സിയാ കേ റാം
ദൃശ്യരൂപം
(Siya Ke Ram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സിയാ കേ റാം | |
---|---|
മറ്റു പേരുകൾ | 'മര്യാദ പുരുഷോത്തമ സിയാ കേ റാം' |
തരം | ഇതിഹാസ പരമ്പര |
സൃഷ്ടിച്ചത് | അനിരുദ്ധ് പതക്ക് |
അടിസ്ഥാനമാക്കിയത് | രാമായണം |
രചന | കഥ ആനന്ദ് നീലകണ്ഠൻ സംഭാഷണം സുബ്രത് സിൻഹ തിരക്കഥ ഭാവന ബി |
സംവിധാനം | നിഖിൽ സിൻഹ ധർമ്മേഷ് ഷാ |
അഭിനേതാക്കൾ | താഴെ നോക്കുക |
ഓപ്പണിംഗ് തീം | സിയാ റാം |
ഈണം നൽകിയത് | സണ്ണി ബവ്റ ഇന്ദർ ബവ്റ |
രാജ്യം | ഇന്ത്യ |
ഒറിജിനൽ ഭാഷ(കൾ) | ഹിന്ദി |
എപ്പിസോഡുകളുടെ എണ്ണം | 326 |
നിർമ്മാണം | |
നിർമ്മാണം | നിഖിൽ സിൻഹ |
എഡിറ്റർ(മാർ) | സത്യ ശർമ്മ |
സമയദൈർഘ്യം | 30 മിനിറ്റ് |
സംപ്രേഷണം | |
ഒറിജിനൽ നെറ്റ്വർക്ക് | സ്റ്റാർ പ്ലസ് |
Picture format | 576i(SDTV) 1080i(HDTV) |
Audio format | ഡോൾബി ഡിജിറ്റൽ പ്ലസ് |
ഒറിജിനൽ റിലീസ് | 16 നവംബർ 2015 | – 4 നവംബർ 2016
External links | |
ഔദ്യോഗിക വെബ്സൈറ്റ് |
ഇതിഹാസഗ്രന്ഥമായ രാമായണത്തെ സീതയുടെ ��ൃഷ്ടിയിൽ അവതരിപ്പിക്കുന്ന ഒരു ഹിന്ദി ടെലിവിഷൻ പരമ്പരയാണ് സിയാ കേ റാം (ഹിന്ദി: सिया के राम ; സീതയുടെ രാമൻ).[1] ട്രയാംഗിൾ ഫിലിംസിന്റെ ബാനറിൽ നിഖിൽ സിൻഹ സംവിധാനം ചെയ്ത ഈ പരമ്പര 2015 നവംബർ 16 മുതൽ സ്റ്റാർ പ്ലസിൽ സംപ്രേഷണം ചെയ്തുവരുന്നു. [2] രാമനെ കേന്ദ്രീകരിച്ചുള്ള ഇതിഹാസ പരമ്പരകളിൽ നിന്നെല്ലാം വ്യത്യസ്തമായി സീതയ്ക്കു പ്രാധാന്യം നൽകിയാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. സീതയ്ക്കു രാമനോടുള്ള പ്രണയവും അതിനുശേഷമുണ്ടാകുന്ന വിരഹവും ഒത്തുചേരലുകളും ഉയർന്ന ദൃശ്യമിഴിവോടെയാണ് ഒരുക്കിയിരിക്കുന്നത്.[3] ആഷിഷ് ശർമ്മയും മദിരാക്ഷി മുണ്ട്ലെയുമാണ് രാമനായും സീതയായും വേഷമിടുന്നത്.[2] ഈ പരമ്പര മലയാളത്തിലേക്കു മൊഴിമാറ്റി സീതായനം എന്ന പേരിൽ ഏഷ്യാനെറ്റിലും സംപ്രേഷണം ചെയ്യുന്നുണ്ട്.
അഭിനയിച്ചവർ
[തിരുത്തുക]- ആഷിഷ് ശർമ്മ - രാമൻ[4]
- മദിരാക്ഷി മുണ്ട്ലെ - സീത[1]
- കാർത്തിക് ജയറാം - രാവണൻ[5]
- ഡാനിഷ് അക്തർ സെയ്ഫി - ഹനുമാൻ[6]
- കരൺ സൂചക് - ലക്ഷ്മണൻ
- പ്രഥാം കുൻവർ - ശത്രുഘ്നൻ
- സുജയ് റേ - ഭരതൻ
- യുക്തി കപൂർ - ഊർമ്മിള
- പൃഥ്വി ഹട്ടേ - മാണ്ഡവി
- തൻവി മാദ്യൻ - ശ്രുതകീർത്തി
- ദലീപ് തഹിൽ - ദശരഥൻ
- സ്നിഗ്ദ അലോകർ - കൗസല്യ
- ഗ്രുഷ കപൂർ - കൈകേയി
- സമ്പാദ വാസെ - സുമിത്ര
- സലക് ദേശായി - ശാന്ത
- ബിജയ് ആനന്ദ് - ജനകൻ
- ഭാർഗവി ചിർമുലെ - സുനൈന
- ഹേമന്ദ് ചൗധരി - കുശദ്വജ
അണിയറ പ്രവർത്തകർ
[തിരുത്തുക]- സ്രഷ്ടാവ് - അനിരുദ്ധ് പതക്ക് (സ്റ്റാർ പ്ലസ്)
- നിർമ്മാണം - നിഖിൽ സിൻഹ (ട്രയാങ്കിൾ ഫിലിംസ് കമ്പനി)
- സംവിധാനം - നിഖിൽ സിൻഹ, ധർമ്മേഷ് സിൻഹ
- സംഭാഷണം - സുബ്രത് സിൻഹ
- തിരക്കഥ - ഭാവന. ബി.
- എഡിറ്റിംഗ് - സത്യ ശർമ്മ
മറ്റു ഭാഷകളിൽ
[തിരുത്തുക]- സീതായനം - മലയാളം (ഏഷ്യാനെറ്റ്)
- സീതയിൻ രാമൻ - തമിഴ് (സ്റ്റാർ വിജയ്)
- സീത - ബംഗാളി (സ്റ്റാർ ജൽഷ)
- ജാനകി രാമുദു - തെലുങ്ക് (സ്റ്റാർ മാ)
- സീതേയ രാമ - കന്നഡ (സ്റ്റാർ സുവർണ)
- സീത രാം - തായ് (ചാനൽ 8)
- രാമ ഷിന്ത - ബഹാസ (എംഎൻസിടിവി ഇൻഡോനേഷ്യ)
- Сита и Рама - റഷ്യ (റഷ്യ-കേ)
- രാമ സീത രാവണ - സിംഹള (ഹിരു ടിവി)
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "New TV show 'Siya Ke Ram' to tell 'Ramayan' from Sita's perspective". The Indian Express. Indo-Asian News Service. 29 October 2015. Retrieved 21 November 2015.
{{cite news}}
: Cite has empty unknown parameter:|auhtor=
(help) - ↑ 2.0 2.1 "Siya Ke Ram: Everything you want to know about the show". The Times of India. Retrieved 21 November 2015.
- ↑ "പുതിയ ചിത്രം". മാതൃഭൂമി ദിനപത്രം. Archived from the original on 2016-03-25. Retrieved 2016 മാർച്ച് 25.
{{cite web}}
: Check date values in:|accessdate=
(help) - ↑ Mehta, Ankita (2 November 2015). "Ashish Sharma to romance newcomer Madirakshi in his comeback TV show 'Siya Ke Ram'". International Business Times. Retrieved 21 November 2015.
- ↑ Mehta, Ankita (7 January 2016). "Kannada star Karthik Jayaram will play role of Ravana in TV show Siya Ke Ram". International Business Times. Retrieved 12 January 2016.
- ↑ SAHADEVAN, SONUP (3 March 2016). "Wrestler Danish Akhtar Saifi to play Hanuman in Siya Ke Ram". The Indian Express. Retrieved 7 March 2016.