Jump to content

സണ്ണി വർക്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sunny Varkey എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Sunny Varkey
Varkey in 2015
ജനനം (1957-04-09) 9 ഏപ്രിൽ 1957  (67 വയസ്സ്)[1]
തൊഴിൽEntrepreneur,
education philanthropist
അറിയപ്പെടുന്നത്GEMS Education
Varkey Foundation
കുട്ടികൾ2

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സംരംഭകനും വിദ്യാഭ്യാസ ജീവകാരുണ്യ പ്രവർത്തകനുമാണ് സണ്ണി വർക്കി. കുട ബിസിനസ്സ് കമ്പനി ആയ വർക്കി ഗ്രൂപ���പിന്റെ ചെയർമാനും ജീവകാരുണ്യ വർക്കി ഫൗണ്ടേഷന്റെ സ്ഥാപകനും ട്രസ്റ്റിയുമാണ്. യുനെസ്കോ ഗുഡ് വിൽ അംബാസഡർ കൂടിയാണ് സണ്ണി.[3]

ജീവിത രേഖ

[തിരുത്തുക]

9 ഏപ്രിൽ 1957 ൽ കേരളത്തിലെ റാന്നിയിലാണ് സണ്ണി ജനിച്ചത്.[4][5] യുഎഇ രാജ്യം വളരെ അവികസിതമായിരുന്ന 1959 ൽ സണ്ണിയുടെ കുടുംബം ദുബായിലേക്ക് താമസം മാറി.

പുരസ്കാരങ്ങളും അംഗീകാരങ്ങളും

[തിരുത്തുക]
  • ഗ്ലോബൽ ഇന്ത്യൻ ബിസിനസ് അവാര്ഡ് (2007)[6]
  • സിഇഒ മിഡിൽ ഈസ്റ്റ് അവാർഡ് – ചോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (2007)[7]
  • ഔട്ട്സ്റ്റാൻഡിങ് ആഷ്യൻ ബിസിനസ് മാൻ ഓഫ് ദ ഇയർ (2007)[8]
  • പ്രഗത്ഭ വിദ്യാഭ്യാസ വിദഗ്ദ്ധനുള്ള രാജീവ് ഗാന്ധി അവാർഡ് (2008)[9][10]
  • പത്മശ്രീ (2009)[11]
  • ഓണററി ഓഡർ – റഷ്യ സർക്കാരിൽ നിന്നുള്ള പബ്ലിക് റെക്കഗ്നിഷൻ അവാർഡ് (2011)[12][13]
  • മിഡിൽ ഈസ്റ്റ് എക്സലൻസ് സിഇഒ ഓഫ് ദ ഇയർ – Knowledge Development and Education Partnership (2012)[14]
  • യുനെസ്കോ ഗുഡ്വിൽ അംബാസഡർ (2012)[15][16]
  • എഡ്യൂക്കേഷൻ ബിസിനസ് ലീഡർ ഓഫ് ദ ഇയർ, ഗൾഫ് ബിസിനസ് ഇന്ഡസ്ട്രി അവാർഡുകൾ (2012)[17]
  • ഓണററി ഡോക്ടറേറ്റ്, ഹെരിയറ്റ്-വാട്ട് സർവകലാശാല (2012)[18]
  • എൻട്രെപ്രനർ ഓഫ് ദ ഇയർ, ദ ഏഷ്യൻ അവാർഡ്സ് (2018)[19]

അവലംബം

[തിരുത്തുക]
  1. McNicholas, Mona Parikh; Raj, Frank. "Sunny Varkey: Profit & Excellence In Education Go Hand In Hand" Archived 2019-08-17 at the Wayback Machine.. The International Indian. 2008: Issue 5, Volume 15.5. pp. 56–60.
  2. "Sunny Varkey". Forbes. Retrieved 2020-03-02.
  3. "Goodwill Ambassadors – Sunny Varkey".
  4. "THE VARKEY FOUNDATION · Oakwood Estate, Chertsey Road, Windlesham, Surrey, GU20 6HY". Retrieved 2021-07-20.
  5. ""Sunny Varkey: Profit & Excellence In Education Go Hand In Hand"" (PDF). Archived from the original (PDF) on 2019-08-17. Retrieved 2021-07-20.
  6. "At the Summit" Archived 2014-07-28 at the Wayback Machine.. Prestige. March 2008.
  7. "CEO Middle East Awards 2007". Arabian Business. 24 October 2007.
  8. "Varkey named outstanding Asian businessman" Archived 2021-07-21 at the Wayback Machine.. Trade Arabia. 9 December 2007.
  9. "GEMS chairman receives top award" Archived 2021-07-21 at the Wayback Machine.. Trade Arabia. 1 September 2008.
  10. "Saif, Lara Dutta get Rajiv Gandhi award" Archived 2014-04-09 at Archive.is. Hindustan Times. 18 August 2008.
  11. "Indian President presents Padma Shri Award to Sunny Varkey, Founder & Chairman of GEMS Education". Al Bawaba. 31 March 2009.
  12. "Government of Russia honors Sunny Varkey, Chairman of GEMS Education". India Empire. March 2011.
  13. "Government of Russia honors Sunny Varkey – Chairman of GEMS Education". Zawya. 21 February 2011.
  14. 9th Middle East CEO of the Year Awards, April 4, 2012 Archived 2012-11-05 at the Wayback Machine.. Middle East Excellence Awards.
  15. "Russian Federation | United Nations Educational, Scientific and Cultural Organization". www.unesco.org.
  16. "Sunny Varkey as Goodwill Ambassador of UNESCO". Vatican Radio. 5 January 2012.
  17. Churchill, Neil. "REVEALED: The Gulf Business Industry Awards Winners 2012" Archived 2015-10-03 at the Wayback Machine.. Gulf Business. 25 September 2012.
  18. "Sunny Varkey Receives Heriot-Watt Honorary Degree in presence of His Highness Sheikh Nahyan Mabarak Al Nahayan" Archived 2014-07-28 at the Wayback Machine.. Mid East Information. 22 November 2012.
  19. "Asian Awards 2018: Recognition with Lots of Glitz and Glamour". Desiblitz. 29 April 2018.
"https://ml.wikipedia.org/w/index.php?title=സണ്ണി_വർക്കി&oldid=4071585" എന്ന താളിൽനിന്ന് ശേഖരിച്ചത്