Jump to content

അഥർവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Atharvan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അഥർവ്വവേദത്തിന്റെ ഉപജ്ഞാതാക്കളിൽ പ്രധാനിയായ മുനിമാരിൽ ഒരാളാണ് അഥർ‌വ്വനെന്ന് ഹിന്ദു ധർമ്മശാസ്ത്രം വിശ്വസിക്കുന്നു. അടുത്തമുനി അംഗിരസ് ആണ്. ഇദ്ദേഹം സപ്തർഷിമാരിൽ ഒരാളാണെന്നും വിശ്വസിക്കുന്നവരുണ്ട്.

"https://ml.wikipedia.org/w/index.php?title=അഥർവൻ&oldid=1690050" എന്ന താളിൽനിന്ന് ശേഖരിച്ചത്