Jump to content

ഐറീൻ ചുഴലിക്കൊടുങ്കാറ്റ് 2011

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hurricane Irene (2011) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഐറീൻ ചുഴലിക്കൊടുങ്കാറ്റ്
Hurricane Irene
2

Satellite image
09L 2011 5day.gif
Forecast map
Current storm status
Category 2 hurricane (1-min mean)
As of: 2 p.m. EDT (1800 UTC) August 26
Location: 31.2°N 77.5°W ± 15 nm
About 300 mi (480 km) SSW of Cape Hatteras, NC
Winds: 90 knots (100 mph; 155 km/h) sustained (1-min mean)
gusting to 95 knots (110 mph; 165 km/h)
Pressure: 951 mbar (hPa; 28.08 inHg)
Movement: N at 12 kt (14 mph; 22 km/h)
See more detailed information.

ഉത്തര അത്‌ലാന്റിക് മേഖലയിൽ ആഞ്ഞടിക്കുന്ന ഉഷ്ണമേഖല ചുഴലിക്കാറ്റാണ് ഐറീൻ ചുഴലിക്കൊടുങ്കാറ്റ് 2011. കരീബിയൻ മേഖലയിൽ രൂപം കൊണ്ട ഐറീൻ ചുഴലിക്കാറ്റ് ബഹാമാസിലെ ഒരു പ്രദേശത്തെ 95 ശതമാനം വീടുകളും 2011 ഓഗസ്റ്റ്‌ 24 ന് തകർത്തെറിഞ്ഞ് കനത്ത നാശം വിതച്ച ശേഷമാണ് ന്യൂയോർക്ക് തീരത്തേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നത്. മണിക്കൂറിൽ ഏകദേശം 190 കിലോമീറ്റർ വേഗതയിൽ വീശുന്ന കാറ്റ് അനുനിമിഷം ശക്തിയാർജ്ജിക്കുന്നതിനാൽ ന്യൂയോർക്ക്‌ ഉൾപ്പെടെ ഉള്ള യു എസ്സിന്റെ കിഴക്കേ തീരം, കിഴക്കൻ കാനഡ പ്രദേശങ്ങൾ ഭീഷണിയിലാണ്. 2011 സീസണിലെ ആദ്യ ചുഴലിക്കൊടുങ്കാറ്റാണ് ഐറിൻ.

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]