ഉള്ളടക്കത്തിലേക്ക് പോവുക

ഹരിപ്രോഭ തകെദ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hariprobha Takeda എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Hariprobha Takeda
Uemon and Hariprabha Takeda
ജനനം1890
മരണം1972[1]
ജീവിതപങ്കാളിWemon Takeda

ഒരു ജാപ്പനീസ് പൗരനെ വിവാഹം കഴിച്ച ഒരു ബംഗാളി സ്ത്രീയായിരുന്നു ഹരിപ്രോഭ ബസു മല്ലിക് എന്നറിയപ്പെടുന്ന ഹരിപ്രോഭ തകെദ (1890-1972). അവർ ജപ്പാനിൽ താമസിച്ചു. ശ്രദ്ധേയമായ ഒരു ആത്മകഥ എഴുതിയത് ബംഗ്ലാദേശിൽ സിനിമയാക്കി.[1]

സ്വകാര്യ ജീവിതം

[തിരുത്തുക]
ബംഗ്ലാ മഹിളാ ജപ്പാൻ ജാത്രയുടെ പുസ്തകത്തിന്റെ മുൻ പേജ്, 1915

1907-ൽ ഈസ്റ്റ് ബംഗാളിലെ ധാക്കയിൽ താമസിക്കുന്ന ജാപ്പനീസ് വ്യവസായിയായ വെമോൻ ടകെഡയെ ഹരിപ്രോഭ വിവാഹം കഴിച്ചു.[1] ബുൾബുൾ സോപ്പ് ഫാക്ടറിയിലാണ് അദ്ദേഹം സോപ്പുകൾ നിർമ്മിച്ചത്. 1912-ൽ ഹരിപ്രോഭ ജപ്പാനിലെ ടോക്കിയോയിലേക്ക് താമസം മാറി. അവർ ബോംഗോ മൊഹിലാർ ജപ്പാൻ ജാത്ര (ഒരു ബംഗാളി വനിതയുടെ ജപ്പാൻ സന്ദർശനം) പ്രസിദ്ധീകരിച്ചു. അതിൽ അവളുടെ യാത്രകളും അനുഭവങ്ങളും വിശദമാക്കി. 1941-ൽ അവർ ജപ്പാനിൽ സ്ഥിരതാമസമാക്കി.[1]

അവ��ംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 1.4 "A Bengali Iron Lady". The Daily Star (in ഇംഗ്ലീഷ്). 17 March 2012. Retrieved 14 November 2017.
"https://ml.wikipedia.org/w/index.php?title=ഹരിപ്രോഭ_തകെദ&oldid=3830191" എന്ന താളിൽനിന്ന് ശേഖരിച്ചത്