ബ്രംപ്ടൺ
ദൃശ്യരൂപം
(Brampton എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബ്രംപ്ടൺ | |||
---|---|---|---|
City | |||
| |||
Nickname: Flower City (previously Flower Town[1]) | |||
Country | കാനഡ | ||
Province | Ontario | ||
Region | Peel Region | ||
Incorporation | 1853 (village) | ||
1873 (town) | |||
1974 (city) | |||
സർക്കാർ | |||
• Mayor | Susan Fennell | ||
• Governing Body | Brampton City Council (click for members) | ||
• MPs | |||
• MPPs | List of MPPs | ||
വിസ്തീർണ്ണം | |||
• ഭൂമി | 266.71 ച.കി.മീ. (102.98 ച മൈ) | ||
ഉയരം | 218 മീ (715 അടി) | ||
ജനസംഖ്യ | |||
• ആകെ | 5,23,911 (Ranked 9th) | ||
• ജനസാന്ദ്രത | 1,964.35/ച.കി.മീ. (5,087.6/ച മൈ) | ||
സമയമേഖല | UTC−5 (EST) | ||
• Summer (DST) | UTC−4 (EDT) | ||
Forward sortation area | |||
ഏരിയകോഡ്(കൾ) | 905/289 | ||
വെബ്സൈറ്റ് | www.brampton.ca |
കാനഡയിലെ ഒമ്പതാമത്തെ ഏറ്റവും വലിയ നഗരം ആണ് ബ്രംപ്ടൺ . 2011-ലെ സെൻസസ് പ്രകാരം ഇവിടെത്തെ ജനസംഖ്യ 523,911 ആയിരുന്നു. ഒന്റാറിയോ എന്ന സംസ്ഥാനത്ത് ആണ് ഈ നഗരം സ്ഥിതി ചെയുന്നത്.
ഭാഷകൾ
[തിരുത്തുക]2006-ലെ സെൻസെസ് പ്രകാരം ഏറ്റവും കുടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ ഇംഗ്ലീഷ് ആണ്. രണ്ടാമത്തെ ഭാഷ പഞ്ചാബി , പിന്നെ ഗുജറാത്തിയും ഉറുദുവും, സ്പാനിഷ് , ഇറ്റാലിയൻ എന്നിവയും ആണ്.[4]
ഇതു കൂടി കാണു
[തിരുത്തുക]അവലംബം
[തിരുത്തുക]Brampton എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- ↑ Rayburn, Alan (2001). Naming Canada: Stories about Canadian Place Names. Toronto: University of Toronto Press. p. 45. ISBN 978-0-8020-8293-0.
- ↑ Statistics Canada: 2012
- ↑ Statistics Canada: 2012
- ↑ "Brampton, CY". Detailed Mother Tongue (103), Knowledge of Official Languages (5), Age Groups (17A) and Sex (3) for the Population of Canada, Provinces, Territories, Census Divisions and Census Subdivisions, 2006 Census — 20% Sample Data. Statistics Canada. 2007-11-20. Retrieved 2008-02-06.[പ്രവർത്തിക്കാത്ത കണ്ണി]