നാഷണൽ ലാർജ് സോളാർ ടെലസ്കോപ്പ്
ദൃശ്യരൂപം
(National Large Solar Telescope എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യയിലെ ലഡാക്കിലെ മെരാക് എന്ന ഗ്രാമത്തിൽ സ്ഥാപിക്കാനുദ്ദേശിക്കുന്ന ഒരു ദൂരദർശിനിയാണ് നാഷണൽ ലാർജ് സോളാർ ടെലസ്കോപ്പ് (ഇംഗ്ലീഷ്: National Large Solar Telescope, NLST). ഇത് സ്ഥാപിക്കുന്ന സമയത്ത് (2016-ൽ) ലോകത്തിലെ ഏറ്റവും വലിയ സൗര-ദൂരദർശിനിയായിരിക്കും. ഇതിന്റെ പ്രാഥമിക ദർപ്പണത്തിന്റെ വ്യാസം 2 മീറ്ററായിരിക്കും.[1]
അവലംബങ്ങൾ
[തിരുത്തുക]- ↑ സാബുജോസ് (18 ജൂൺ 2014). "ലോകത്തിലെ ഏറ്റവും വലിയ സൗരദൂരദർശിനി ലഡാക്കിൽ" (പത്രലേഖനം). ദേശാഭിമാനി ദിനപത്രം. Archived from the original on 2014-07-21. Retrieved 2014-07-21.
{{cite news}}
: Cite has empty unknown parameter:|10=
(help)