ഉർബൻ മാർപ്പാപ്പ
ദൃശ്യരൂപം
(Pope Urban എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റോമൻ കത്തോലിക്കാ സഭയിലെ പതിനഞ്ച് മാർപ്പാപ്പമാർ ഉർബൻ മാർപ്പാപ്പ എന്ന പേര് സ്വീകരിച്ചിട്ടുണ്ട്.
- വിശുദ്ധ ഉർബൻ ഒന്നാമൻ മാർപ്പാപ്പ, (222 മുതൽ 230 വരെ മാർപ്പാപ്പയായിരുന്നു)
- വാഴ്ത്തപ്പെട്ട ഉർബൻ രണ്ടാമൻ മാർപ്പാപ്പ, (1088 മുതൽ 1099 വരെ മാർപ്പാപ്പയായിരുന്നു)
- ഉർബൻ മൂന്നാമൻ മാർപ്പാപ്പ, (1185 മുതൽ 1187 വരെ മാർപ്പാപ്പയായിരുന്നു)
- ഉർബൻ നാലാമൻ മാർപ്പാപ്പ, (1261 മുതൽ 1264 വരെ മാർപ്പാപ്പയായിരുന്നു)
- വാഴ്ത്തപ്പെട്ട ഉർബൻ അഞ്ചാമൻ മാർപ്പാപ്പ, (1362 മുതൽ 1370 വരെ മാർപ്പാപ്പയായിരുന്നു)
- ഉർബൻ ആറാമൻ മാർപ്പാപ്പ, (1378 മുതൽ 1389 വരെ മാർപ്പാപ്പയായിരുന്നു)
- ഉർബൻ ഏഴാമൻ മാർപ്പാപ്പ, (1590ൽ മാർപ്പാപ്പയായിരുന്നു), ഏറ്റവും ചുരുങ്ങിയ കാലം ഭരിച്ച മാർപ്പാപ്പ
- ഉർബൻ എട്ടാമൻ മാർപ്പാപ്പ, (1623 മുതൽ 1644 വരെ മാർപ്പാപ്പയായിരുന്നു)