Jump to content

മൃദുല ഗാർഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mridula Garg എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Mridula Garg
ജനനം (1938-10-25) 25 ഒക്ടോബർ 1938  (86 വയസ്സ്)
Kolkata, West Bengal, India

ഹിന്ദിയിലും ഇംഗ്ലീഷിലുമെഴുതുന്ന ഒരു സാഹിത്യകാരിയാണ് മൃദുല ഗാർഗ് (ജനനം : 1938).[1][2] ഇരുപതിലധികം കൃതികൾ നോവൽ,ചെറുകഥ, ഉപന്യാസം എന്നീ വിഭാഗങ്ങളിലായി അവർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2013 ലെ ഹിന്ദി നോവലിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം മൃദുലയുടെ മിൽജുൽ മാൻ എന്ന കൃതിക്ക് ലഭിച്ചു.

ജീവിതരേഖ

[തിരുത്തുക]

സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള മൃഥുല കുറച്ചു കാലം ദില്ലി സർവകലാശാലയിൽ അദ്ധ്യാപികയായിരുന്നു.

കൃതികൾ

[തിരുത്തുക]

ഹിന്ദി

[തിരുത്തുക]
  • ഉസ്കേ ഹിസോകീ ധൂപ് Uske Hisse Ki Dhoop (Novel, 1975)
  • വൻഷജ് Vanshaj (Novel, 1976)
  • ചിത്താകോബ്രChittacobra (Novel, 1979)
  • അനിത്യAnitya (Novel, 1980)
  • മെയിൻ ഓർമെയിൻ Main Aur Main (Novel, 1984)
  • കഥ് ഗുലാബ് Kath Gulab (Novel, 1996)
  • മിജുൽ മാൻ (നോവൽ)

ഇംഗ്ളീഷ്

[തിരുത്തുക]
  • The Colour of my Being (Novel, translated from Hindi, Chittacobra, 1999)
  • A Touch of Sun (Novel, translated from Hindi, Uske Hisse Ki Dhoop, 1978)
  • Country of Goodbyes (Novel, translated from Hindi, Kathgulab, 2003)
  • Daffodils of Fire (Short Stories, 1990)

പുരസ്കാരങ്ങൾ

[തിരുത്തുക]
  • സാഹിത്യകാർ സമ്മാൻ (1988)
  • സാഹിത്യഭൂഷൺ (1999)
  • വ്യാസ് സമ്മാൻ (2004)
  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം2013[3]

അവലംബം

[തിരുത്തുക]
  1. AGNI Online: Author Mridula Garg
  2. "Oxford University Press: Anitya: Mridula Garg". Archived from the original on 2012-10-19. Retrieved 2013-12-20.
  3. "Poets dominate Sahitya Akademi Awards 2013" Archived 2013-12-19 at the Wayback Machine. Sahitya Akademi. 18 December 2013. Retrieved 20 December 2013.
"https://ml.wikipedia.org/w/index.php?title=മൃദുല_ഗാർഗ്&oldid=4092684" എന്ന താളിൽനിന്ന് ശേഖരിച്ചത്