തുള്ളി
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]തുള്ളി
- വളരെ ചെറിയ അളവിലുള്ള ദ്രാവകം, സ്വയം താഴേക്ക് പതിക്കാൻ വലിപ്പമുള്ള ഒരു കണം.
- ഉദാ: ഒരു തുള്ളി വെള്ളം
- ഒന്ന്[1]
ക്രിയ
[തിരുത്തുക]- കുതിച്ചുയരുക.
- തുള്ളുക.
- ചാടുക.
- ഞെട്ടിത്തെറിക്കുക.
- ചാടിക്കടക്കുക.
- ചാടിയെഴുന്നേൽക്കുക.
- കുതിക്കുക.
- ചാടിക്കടക്കുക.
തർജ്ജമകൾ
[തിരുത്തുക] വളരെ ചെറിയ അളവിലുള്ള ദ്രാവകം
കുതിച്ചുയരുക
സമാന പദങ്ങൾ
[തിരുത്തുക]Cleanup has been requested for this article. See Wiktionary:Requests for cleanup - (Add entry) or the talk page of this article for details. Reason: ഒന്നുകൂടി മെച്ചപ്പെടുത്തേണ്ടതുണ്ട് Once you have finished cleaning up this article, please remove this notice. You may also remove this notice if no reason has been given for placing it here. |
ഈ ഇനം അപൂർണ്ണമാണ്. ശരിയായ നിർവചനം നൽകിയോ നിലവിലുള്ളവയോടൊപ്പം കൂടുതൽ നിർവചനങ്ങൾ ചേർത്തോ ആവശ്യമായ ശബ്ദം, ചിത്രങ്ങൾ എന്നിവ നൽകിയോ ഇതു പൂർത്തിയാക്കുവാൻ വിക്കിനിഘണ്ടുവിനെ താങ്കൾക്ക് സഹായിക്കാവുന്നതാണ്.
- ↑ കവടികളിയിൽ ഉപയോഗിക്കുന്നു