ജോഹന്നാസ് ദിദെറിക് വാൻ ഡെർ വാൾസ്
ദൃശ്യരൂപം
ജോഹന്നാസ് ദിദെറിക് വാൻ ഡെർ വാൾസ് | |
---|---|
ജനനം | Leiden, Netherlands | 23 നവംബർ 1837
മരണം | 8 മാർച്ച് 1923 ആംസ്റ്റർഡാം, നെതർലാന്റ്സ് | (പ്രായം 85)
ദേശീയത | Netherlands |
കലാലയം | University of Leiden |
അറിയപ്പെടുന്നത് | Equation of state, intermolecular forces |
പുരസ്കാരങ്ങൾ | Nobel Prize for Physics (1910) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Physics |
സ്ഥാപനങ്ങൾ | University of Amsterdam |
ഡോക്ടർ ബിരുദ ഉപദേശകൻ | Pieter Rijke |
ഡോക്ടറൽ വിദ്യാർത്ഥികൾ | Diederik Korteweg Willem Hendrik Keesom |
വാതകങ്ങളുടെയും ദ്രാവകങ്ങളുടെയും അവസ്ഥകളെ ബന്ധിപ്പിക്കുന്ന വാൻ ഡെർ വാൾസ് സമവാക്യം ആവിഷ്കരിച്ച ഡച്ച് ശാസ്ത്രജ്ഞനാണ് ജോഹന്നാസ് ദിദെറിക് വാൻ ഡെർ വാൾസ് (Dutch: [joːˈɦɑnəz ˈdidəˌrɪk fɑn dɛr ˈʋaːls] ;[1] 23 നവംബർ 1837 – 8 മാർച്ച് 1923). ആംസ്റ്റർഡാം സർവ്വകലാശാല സ്ഥാപിതമായപ്പോൾ അവിടുത്തെ ഭൗതികശാസ്ത്രത്തിന്റെ ആദ്യത്തെ പ്രൊഫസർ ആയിരുന്നു അദ്ദേഹം. വാതകങ്ങളുടെയും ദ്രാവകങ്ങളുടെയും അവസ്ഥാ സമവാക്യം കണ്ടുപിടിച്ചതിന് 1910ൽ അദ്ദേഹത്തിന് ഭൗതിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു[2].
അവലംബം
[തിരുത്തുക]- ↑ Every word in isolation: [joːˈɦɑnəs ˈdidəˌrɪk vɑn dɛr ˈʋaːls].
- ↑ "The Nobel Prize in Physics 1910". Nobel Foundation. Retrieved ഒക്ടോബർ 9, 2008.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]Wikimedia Commons has media related to Johannes Diderik van der Waals.
ജോഹന്നാസ് ദിദെറിക് വാൻ ഡെർ വാൾസ് രചിച്ചതോ ഇദ്ദേഹത്തെ പറ്റിയുള്ളതോ ആയ മൗലിക കൃതികൾ വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണ്.
- Scientists of the Dutch School Van der Waals, Royal Netherlands Academy of Arts and Sciences
- Albert van Helden Johannes Diderik van der Waals 1837 – 1923 In: K. van Berkel, A. van Helden and L. Palm ed., A History of Science in the Netherlands. Survey, Themes and Reference (Leiden: Brill, 1999) 596 – 598.
- ജോഹന്നാസ് ദിദെറിക് വാൻ ഡെർ വാൾസ് on Nobelprize.org including the Nobel Lecture, December 12, 1910 The Equation of State for Gases and Liquids
- Museum Boerhaave "Negen Nederlandse Nobelprijswinnaars" (PDF). Archived from the original (PDF) on ജൂൺ 7, 2011. (2.32 MiB)
- H.A.M. Snelders, Waals Sr., Johannes Diderik van der (1837–1923), in Biografisch Woordenboek van Nederland.
- Biography of Johannes Diderik van der Waals (1837–1923) at the National Library of the Netherlands.
വർഗ്ഗങ്ങൾ:
- Pages using the JsonConfig extension
- Pages with plain IPA
- Use mdy dates from October 2011
- Pages using infobox scientist with unknown parameters
- Commons link is on Wikidata
- Nobelprize template using Wikidata property P8024
- ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാന ജേതാക്കൾ
- രാസബന്ധനം
- Articles with BNC identifiers
- Articles with MATHSN identifiers
- Articles with ZBMATH identifiers
- Articles with BPN identifiers