വൈദ്യനാഥ ജ്യോതിർലിംഗം
ദൃശ്യരൂപം
(Vaidyanath Jyotirlinga എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശിവന്റെ പവിത്രമായ ക്ഷേത്രങ്ങളായ പന്ത്രണ്ട് ജ്യോതിർലിംഗങ്ങളിൽ ഒന്നാണ് വൈദ്യനാഥ് ജ്യോതിർലിംഗം. വൈദ്യനാഥ ജ്യോതിർലിംഗത്തിന്റെ യഥാർഥ സ്ഥാനത്തെകുറിച്ച് വാഗ്വാദങ്ങൾ നിലനിൽക്കുന്നുണ്ട്. യഥാർത്ഥ ജ്യോതിർലിംഗക്ഷേത്രം എന്ന് വാദം നിലനിൽക്കുന്നത് ഈ ക്ഷേത്രങ്ങൾ തമ്മിലാണ്.
- വൈദ്യനാഥ ക്ഷേത്രം (ദേവ്ഘർ), ജാർഘണ്ഡ്
- വൈജ്നാഥ് ക്ഷേത്രം, പാർലി,മഹാരാഷ്ട്ര
- ബൈജ്നാഥ് ക്ഷേത്രം, ഹിമാചൽ പ്രദേശ്