Jump to content

ശിവപുരാണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Shiva Purana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പതിനെട്ട് പുരാണങ്ങളിൽ ഒന്നാണ് ശിവപുരാണം. ഇതിൽ പന്ത്രണ്ട് സംഹിതകളിലായി ഒരു ലക്ഷം ശ്ലോകങ്ങളുണ്ട്. ഇതിനെ വേദവ്യാസൻ 2,40,000 ശ്ലോകങ്ങളായി വർദ്ധിപ്പിക്കുകയും ശിഷ്യനായ ലോമഹർഷനെ പഠിപ്പിക്കുകയും ചെയ്തതായി വിശ്വസിക്കുന്നു. ഓരോന്നിലുമുള്ള ശ്ലോകങ്ങൾ

  1. വിന്ധ്യേശ്വര സംഹിത - 10,000
  2. രുദ്ര സംഹിത - 8,000
  3. വൈനായക സംഹിത - 8,000
  4. ഉമാസംഹിത - 8,000
  5. മാത്രി സംഹിത - 8,000
  6. രുദ്രൈകാദശ സംഹിത - 13,000
  7. കൈലാസ സംഹിത - 6,000
  8. ശതരുദ്ര സംഹിത - 3,000
  9. സഹസ്രകോടിരുദ്രസംഹിത - 11,000
  10. കോടിരുദ്ര സംഹിത - 9,000
  11. വയാവിയ സംഹിത - 4,000
  12. ധർമ്മ സംഹിത - 12,000
"https://ml.wikipedia.org/w/index.php?title=ശിവപുരാണം&oldid=1923175" എന്ന താളിൽനിന്ന് ശേഖരിച്ചത്