply

+ ചലച്ചിത്ര പോസ്റ്ററുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ ആ ചലച്ചിത്രത്തിന്റെ പേരു തന്നെ ഫയലിനും നൽകുവാൻ ശ്രദ്ധിക്കുമല്ലോ?--റോജി പാലാ (സംവാദം) 07:38, 27 ജനുവരി 2012 (UTC)Reply

ന്യായോപയോഗചിത്രങ്ങൾ

ന്യായോപയോഗചിത്രങ്ങൾ ചേർക്കുമ്പോൾ അത്യാവശ്യം വേണ്ട വിവരങ്ങൾ ദയവായി ചേർക്കുക. സംശയം ഉണ്ടെങ്കിൽ സമാനമായ മറ്റു ചിത്രങ്ങൾ മാതൃകയാക്കുക. താങ്കൾ അപ്‌ലോഡ് ചെയ്ത ചിത്രങ്ങൾ പലതും നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. പ്രമാണം:Noor in Anarkali.jpg, പ്രമാണം:CABINET DES DR CALIGARI 01.jpg, പ്രമാണം:Leben der anderen.jpg. എനിക്കു സാധിച്ചതു ഞാൻ ലഭ്യമായ വിവരങ്ങൾ ഉൾപ്പെടുത്തി നിലനിർത്തിയിട്ടുണ്ട്. നാൾ വഴി കാണൂക ശ്രദ്ധിക്കുമല്ലോ. നന്ദി--റോജി പാലാ (സംവാദം) 19:24, 28 ജനുവരി 2012 (UTC)Reply

ഇൻഫോബോക്സ്/വരി

ചലച്ചിത്രത്താളിലെ പെട്ടിയിലെ ഇതും ഇതും തമ്മിലുള്ള വലിപ്പവ്യത്യാസം കാണുമല്ലോ? അതിനായി അഭിനേതാക്കളുടെ പേരുകൾ {{ubl| പേര്|പേര്|പേര്}} എന്നിങ്ങനെ നൽകാവുന്നതാണ്. അല്ലെങ്കിൽ പകരമായി ഒരോ പേരിനുമിടയിൽ <br> എന്ന് നൽകുക. രണ്ടിലൊന്ന് ഉപയോഗിക്കാവുന്നതാണ്. --റോജി പാലാ (സംവാദം) 15:00, 6 ഫെബ്രുവരി 2012 (UTC)Reply

ദ സ്റ്റോണിംഗ് ഓഫ് സൊറായ എം

താങ്കൾ ചേർത്ത ഭാഗങ്ങൾ ഈ ബ്ലോഗിൽ നിന്നും പകർത്തിയതായി കാണുന്നു. ദയവായി മറ്റു വെബ്സൈറ്റുകളിലെ ഉള്ളടക്കം അതേപടി വിക്കിപീഡിയയിലേക്ക് പകർത്തി ഉൾപ്പെടുത്തരുത്. താങ്കൾ മറ്റു ലേഖനങ്ങളിലും ഇത്തരത്തിൽ പകർപ്പുകൾ ചേർത്തിട്ടുണ്ടെങ്കിൽ ദയവായി അവ നീക്കം ചെയ്യുക. സംശയങ്ങൾ ഇനിയുമുണ്ടെങ്കിൽ ചോദിക്കുക. ആശംസകളോടെ--റോജി പാലാ (സംവാദം) 10:49, 7 ഫെബ്രുവരി 2012 (UTC)Reply

ബ്ളൈൻഡ്‌നെസ് (നോവൽ)

താങ്കളുടെ വിക്കിയിലെ പ്രവർത്തനങ്ങൾ വളരെ മികച്ചതും അഭിനന്ദനീയവുമാണ്. എന്നാൽ താങ്കൾ മുൻപ് പലപ്പോഴും ചെയ്തതു പോലെ ബ്ളൈൻഡ്‌നെസ് (നോവൽ) എന്ന ലേഖനത്തിലെ പ്രമേയം എന്ന ഭാഗങ്ങൾ ഇവിടെ നിന്നും പകർത്തിയതായി കാണുന്നു. ഇതിനെക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായം എന്താണ്? അഭിപ്രായം ഇവിടെ അറിയിക്കുക. ആശംസകളോടെ--റോജി പാലാ (സംവാദം) 07:27, 10 ഫെബ്രുവരി 2012 (UTC)Reply

വിക്കിപീഡിയയിൽ എഴുതപ്പെടുന്ന ലേഖനങ്ങൾ ഒരിക്കലും പത്രങ്ങളിൽ നിന്നോ മാസികകളിൽ നിന്നോ മറ്റു വെബ്സൈറ്റുകളിൽ നിന്നോ പകർത്തിയെടുത്തവ ആയിരിക്കരുത്. അവ താങ്കളുടെ സ്വന്തം വാക്കുകളിൽ എഴുതപ്പെടുന്നവ ആയിരിക്കണം. വെബ്സൈറ്റുകളിലെയും മറ്റും വാചകങ്ങളെ വായിച്ച് അവയെ നമ്മുടെതായ വാക്യത്തിൽ മാറ്റി എഴുതി വിക്കിപീഡിയയിൽ ഉൾപ്പെടുത്താം. --റോജി പാലാ (സംവാദം) 08:18, 10 ഫെബ്രുവരി 2012 (UTC)Reply


ഇത് എനിക്ക് അറിയില്ലായിരുന്നു .ഇനി ശ്രദ്ധിക്കാം .നന്ദി --Jafarpulpally (സംവാദം) 08:20, 10 ഫെബ്രുവരി 2012 (UTC)Reply

ഒപ്പ്

ലേഖനത്തിന്റെ സംവാദ താളുകളിലും,ഉപയോക്താവിന്റെ സം‌വാദം താളുകളിലും അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ ( ) എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. --റോജി പാലാ (സംവാദം) 09:46, 10 ഫെബ്രുവരി 2012 (UTC)Reply

മലയാളം വിക്കിപീഡിയയിൽ ഞാൻ ഇതു വരെ സൃഷ്ടിച്ച ലേഖനങ്ങൾ

ഇവിടെ നോക്കൂ--റോജി പാലാ (സംവാദം) 09:48, 10 ഫെബ്രുവരി 2012 (UTC)Reply

നന്ദി .ഈ ലിങ്ക് ഉപഭോക്ത്യ താളിൽ ചേർക്കാം അല്ലെ ?--Jafarpulpally (സംവാദം) 09:51, 10 ഫെബ്രുവരി 2012 (UTC)Reply

  അതിനു മുൻപെ താങ്കൾ ചേർത്തു കഴിഞ്ഞല്ലോ--റോജി പാലാ (സംവാദം) 09:57, 10 ഫെബ്രുവരി 2012 (UTC)Reply

 --Jafarpulpally (സംവാദം) 10:37, 10 ഫെബ്രുവരി 2012 (UTC)Reply

ദ മാജിക് മൗണ്ടൻ

ഒഴിവാക്കിയ ഭാഗം ഈ നോവലിനെപ്പറ്റിയല്ലല്ലോ അല്ലേ? പരിശോധിക്കുക--റോജി പാലാ (സംവാദം) 18:12, 10 ഫെബ്രുവരി 2012 (UTC)Reply

അതെ ആ ഭാഗം മാജിക് മൗണ്ടനെ കുറിചുള്ളത് തന്നെ .അവ്യക്തത ശരിയാക്കാം .--Jafarpulpally (സംവാദം) 18:24, 10 ഫെബ്രുവരി 2012 (UTC)Reply

ലേഖയുടെ മരണം: ഒരു ഫ്ലാഷ്ബാക്ക്

 
You have new messages
നമസ്കാരം, Jafarpulpally. താങ്കൾക്ക് സംവാദം:ലേഖയുടെ മരണം: ഒരു ഫ്ലാഷ്ബാക്ക് എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--അനൂപ് | Anoop (സംവാദം) 12:26, 18 ഫെബ്രുവരി 2012 (UTC)Reply

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം

If you are not able to read the below message, please click here for the English version

 

നമസ്കാരം! Jafarpulpally,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 02:49, 29 മാർച്ച് 2012 (UTC)Reply

ഫലകം

ലേഖനങ്ങളിൽ ഫലകം നൽകാൻ {{അക്കാദമി അവാർഡ് മികച്ച വിദേശചിത്രം 1947–1960}} എന്നു മാത്രം നൽകിയാൽ മതി, ഫലകത്തിനുള്ളിലുള്ള എല്ലാ വിവരങ്ങളും ലേഖനത്തിൽ ചേർക്കേണ്ടതില്ല ഈ മാറ്റം കാണുക--റോജി പാലാ (സംവാദം) 19:17, 24 സെപ്റ്റംബർ 2013 (UTC)Reply

സർവ്വവിജ്ഞാനകോശം

ചർച്ച കാണുക. സർവ്വവിജ്ഞാനകോശത്തിലെ ഭാഗങ്ങൾ ലേഖനത്തിൽ അതേപടി ഉൾപ്പെടുത്തരുത്.--റോജി പാലാ (സംവാദം) 14:06, 28 സെപ്റ്റംബർ 2013 (UTC)Reply

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം

If you are not able to read the below message, please click here for the English version

 

നമസ്കാരം! Jafarpulpally

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 04:48, 16 നവംബർ 2013 (UTC)Reply

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)Reply

വിക്കിപീഡിയ:ഏഷ്യൻ മാസം 2019

പ്രിയ സുഹൃത്തേ,
ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി 1 നവംബർ 2019 - 30 നവംബർ 2019 വരെ സംഘടിപ്പിക്കുന്ന ഏഷ്യൻ മാസം 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

ഏഷ്യൻരാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ലേഖനങ്ങൾ എഴുതുവാനും വികസിപ്പിക്കുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻ മാസം 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 09:57, 27 ഒക്ടോബർ 2019 (UTC)Reply