Jump to content

സെറാടോപിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ceratopsia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Ceratopsians
Temporal range: Late JurassicLate Cretaceous, 158–66 Ma
ട്രൈസെറാടോപ്സ് skeleton, Smithsonian Museum of Natural History
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
Order: Ornithischia
ക്ലാഡ്: Marginocephalia
Suborder: Ceratopsia
Marsh, 1890

സസ്യഭോജികളായവയും, തത്തകളുടെ പോലെ ഉള്ള ചുണ്ടുകൾ ഉള്ളതുമായ ഒരു വിഭാഗം ദിനോസറുകൾ ആണ് സെറാടോപിയ അഥവാ സെറാടോപ്‌സിയാ . ഇവയുടെ ആദ്യം രൂപം വരുന്നത് ട്രയാസ്സിക് യുഗത്തിന്റെ അന്ത്യത്തിലാണ് (161 .0 ± 2.0 മയ). കൃറ്റേഷ്യസ്‌ കാലത്തോടെ നോർത്ത് അമേരിക്ക , യൂറോപ്പ് ഏഷ്യ ഇവിടങ്ങളിൽ ഇവ പ്രധാനപെട്ട ഒരു ദിനോസർ വർഗ്ഗമായി മാറി എന്നാൽ 65 ദശ ലക്ഷം വർഷം മുൻപ്പ് ദിനോസറുകൾ വംശം അന്യം നിന്നു പോയ കേ-ടി വംശനാശം ഇവയ്ക്കും അന്ത്യം കുറിച്ചു. [1]

വിവരണം

[തിരുത്തുക]

ദിനോസറുകളിൽ തലയോട്ടിയുടെ പ്രതേകത കൊണ്ട് എളുപ്പം തിരിച്ചറിയാവുന്ന ഒരു വിഭാഗം ആണ് ഇവ . ഫ്രിൽ എന്ന മുഖത്തിനു ചുറ്റും ഉള്ള അസ്ഥിയുടെ ആവരണവും പ്രതേകതയാണ് . വർഗ്ഗത്തിന്റെ മറ്റ് ഒരു ജീവി വർഗത്തിലും കാണാത്ത രോസ്ട്രൽ ബോൺ എന്ന പേരിൽ അറിയപെടുന്ന എല്ല് ഇവയ്ക്ക് ഉണ്ടായിരുന്നു, വായക്ക് ഇവയ്ക്കു തത്തമ്മയുടെ ചുണ്ടിന്റെ രൂപം നല്ക്കിയിരുന്നത്‌ ഈ എല്ല് ആണ് .

ജെവവർഗ്ഗീകരണശാസ്ത്രം

[തിരുത്തുക]
An early ceratopsian: Psittacosaurus
Montanoceratops, a leptoceratopsid
A typical protoceratopsid: Protoceratops skeleton at the Wyoming Dinosaur Center
സ്റ്റിറക്കോസോറസ്, a centrosaurine ceratopsid
ട്രൈസെറാടോപ്സ്, one of the largest ceratopsians (a chasmosaurinae ceratopsid). It had solid frill and long horns.

2010 ൽ തോമസ്‌ ആർ ഹോൾട്ഷ് നടത്തിയ ശാസ്‌ത്രീയമായ വർഗ്ഗീകരണം പ്രകാരം ഉള്ള സെറാടോപ്‌സിയാകളുടെ ലിസ്റ്റ് .

ചില സെറാടോപ്‌സിയാ ദിനോസറുകൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Holtz, Thomas R. Jr. (2011) Dinosaurs: The Most Complete, Up-to-Date Encyclopedia for Dinosaur Lovers of All Ages, Winter 2010 Appendix.
  2. Jin Liyong; Zan, Shuqin; Godefroit, Pascal; et al. (2009). "A New Basal Neoceratopsian Dinosaur from the Middle Cretaceous of Jilin Province, China". Acta Geologica Sinica. 83 (2): 200. doi:10.1111/j.1755-6724.2009.00023.x. {{cite journal}}: Explicit use of et al. in: |author2= (help)
  3. Lee, Yuong-Nam; Ryan, Michael J.; Kobayashi, Yoshitsugo (2010). "The first ceratopsian dinosaur from South Korea" (pdf). Naturwissenschaften. 98 (1): 39–49. doi:10.1007/s00114-010-0739-y. PMID 21085924.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=സെറാടോപിയ&oldid=3648221" എന്ന താളിൽനിന്ന് ശേഖരിച്ചത്