ലാഘവം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]ശബ്ദം (പ്രമാണം)
നാമം
[തിരുത്തുക]ലാഘവം
- ലഘു എന്നതിന്റെ നാമരൂപം. സാമർഥ്യം;
- ഉന്മേഷം;
- വേഗം;
- അനായാസത;
- ആശ്വാസം;
- ഭാരക്കുറവ്;
- അശ്രദ്ധ;
- നിസ്സാരത, പ്രാധാന്യമില്ലായ്മ;
- അന്തസ്സില്ലായ്മ;
- അനാദരം
ഉദാഹരണം
[തിരുത്തുക]"പൂട്ടിവച്ചുള്ള മനസ്സോടിരുന്നു ഞാ-
നോർക്കുകയാണദ്ദിനങ്ങൾ തൻ ലാഘവം"
- — ആറ്റൂർ രവി വർമ്മ